"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
വിദ്യാര്‍ത്ഥികളുടെ എണ്ണം=965|
വിദ്യാര്‍ത്ഥികളുടെ എണ്ണം=965|
അദ്ധ്യാപകരുടെ എണ്ണം=35|
അദ്ധ്യാപകരുടെ എണ്ണം=35|
 
പ്രധാന അദ്ധ്യാപിക‍ = സുജ റെയ് ജോണ് |
പ്രധാന അദ്ധ്യാപിക‍=സുജ റെയ് ജോണ്|
പി.ടി.ഏ. പ്രസിഡണ്ട്=റെജി കുര്യന് |
പി.ടി.ഏ. പ്രസിഡണ്ട്=റെജി കുര്യന് |
സ്കൂള്‍ ചിത്രം=061.jpg‎|350px|
സ്കൂള്‍ ചിത്രം=061.jpg‎|350px|
വരി 84: വരി 83:
|-
|-
|1965-70
|1965-70
|
|ശ്രീ. ഏബ്രഹാം വര്‍ക്കി
|-
|-
|1970-76
|1970-76
|
|മിസ്സ്. ആലീസ് പി. മാണി
|-
|-
|1976-87
|1976-87
|
|ശ്രീമതി.അന്നമ്മ തോമസ്. പി
|-
|-
|1987-90
|1987-90
|
|ശ്രീമതി. സൂസമ്മ മാത്യൂ
|-
|-
|1990-96
|1990-96
|
|ശ്രീമതി. അന്നമ്മ മാത്തന്‍
|-
|-
|1996-2000
|1996-2000
|
| ശ്രീമതി. വല്‍സമ്മ ജോസഫ്
|-
|-
|2000-2003
|2000-2003
|
|ശ്രീമതി. സൂസന്‍ കുര്യ ന്‍
|-
|-
|2003-06
|2003-06
|
|ശ്രീമതി. ഗ്രേസി ജോര്‍ജ്
|-
|-
|2006-
|2006-
|
|ശ്രീമതി. സുജ റെയ് ജോണ്‍


|}
|}

15:26, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
31-12-2009Bighspallom



കോട്ടയം നഗരത്തിന്റെ സമീപഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനാന് ഇന്സ്ററിററ്യൂഷന് ഫോര് ഗേള്സ് ഹൈസ്കൂള്‍. ബുക്കാനാന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചര്ച്ച് മിഷന് സൊസൈറ്റി 1891-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==ചര്ച്ച് മിഷന്‍ സൊസൈറ്റിയുടെ നേതൃത്തില്‍ 1891 ല്‍ റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാര്‍ത്ഥം റവ.എ.എച്ച്.ലാഷ് ബുക്കാനന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഉദ്ഘാടനം ചെയ്തു. എലിമെന്ററി ട്രെയിനിംഗ് സ്കൂള്‍ , ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവ ഉള്‍പ്പെടുന്ന സ്കൂള്‍ സമുച്ചയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേ കിച്ച് പിന്നോക്ക വിഭാഗക്കാരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാര്‍ഗ്ഗദീപം തെളിച്ചു.1945 – ല്‍ സ്കൂള്‍ ഇംഗ്ലീഷ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.നാട്ടകം പ‍ഞ്ചായത്തിലെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനന്‍ ഗേള്‍സ് ഹൈസ്കൂള്‍. റവ.ഡോ.കുര്യ ന്‍ കോട്ടാച്ചേരില്‍ ലോക്കല്‍ മാനേജരായും ശ്രീമതി. സുജ റെയ് ജോണ്‍ ഹെഡ്മിസ്ട്രസ്സായും ശ്രീ. റെജി കുര്യ ന്‍ പി.ടി.എ.പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • കാംപസ് പത്രം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1891 മിസിസ്സ്. എ.എച്ച്. ലാഷ്
1911 മിസിസ്സ്.ഇ.ബെല്ലര്‍ബി
     മിസിസ്സ്.ഹണ്ട്
   മിസ്.റിച്ചാര്‍ഡ്
1925 മിസ്ററര്‍.കെ.വി.വര്‍ക്കി
1930 മിസ്.ഹില്‍
1946-60 മിസ്സ്.മറിയം തോമസ്
1960-63 മിസ്സ്.ഗ്രേസ് തോമസ്
1963-65 മിസ്സ്. സാറാ റ്റി. ചെറിയാന്‍
1965-70 ശ്രീ. ഏബ്രഹാം വര്‍ക്കി
1970-76 മിസ്സ്. ആലീസ് പി. മാണി
1976-87 ശ്രീമതി.അന്നമ്മ തോമസ്. പി
1987-90 ശ്രീമതി. സൂസമ്മ മാത്യൂ
1990-96 ശ്രീമതി. അന്നമ്മ മാത്തന്‍
1996-2000 ശ്രീമതി. വല്‍സമ്മ ജോസഫ്
2000-2003 ശ്രീമതി. സൂസന്‍ കുര്യ ന്‍
2003-06 ശ്രീമതി. ഗ്രേസി ജോര്‍ജ്
2006- ശ്രീമതി. സുജ റെയ് ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.569267" lon="76.529045" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.546583, 76.517544 bighs pallom </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.