"മലബാർ.എസ്.എസ്. ആലത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19117
| സ്കൂള്‍ കോഡ്= 19117
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 02
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1999
| സ്ഥാപിതവര്‍ഷം= 1999
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പു
| സ്കൂള്‍ വിലാസം= ആലത്തിയൂര്‍ പി.ഒ, <br/>മലപ്പു
| പിന്‍ കോഡ്= 676519
| പിന്‍ കോഡ്= 676102
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂള്‍ ഫോണ്‍= 04942564261, 2113945
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in  
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in  
| ഉപ ജില്ല=മങ്കട
| ഉപ ജില്ല=തിരൂര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം കോര്‍പ്പറേറ്റ് മാനേജ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= അണ്‍ എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= യു.പി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= ഇംഗ്ലീഷ് / മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം= 194
| പെൺകുട്ടികളുടെ എണ്ണം= 2068
| പെൺകുട്ടികളുടെ എണ്ണം= 209
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 403
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍= പി. മുഹമ്മദ് മുസ്തഫ   
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍= ആര്‍. മുഹമ്മദ് 
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്= വി.പി. ഹംസ
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസജില്ലയില്‍ ആലത്തിയൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മലബാര്‍ എസ്.എസ് ആലത്തിയൂര്‍.  
 
== ചരിത്രം ==
== ചരിത്രം ==
1999 ജൂണില്‍ ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് ആലത്തിയൂരില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം തുടക്കത്തില്‍ മലബാര്‍ പബ്ലിക് സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 2006ല്‍ അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂള്‍ മലബാര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നറിയപ്പെട്ടു. ജില്ലയില്‍ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്. പൂര്‍ണമായും ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ സാധാരണക്കാരായ കര്‍ഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്.

17:12, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലബാർ.എസ്.എസ്. ആലത്തിയൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ് / മലയാളം‌
അവസാനം തിരുത്തിയത്
31-12-2009Girlshss

മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസജില്ലയില്‍ ആലത്തിയൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മലബാര്‍ എസ്.എസ് ആലത്തിയൂര്‍.

ചരിത്രം

1999 ജൂണില്‍ ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് ആലത്തിയൂരില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം തുടക്കത്തില്‍ മലബാര്‍ പബ്ലിക് സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 2006ല്‍ അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂള്‍ മലബാര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നറിയപ്പെട്ടു. ജില്ലയില്‍ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്. പൂര്‍ണമായും ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ സാധാരണക്കാരായ കര്‍ഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് മൂന്ന് നില കെട്ടിടമാണുള്ളത്. താഴത്തെ നിലയില്‍ ഹൈസ്കൂള്‍ വിഭാഗവും ഒന്നാം നിലയില്‍ ഹൈസ്കൂള്‍, യു.പി വിഭാഗവും മൂന്നാം നിലയില്‍ യു.പി ഇംഗ്ലീഷ് മീഡീയം വിഭാഗവും പ്രവര്‍ത്തിക്കുന്നു. വിദ്യാലയത്തിന് അതിവിശാലമായ ഒരു കളിസ്ഥലവുമുണ്ട്.

ഹൈസ്കൂള്‍ വിഭാഗത്തിനും യു.പി വിഭാഗത്തിനുമായി ഒരു കംപ്യൂട്ടര്‍ ലാബുണ്ട്. ഇതില്‍ പത്ത് കംപ്യൂട്ടറുകളാണുള്ളത്. ലാബില്‍ ബ്രോഡ്ബാന്റ്, ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍
  • തൊഴിലധിഷ്ടിത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഈ വിദ്യാലയം കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പി. മുഹമ്മദ് മുസ്തഫ സ്കൂളിന്റെ പ്രിന്‍സിപ്പാളായും ആര്‍. മുഹമ്മദ് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു. വി.പി ഹംസയാണ് പി.ടി.എ പ്രസിഡന്റ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=മലബാർ.എസ്.എസ്._ആലത്തിയൂർ&oldid=57979" എന്ന താളിൽനിന്ന് ശേഖരിച്ചത്