"ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (മുന്‍ സാരഥികള്‍) |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | | വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15305 | ||
| | | സ്ഥാപിതവർഷം=1952 | ||
| | | സ്കൂൾ വിലാസം= മടക്കിമലപി.ഒ, <br/>വയനാട് | ||
| | | പിൻ കോഡ്=673122 | ||
| | | സ്കൂൾ ഫോൺ=04936284084 | ||
| | | സ്കൂൾ ഇമെയിൽ= hmwolps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=schoolwiki.in wolpsParalikunnu | ||
| ഉപ ജില്ല= | | ഉപ ജില്ല=സുൽത്താൻ ബത്തേരി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 124 | | ആൺകുട്ടികളുടെ എണ്ണം= 124 | ||
| പെൺകുട്ടികളുടെ എണ്ണം= 79 | | പെൺകുട്ടികളുടെ എണ്ണം= 79 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=203 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= P N SUMA | ||
| പി.ടി.ഏ. പ്രസിഡണ്ട്= suresh.p.v | | പി.ടി.ഏ. പ്രസിഡണ്ട്= suresh.p.v | ||
| | | സ്കൂൾ ചിത്രം= 15305.jpeg | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''പറളിക്കുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് '''. ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ നിന്നും 12.കീ.മീ അകലെയാണ് ഈ സ്കൂൾ സഥിതിചെയ്യുന്നത്. മുട്ടിൽ പഞ്ചയത്തിലെ 2-ാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്ക്കൂൾ 1952-ലാണ് സ്ഥാപിച്ചത്.5550 കുൂട്ടികൾ ഇതുവരെ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. 1952 -മുതൽ ഈ പ്രദേശത്തിൻറ ഉയർച്ചയ്ക്കും വികാസനത്തിനും ഈ വിദ്യാലം ഒരു കാരണമായി. നിലവിൽ ഇവിടെ 124 ആൺ കുട്ടികളും 79പെൺകുട്ടികളും അടക്കം 203 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം 1952 | == ചരിത്രം 1952 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു പറളിക്കുന്ന്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് മദ്രസയോട് ചേർന്നുളള ഒറ്റമുറിയിൽ സ്കൂൾ ആരംഭിച്ചത് . പാറത്തൊടുക സുലൈമാൻ, കാതിരിഅമ്മദ്, രാധാഗോപിമേനോൻ, കുുട്ടിമാളുഅമ്മ തുടങ്ങിയവരാണ് സ്കൂൾ തുടങ്ങാൻ നേത്ൃത്വം നൽകിയത്. പിന്നീട് ഒാലഷെഡ്ഡിലേക്ക് സ്കൂൾ പ്രവർത്തനം മാറി.1965-ൽ നിലവിലുളള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തിൻെറ സാംസ്കാരിക വിദ്യാഭ്യാസ ഉയർച്ചയ്ക്ക് ഈ സകൂൾ ഒരു നിമിത്തമാണ്.സ്കൂളിൻെറ പുരോഗതിക്ക് പിന്നിൽ ഒരുപാട് കരങ്ങളുണ്ട്.പാറത്തൊടുക സുലൈമാൻ, മാച്ച ഗൗഡർ, പോക്കാട്ട് കുഞ്ഞൻ,പോക്കാട്ട് ദാമോദരൻ, പോക്കാട്ട് നാരായണൻ, കെ.കെ. പുരുഷോത്തമൻ എന്നിവരിലൂടെ കൈമാറി ഇപ്പോൾ വയനാട് മുസ്ലിം ഒാർഫനേജ് എന്ന മഹത്തായ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 44: | വരി 44: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ, - പി.മുഹമ്മദ്, എ.മധവൻ, സി.എം സരസമ്മ, കെ.കെ പുരുഷോത്തമൻ, == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# - പി മുഹമ്മദ്, റ്റി. | # - പി മുഹമ്മദ്, റ്റി.ആർ.സുകുമാരൻ ,കെ.വാസുദേവപണിക്കർ, എ.പി.സരസ, പി.പി. അലി, പി.വി.വർക്കി, പി.എൻ. സുപ്രൻ | ||
