"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. | |||
[[പ്രമാണം:Smart class room-20181031-WA0034.jpg|ലഘുചിത്രം|വലത്ത്|smart class room]] | [[പ്രമാണം:Smart class room-20181031-WA0034.jpg|ലഘുചിത്രം|വലത്ത്|smart class room]] | ||
19:38, 13 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 40 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ശ്രീ.വിനുകുമാർ.പി.വി , ബിന്ദു.പി.ബി എന്നീ അദ്ധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതല. 11-08-2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി.15/12/2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. 2018 -19 അധ്യയന വർഷത്തെ സബ്ജില്ലാ ഐ ടി മേളയിൽ ഓവർഓൾ ചാമ്പ്യൻ ഷിപ് .ജില്ലാ ശാസ്ത്രമേളയിൽ ഐ ടി ഓവർ ഓൾ സെക്കൻഡ്. സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപിന് എ ഗ്രേഡ് ലഭിച്ചു.
മലയാളം ടൈപ്പിംഗ് ,വെബ് പേജ് ഡിസൈനിങ് ,ഗ്രാഫിക്സ് ,ഡിജിറ്റൽ painting ഇവയിൽ പ്രത്യേക പരിശീലനം നൽകുന്നു.