"എസ് കെ വി എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
സ്കൂള്‍ ഫോണ്‍= 04792444646 | | സ്കൂള്‍ ഫോണ്‍= 04792444646 | | ||
സ്കൂള്‍ ഇമെയില്‍= skvhspathiyoor@yahoo.com. | | സ്കൂള്‍ ഇമെയില്‍= skvhspathiyoor@yahoo.com. | | ||
സ്കൂള്‍ വെബ് സൈറ്റ്= | സ്കൂള്‍ വെബ് സൈറ്റ്= | ||
ഉപ ജില്ല=കായംകുളം | | ഉപ ജില്ല=കായംകുളം | | ||
<!-- / എയ്ഡഡ് / അംഗീകൃതം --> | <!-- / എയ്ഡഡ് / അംഗീകൃതം --> |
19:59, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എസ് കെ വി എച്ച് എസ് പത്തിയൂർ | |
---|---|
വിലാസം | |
പത്തിയൂര്‍
വിദ്യാഭ്യാസ ജില്ല= മാവേലിക്കര ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | രേഖാനാഥ് |
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള പത്തിയൂര്‍ ഗ്രാമാത്തിലെ പ്രധാനപ്പെട്ട ഹൈസ്ക്കൂളുകളില്‍ ഒന്നാണ` എസ്. കെ. വി. എച്ച്. എസ് പത്തിയൂര്‍..
ചരിത്രം
1962 ല്‍ യു.പി. വിഭാഗം മാത്രമായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കൂള് ചുരുങ്ങിയ കാലയളവില്‍ ഹൈസ്ക്കൂളായി ഉയര്‍ന്നു. ഈ സംരംഭത്തിനു ചുക്കാന്‍ പിടിച്ചത് സ്കൂള്‍ മാനേജര്‍ കൂടിയായിരുന്ന പുളിയറ കൃഷ്ണപിള്ള സാര്‍ ആയിരുന്നു.സമൂഹത്തില്‍ പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് സാധിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, വിപുലമായ ലൈബ്രറി എന്നിവയും ഇവിടെയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഒരു സിംഗിള്‍ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജര്‍ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു. ശ്രീ റ്റി. എന്‍. അപ്പുക്കുട്ടന് പിള്ളയാണ`സ്കൂള്‍ ഹെഡ്മാസ്റ്റ്രര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | |||
1913 - 23 | ( | ||
1923 - 29 | |||
1929 - 41 | |||
1941 - 42 | |||
1942 - 51 | |||
1951 - 55 | |||
1955- 58 | 1958 - 61 | ||
1961 - 72 | |||
1972 - 83 | |||
1983 - 87 | |||
1987 - 88 | |||
1989 - 90 | |||
1990 - 92 | |||
1992-01 | |||
2001 - 02 | |||
2002- 04 | |||
2004- 05 | - | 2005 - 08 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.175313" lon="76.525955" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.