"എ.എം.എൽ.പി എസ്. കൈപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| AMLPS Kaipatta}} | {{prettyurl| AMLPS Kaipatta}} | ||
{{Infobox | {{Infobox AEOSchool | ||
സ്ഥലപ്പേര്= കൈപറ്റ , പൊട്ടിക്കല്ല് | | |||
വിദ്യാഭ്യാസ ജില്ല= | | സ്ഥലപ്പേര്= കൈപറ്റ , പൊട്ടിക്കല്ല് | ||
റവന്യൂ ജില്ല= മലപ്പുറം | | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
സ്കൂൾ കോഡ്= | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂൾ കോഡ്= 19817 | |||
| സ്ഥാപിതവർഷം= | |||
| സ്കൂൾ വിലാസം= മറ്റത്തൂർ പി.ഒ, <br/>മലപ്പുറം | |||
സ്കൂൾ വിലാസം= മറ്റത്തൂർ പി.ഒ, <br/>മലപ്പുറം | | | പിൻ കോഡ്=676528 | ||
പിൻ കോഡ്= 676528 | | | സ്കൂൾ ഫോൺ= | ||
സ്കൂൾ ഫോൺ= | | | സ്കൂൾ ഇമെയിൽ= amlpskaipatta@gmail.com | ||
സ്കൂൾ ഇമെയിൽ= | | | സ്കൂൾ വെബ് സൈറ്റ്= | ||
സ്കൂൾ വെബ് സൈറ്റ്= | | ഉപ ജില്ല= വേങ്ങര | ||
ഉപ ജില്ല= വേങ്ങര | | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | |||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| പഠന | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| | | പഠന വിഭാഗങ്ങൾ= എൽ.പി | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | |||
മാദ്ധ്യമം= മലയാളം | | | ആൺകുട്ടികളുടെ എണ്ണം= | ||
ആൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
പെൺകുട്ടികളുടെ എണ്ണം= | | | വിദ്യാർത്ഥികളുടെ എണ്ണം= | ||
വിദ്യാർത്ഥികളുടെ എണ്ണം=| | | അദ്ധ്യാപകരുടെ എണ്ണം= | ||
അദ്ധ്യാപകരുടെ എണ്ണം= | | പ്രധാന അദ്ധ്യാപകൻ= ഷൈനി തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
പ്രധാന അദ്ധ്യാപകൻ= | | |സ്കൂൾ ചിത്രം= kaipattaamlps.png | ||
പി.ടി.ഏ. പ്രസിഡണ്ട്= | |||
സ്കൂൾ ചിത്രം= kaipattaamlps.png | |||
[[വർഗ്ഗം:Dietschool]] | [[വർഗ്ഗം:Dietschool]] | ||
}} | }} |
23:19, 25 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി എസ്. കൈപറ്റ | |
---|---|
[[File:kaipattaamlps.png |frameless|upright=1]] | |
വിലാസം | |
കൈപറ്റ , പൊട്ടിക്കല്ല് മറ്റത്തൂർ പി.ഒ, , മലപ്പുറം 676528 | |
വിവരങ്ങൾ | |
ഇമെയിൽ | amlpskaipatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19817 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈനി തോമസ് |
അവസാനം തിരുത്തിയത് | |
25-01-2019 | Mohammedrafi |
ചരിത്രം
ഒതുക്കുങ്ങൾ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോടു ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപറ്റ. 1900 കാലഘട്ടത്തിൽ വെറ്റില കൃഷിയും അടക്കക്കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനമ്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്ലാർ ഒരു ഓത്ത് പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1921 ൽ ഉമ്മിണിക്കടവത്ത് കോയാമു ഹാജിക്ക് കൈമാറുകയും ചേക്കു എന്ന പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. മൺ മറഞ്ഞ് പോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ ധാരാളം അധ്യാപക തലമുറകൾക്ക് വിജ്ഞാനം പകർന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസിന്റെ നേതൃത്വത്തിൽ 10 അധ്യാപകർ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിൽ 250 വിദ്യാർഥ്ഥികൾ ഉണ്ട്. 62 വിദ്യാർത്ഥികളും 2 അധ്യാപകരുമുള്ള ഒരു പ്രീ പ്രൈമറിയും പ്രവർത്തിച്ച് വരുന്നു. പി.ടിഎ പ്രസിഡന്റ് ശ്രീ ഫൈസൽ കോട്ടമ്മൽ മാനേജർ. യുകെ അബ്ദുൽ കരീം
അധ്യാപകർ
-
|
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുൾബുൾ
- സ്കൂൾ പി.ടി.എ
വഴികാട്ടി
{{#multimaps: 11.038146, 76.009004| width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിൽ 1 കി.മി. അകലത്തിൽ കുഴിപ്പുറം കവല/
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.