"ജി.എൽ.പി.സ്കൂൾ പെരുമ്പത്തൂർ/ഭൗതിക സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
............ <br />
............ <br />
<big></big><big>വെള്ളം</big><big></big>
<big>വെള്ളം</big>

സ്കൂളിൻറെ ദൈനദിന ആവശ്യത്തിനുള്ള വെള്ളത്തിന് സ്കൂളിലുള്ള ഒരു കിണറിനേയാണ് ആശ്രയിക്കുന്നത്. പൊതുവേ ജലസമൃദ്ധമാണ്  
സ്കൂളിൻറെ ദൈനദിന ആവശ്യത്തിനുള്ള വെള്ളത്തിന് സ്കൂളിലുള്ള ഒരു കിണറിനേയാണ് ആശ്രയിക്കുന്നത്. പൊതുവേ ജലസമൃദ്ധമാണ്  

12:44, 21 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

............
വെള്ളം

സ്കൂളിൻറെ ദൈനദിന ആവശ്യത്തിനുള്ള വെള്ളത്തിന് സ്കൂളിലുള്ള ഒരു കിണറിനേയാണ് ആശ്രയിക്കുന്നത്. പൊതുവേ ജലസമൃദ്ധമാണ്

ത്രപ്പുര, ടോയ്ലറ്റ്

സ്കൂളിൽ കുട്ടികൾക്കും അധ്യാപർക്കും ഉപയോഗിക്കാനാവശ്യമായ ടോയ്ലറ്റ് മൂത്രപ്പുര ഉണ്ട് എങ്കിലും എണ്ണം കുറവുണ്ട്

കളിസ്ഥലം

സ്കൂളിൽ കുട്ടികൾക്ക് കളിക്കാൻ സ്കൂൾ ഗ്രൗണ്ട് ഇല്ല. എന്നാലും വിശാലമായ ഒര് മുറ്റം ഉണ്ട്. .

കമ്പ്യൂട്ടർ & ലൈബ്രറി

സ്കൂളിൽ പൊതുവായി കമ്പ്യൂട്ടർ ലാബോ ലൈബ്രറിയോ ഇല്ലാ എങ്കിലും കുട്ടികൾക്ക് പഠിക്കാൻ മൂന്ന് കമ്പ്യൂട്ടറികളും ഒരു ലാപ് ടോപ്പും ഒരു എല്.സി.ഡി പ്രൊജക്ടറും, ധാരാളം പുസ്തകങ്ങളും ഉണ്ട്.