#.-എ. | #.-എ.തങ്കപ്പൻ, എ.പി.ബാബുരാജ്, കെ.രാഘവൻ, | ||
# - എം. | # - എം.ആർ.രഗ്നമ, | ||
== | == നേട്ടങ്ങൾ - സബ് ജില്ല സമൂഹ്യശാസ്ത്രമേളയിൽ 2008-മ്തതൽ ഒാവറോൾ== | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 60: | വരി 60: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*kambalakkad ബസ് | *kambalakkad ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.670606, 76.089626 |zoom=13}} | {{#multimaps:11.670606, 76.089626 |zoom=13}} |
20:11, 6 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് | |
---|---|
![]() | |
വിലാസം | |
പറളിക്കുന്ന് മടക്കിമലപി.ഒ, , വയനാട് 673122 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04936284084 |
ഇമെയിൽ | hmwolps@gmail.com |
വെബ്‍സൈറ്റ് | schoolwiki.in wolpsParalikunnu |
കോഡുകൾ | |
സ്കൂൾ കോഡ് | 15305 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | P N SUMA |
അവസാനം തിരുത്തിയത് | |
06-01-2019 | Sreejithkoiloth |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പറളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് . ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ നിന്നും 12.കീ.മീ അകലെയാണ് ഈ സ്കൂൾ സഥിതിചെയ്യുന്നത്. മുട്ടിൽ പഞ്ചയത്തിലെ 2-ാം വാർഡിൽ പ്രവർത്തിക്കുന്ന ഈ സ്ക്കൂൾ 1952-ലാണ് സ്ഥാപിച്ചത്.5550 കുൂട്ടികൾ ഇതുവരെ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. 1952 -മുതൽ ഈ പ്രദേശത്തിൻറ ഉയർച്ചയ്ക്കും വികാസനത്തിനും ഈ വിദ്യാലം ഒരു കാരണമായി. നിലവിൽ ഇവിടെ 124 ആൺ കുട്ടികളും 79പെൺകുട്ടികളും അടക്കം 203 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം 1952 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു പറളിക്കുന്ന്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് മദ്രസയോട് ചേർന്നുളള ഒറ്റമുറിയിൽ സ്കൂൾ ആരംഭിച്ചത് . പാറത്തൊടുക സുലൈമാൻ, കാതിരിഅമ്മദ്, രാധാഗോപിമേനോൻ, കുുട്ടിമാളുഅമ്മ തുടങ്ങിയവരാണ് സ്കൂൾ തുടങ്ങാൻ നേത്ൃത്വം നൽകിയത്. പിന്നീട് ഒാലഷെഡ്ഡിലേക്ക് സ്കൂൾ പ്രവർത്തനം മാറി.1965-ൽ നിലവിലുളള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തിൻെറ സാംസ്കാരിക വിദ്യാഭ്യാസ ഉയർച്ചയ്ക്ക് ഈ സകൂൾ ഒരു നിമിത്തമാണ്.സ്കൂളിൻെറ പുരോഗതിക്ക് പിന്നിൽ ഒരുപാട് കരങ്ങളുണ്ട്.പാറത്തൊടുക സുലൈമാൻ, മാച്ച ഗൗഡർ, പോക്കാട്ട് കുഞ്ഞൻ,പോക്കാട്ട് ദാമോദരൻ, പോക്കാട്ട് നാരായണൻ, കെ.കെ. പുരുഷോത്തമൻ എന്നിവരിലൂടെ കൈമാറി ഇപ്പോൾ വയനാട് മുസ്ലിം ഒാർഫനേജ് എന്ന മഹത്തായ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ, - പി.മുഹമ്മദ്, എ.മധവൻ, സി.എം സരസമ്മ, കെ.കെ പുരുഷോത്തമൻ,
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- - പി മുഹമ്മദ്, റ്റി.ആർ.സുകുമാരൻ ,കെ.വാസുദേവപണിക്കർ, എ.പി.സരസ, പി.പി. അലി, പി.വി.വർക്കി, പി.എൻ. സുപ്രൻ
- .-എ.തങ്കപ്പൻ, എ.പി.ബാബുരാജ്, കെ.രാഘവൻ,
- - എം.ആർ.രഗ്നമ,
നേട്ടങ്ങൾ - സബ് ജില്ല സമൂഹ്യശാസ്ത്രമേളയിൽ 2008-മ്തതൽ ഒാവറോൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.670606, 76.089626 |zoom=13}}