"എച്ച് എസ് ഇടപ്പോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:




== ചരിത്രം ==നൂറനാട് പഞ്ചായത്തിലെ  പുരാതനമായ ഹൈസ്കൂളാണ് ഇടപ്പോണ്‍ ഹൈസ്കൂള്‍. നൂറനാട് വില്ലേജില്‍  സ്ഥിതിചെയ്യുന്ന ഈ സരസ്വതീമന്ദിരം വെട്ടിയാ൪പളളിയറക്കാവ് ദേവീ ക്ഷേത്രത്തിനും ഇടപ്പോണ്‍ പുത്ത൯കാവ്  ദേവീ ക്ഷേത്രത്തിനും മദ്യേ സ്ഥിതിചെയ്യുന്നു. ദൈവികസാന്നിധൃം നിറഞ്ഞുനില്ക്കുന്ന ഈ കലാലയത്തി൯് മു൯പിലൂടെ അച്ച൯കോവിലാറ് ശാന്തമായി ഒഴുകുന്നു. 1936-ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ആദ്യ ഘട്ടത്തില്‍ അഞ്ചാം  
== ചരിത്രം ==നൂറനാട് പഞ്ചായത്തിലെ  പുരാതനമായ ഹൈസ്കൂളാണ് ഇടപ്പോണ്‍ ഹൈസ്കൂള്‍. നൂറനാട് വില്ലേജില്‍  സ്ഥിതിചെയ്യുന്ന ഈ സരസ്വതീമന്ദിരം വെട്ടിയാ൪പളളിയറക്കാവ് ദേവീ ക്ഷേത്രത്തിനും ഇടപ്പോണ്‍ പുത്ത൯കാവ്  ദേവീ ക്ഷേത്രത്തിനും മദ്യേ സ്ഥിതിചെയ്യുന്നു. ദൈവികസാന്നിധൃം നിറഞ്ഞുനില്ക്കുന്ന ഈ കലാലയത്തി൯് മു൯പിലൂടെ അച്ച൯കോവിലാറ് ശാന്തമായി ഒഴുകുന്നു. 1936-ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ആദ്യ ഘട്ടത്തില്‍ അഞ്ചാം സ്ററാ൯ഡേ൪ഡു മുതല്‍ എഴാം സ്ററാ൯ഡേ൪ഡു വരെ ഉണ്ടായിരുന്നുള്ളു.
1
1



18:20, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|Name of your school in English}} {{Infobox School | സ്ഥലപ്പേര്= ഇടപ്പോണ്‍ | വിദ്യാഭ്യാസ ജില്ല= മാവേലിക്കര | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂള്‍ കോഡ്= 36061 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1936 | സ്കൂള്‍ വിലാസം= ഹൈസ്കൂള്‍ ഇടപ്പോണ്‍ ഐരാണിക്കുടി പി.ഒ,
മാവേലിക്കര | പിന്‍ കോഡ്=689515 | സ്കൂള്‍ ഫോണ്‍= 04792374866 | സ്കൂള്‍ ഇമെയില്‍= hsedappon@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://hsedappon.org.in | ഉപ ജില്ല= മാവേലിക്കര ‌| ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 120 | പെൺകുട്ടികളുടെ എണ്ണം= 72 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 192 | അദ്ധ്യാപകരുടെ എണ്ണം= 14 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= സി.ഡി. സുശീലാദേവി | പി.ടി.ഏ. പ്രസിഡണ്ട്= അജയ൯ .റ്റി | സ്കൂള്‍ ചിത്രം= hsedappon.jpg ‎|



== ചരിത്രം ==നൂറനാട് പഞ്ചായത്തിലെ പുരാതനമായ ഹൈസ്കൂളാണ് ഇടപ്പോണ്‍ ഹൈസ്കൂള്‍. നൂറനാട് വില്ലേജില്‍ സ്ഥിതിചെയ്യുന്ന ഈ സരസ്വതീമന്ദിരം വെട്ടിയാ൪പളളിയറക്കാവ് ദേവീ ക്ഷേത്രത്തിനും ഇടപ്പോണ്‍ പുത്ത൯കാവ് ദേവീ ക്ഷേത്രത്തിനും മദ്യേ സ്ഥിതിചെയ്യുന്നു. ദൈവികസാന്നിധൃം നിറഞ്ഞുനില്ക്കുന്ന ഈ കലാലയത്തി൯് മു൯പിലൂടെ അച്ച൯കോവിലാറ് ശാന്തമായി ഒഴുകുന്നു. 1936-ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ആദ്യ ഘട്ടത്തില്‍ അഞ്ചാം സ്ററാ൯ഡേ൪ഡു മുതല്‍ എഴാം സ്ററാ൯ഡേ൪ഡു വരെ ഉണ്ടായിരുന്നുള്ളു. 1

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എച്ച്_എസ്_ഇടപ്പോൺ&oldid=58394" എന്ന താളിൽനിന്ന് ശേഖരിച്ചത്