"ജി. യു പി സ്ക്കൂൾ, നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| സ്കൂൾ കോഡ്= 17542 | | സ്കൂൾ കോഡ്= 17542 | ||
| സ്ഥാപിതദിവസം= 12 | | സ്ഥാപിതദിവസം= 12 | ||
| സ്ഥാപിതമാസം= ജൂൺ | | സ്ഥാപിതമാസം= ജൂൺ |
19:28, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി. യു പി സ്ക്കൂൾ, നടുവട്ടം | |
---|---|
വിലാസം | |
നടുവട്ടം ജി യു പി എസ്. നടുവട്ടം , 673015 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - ജൂൺ - 1951 |
വിവരങ്ങൾ | |
ഇമെയിൽ | chenothschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17542 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി ബി മറ്റം |
അവസാനം തിരുത്തിയത് | |
03-01-2019 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1951 ജൂൺ 12 മുതൽ ബോർഡ് ഹയർ എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് 1957-ൽ സർക്കാർ എറ്റെടുത്ത് ഗവ. യൂ.പി,സ്ക്കൂൾ,നടുവട്ടം ആയി മാറി.നാട്ടുകാർ 'ചേനോത്ത് 'സ്കൂൾ എന്ന് സനേഹപൂർവ്വം വിളിക്കുന്ന സ്കൂളിൻെറ സുദീർഘമായ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചത് നാട്ടുകാരിയായ ശ്രീമതി വി.എൻ.ലക്ഷ്മി ടീച്ചറായിരുന്നു.1966 മുതൽ 1984 വരെ 18 വർഷക്കാലം അവർ ഹെഡ് മിസ്ട്രസായി പ്രവർത്തിച്ചു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറികൾ - 24, ബാത്റൂമ് - 19, ലാബ് സയൻസ്-1, ഡിജിറ്റൽ റൂമ് -1, ഡിജിറ്റൽ ലൈബ്രറി -1
= മുൻ സാരഥികൾ:
=വി.എൻ.ലക്ഷ്മി ടീച്ചർ, പി.സി.മാന്വൽ, സുധാകരൻ മാസ്റ്റർ, മീനാക്ഷി ടീച്ചർ, പ്രഭാകരൻ മാസ്റ്റർ
==അധ്യാപകർ == ജെസി ബി, മറ്റം (ഹെഡ് മിസ്ട്രസ്), ഷീല സിനിയർ അസിസ്റ്റന്റ്, ശ്രീജ, റീത്ത, രമ, മോഹൻദാസ്, സനില, രാകേഷ്, ഷീജ, ബിനിത, ബാബുരാജ്, ഷീബ, രശ്മി, ബിൻസി, നസീറ.
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പ്രദീപ് ഹൂഡിനോ (മെജിഷ്യൻ)
== പാഠ്യേതര പ്രവർത്തനങ്ങൾ ==പഠന യാത്രകൾ, ബോധവത്കരണക്ലാസ്സ്, ശില്പശാല,സമഭാവം, പാലിയേറ്റീവ് പ്രവർത്തനം, വർക്ക്ഷോപ്പ്, വിദ്യാരംഗം, എഴുത്ത്കൂട്ടം, ക്യാമ്പുകൾ.
== ക്ലബുകൾ == സയൻസ് ക്ലബ്, സോഷ്യൽ ക്ലബ്, ഗണിത ക്ലബ്, ഹിന്ദി ക്ലബ്, ഇംഗ്ലീഷ് ക്ലബ്, നല്ലപാഠം ക്ലബ്, സീഡ് ക്ലബ്, പരിസ്ഥിതി ക്ലബ്.
==ചിത്രങ്ങൾ==
==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|