"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി ബോയ് സ്& ഗേള്‍സ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
  സോപ്പ് നിര്‍മ്മാണം
*  റോഡ് സേഫ്റ്റി ക്ല ബ്ബ്
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ടീന്‍സ് ക്ല ബ്ബ്
* നേച്ചര്‍ ക്ല ബ്ബ്  
* ലൈബ്രറി
* ക്ലാസ്സ് റൂം ലൈബ്രറി
* SC/ST സ്പെഷ്യല്‍ കോച്ചിംങ്ങ്
* SSLC വിദ്യാര്‍ത്ഥികള്‍ക്കായി നൈറ്റ് ക്ലാസ്സ്
 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സെന്റെ് റാഫേല്‍സ് പള്ളി മാനേജ്മെന്റില്‍ ആരംഭിച്ച യു.പി മലയാളം സ്ക്കൂള്‍, 1976 ല്‍ ഹൈസ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. എറണാകുളം -അങ്കമാലി അതിരൂപത ഇപ്പോള്‍ മാനേജ്മെന്റ് നിര്‍വ്വഹിക്കുന്നു.
 


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
സിസ്റ്റര്‍റോസിന്‍, വി.എ കുര്യാക്കോസ്, ചന്ദ്രശേഖരന്‍. പി.പി
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോGghsscherthalaളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
* ബൈജു എഴുപുന്ന – ചലച്ചിത്രതാരം
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* ദലീമ – പിന്നണി ഗായിക
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
* ഷാജി. പി.ഡി - ന്യൂറോ വിഭാഗം തലവന്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 83: വരി 86:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM       
* NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ എരമല്ലൂര്‍ കോസ്റ്റല്‍ കവലയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറ് 
|----
|----
* ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 8 KM ദൂരം
* ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 17 KM ദൂരം


|}
|}

17:08, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന
വിലാസം
ചേര്‍ത്തല

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-12-2009Strhsezhupunna




ചേര്‍ത്തലയിലെ എഴപുന്ന എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് എഴുപുന്ന സെന്‍റ് റാഫേല്‍സ് ഹൈസ്ക്കൂള്‍ . എല്‍. പി, യു.പി, എച്ച് .എസ് വിഭാഗങ്ങളിലായി രണ്ടായിരത്തി ഒരുനൂറ്റി നാല്‍പ്പത്തി രണ്ട് കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.

ചരിത്രം

1936 മെയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സെന്റെ് റാഫേല്‍സ് പള്ളി മാനേജ്മെന്റില്‍ ആരംഭിച്ച യു.പി മലയാളം സ്ക്കൂള്‍, 1976 ല്‍ ഹൈസ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. എറണാകുളം -അങ്കമാലി അതിരൂപത ഇപ്പോള്‍ മാനേജ്മെന്റ് നിര്‍വ്വഹിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 7 കെട്ടിടങ്ങളിലായി 49 ക്ലാസ്സ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടിമീഡിയ സൌകര്യം ഉപയോഗിച്ച് ക്ലാസ്സുകള്‍ എടുക്കാന്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു.UP,HS വിദ്യാര്‍ത്ഥികള്‍ക്കായി കമ്പ്യൂട്ടര്‍ ലാബില്‍ 19 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൌകര്യവും ലഭ്യ മാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി ബോയ് സ്& ഗേള്‍സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റോഡ് സേഫ്റ്റി ക്ല ബ്ബ്
  • ടീന്‍സ് ക്ല ബ്ബ്
  • നേച്ചര്‍ ക്ല ബ്ബ്
  • ലൈബ്രറി
  • ക്ലാസ്സ് റൂം ലൈബ്രറി
  • SC/ST സ്പെഷ്യല്‍ കോച്ചിംങ്ങ്
  • SSLC വിദ്യാര്‍ത്ഥികള്‍ക്കായി നൈറ്റ് ക്ലാസ്സ്


മാനേജ്മെന്റ്

സെന്റെ് റാഫേല്‍സ് പള്ളി മാനേജ്മെന്റില്‍ ആരംഭിച്ച യു.പി മലയാളം സ്ക്കൂള്‍, 1976 ല്‍ ഹൈസ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. എറണാകുളം -അങ്കമാലി അതിരൂപത ഇപ്പോള്‍ മാനേജ്മെന്റ് നിര്‍വ്വഹിക്കുന്നു.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്റ്റര്‍റോസിന്‍, വി.എ കുര്യാക്കോസ്, ചന്ദ്രശേഖരന്‍. പി.പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബൈജു എഴുപുന്ന – ചലച്ചിത്രതാരം
  • ദലീമ – പിന്നണി ഗായിക
  • ഷാജി. പി.ഡി - ന്യൂറോ വിഭാഗം തലവന്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്


വഴികാട്ടി

<googlemap version="0.9" lat="9.745603" lon="76.319962" zoom="13" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 </googlemap> </googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.