ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,557
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16435 | ||
| | | സ്ഥാപിതവർഷം= 1946 | ||
| | | സ്കൂൾ വിലാസം=വട്ടോളി പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673 507 | ||
| | | സ്കൂൾ ഫോൺ= 9745658073 | ||
| | | സ്കൂൾ ഇമെയിൽ=vattolilps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കുന്നുമ്മൽ | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
|പഠന | |പഠന വിഭാഗങ്ങൾ2= | ||
|പഠന | |പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=39 | | ആൺകുട്ടികളുടെ എണ്ണം=39 | ||
| പെൺകുട്ടികളുടെ എണ്ണം=34 | | പെൺകുട്ടികളുടെ എണ്ണം=34 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=73 | ||
| അദ്ധ്യാപകരുടെ എണ്ണം=05 | | അദ്ധ്യാപകരുടെ എണ്ണം=05 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=അജിത പയനോര | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ഫൈസൽ കെ. കെ. | ||
| | | സ്കൂൾ ചിത്രം= 16435_sch.jpeg | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഇന്ന് വട്ടോളി | ഇന്ന് വട്ടോളി എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1946 ലാണ്. അര നൂറ്റാണ്ടിലേറെ കാലമായി പരിസരപ്രദേശത്തെ പിഞ്ചുകുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് പിച്ചവെപ്പിച്ചുകൊണ്ട് വിജ്ഞാനത്തിൻെറ അനന്തവിഹായസ്സിലേക്ക് പാറിപ്പറക്കാൻ തയ്യാറെടുപ്പിച്ച് കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കിഴക്കേ ചേര്യങ്കൂൽ താഴകുനിയിൽ വീടിനോടനുബന്ധിച്ചുള്ള ഒരു കെട്ടിടത്തിലാണ് ആരംഭിച്ചത്. അത് കൊണ്ട് തന്നെ കുനിയിൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ് സ്കൂൾ അറിയപ്പെടുന്നത്. ഈ സ്കൂളിൻെറ സ്ഥാപകൻ യശശ്ശരീരനായ ശ്രീ.കെ.കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. ഇന്ന് സ്ഥിതി ചെയ്യുന്ന ആദ്യ കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് 1952 ലാണ്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. അജിത പയനോറയാണ്. ആകെ 5 അധ്യാപകുരും ഒരു പാചകക്കാരിയും പ്രീപൈമറി വിഭാഗത്തിലെ രണ്ട് അധ്യാപകുരും ഇവിടെ സേവനം ചെയ്ത് വരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ = | ||
സ്കൂളിൽ രണ്ട് വിശാലമായ കെട്ടിടങ്ങളും, ഒരു അടുക്കളയും, രണ്ട് കന്പ്യൂട്ടറുകളുള്ള ഒരു റൂമും, വിശാലമായ ലൈബ്രററി സൗകര്യവും, ശുചി മുറികളും, വാഷ് ബേസിനും, വിശാലമായ സ്റ്റേജും ഗ്രൗണ്ടും, വാഹനവും നിലവിൽ സ്കൂളിൽ ഉള്ള ഭൗതിക സൗകര്യങ്ങളാണ്. ഇനിയും നാട്ടുകാരുടേയും, മേനേജറുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സഹായത്തോടെ വിപുലീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു. | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ= | ||
കലാ കായിക മേളകളിലും മത്സരങ്ങളിലും | കലാ കായിക മേളകളിലും മത്സരങ്ങളിലും പങ്കെടുക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു, ചിത്രരചനാ ക്ലാസ്സ്, ഡാൻസ് ക്ലാസ്സ്, നാടകക്കളരി, അബാക്കസ് എന്നിവ നടന്ന് വരുന്നു.വൃത്തിയും വെടിപ്പും പരിപാടി. ഒൗഷധത്തോട്ടം, പൂന്തോട്ടം, വായനാ മൂല, പത്ര ക്വിസ്സ്, എൽ.എസ്.എസ്. പരിശീലനം, പിന്നോക്കക്കാർക്കുള്ള പ്രത്യേക പരിശീലനം എന്നിവ നടന്ന് വരുന്നു. | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|ലജിത ടീച്ചറുടെ നേതൃത്വത്തിൽ ക്ലബിൻറ പ്രവർത്തനം നടക്കുന്നു ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| അബ്ദുൽ മജീദ് മാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്നു. ഓരോ ക്ലാസിനും ഓരോ ദിവസം എന്ന രീതിയിൽ എെ.ടി. ക്ലാസ് നടക്കുന്നു.]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി| | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി| സാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്നു, എല്ലാ ക്ലാസ്സിലും ആഴ്ചയിൽ ഒരു ദിവസം 3 മണിക്ക് ശേഷം നടക്കുന്നു, മാസത്തിൽ രണ്ട് പ്രാവശ്യം സ്കൂൾ തലത്തിലും നടക്കുന്നു.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് | | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |സാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടക്കുന്നു. കണക്കിൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |മല്ലിക ടീച്ചറുടെ | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |മല്ലിക ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്| | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|അബ്ദൂൽ മജീദ് മാസ്റ്ററുടെ നേതൃത്ലത്തിൽ നടക്കുന്നു. പച്ചക്കറികളും, ചെടികളും നട്ട് പിടിപ്പിക്കുന്നു.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # കുുഞ്ഞിരാമൻ മാസ്റ്റർ | ||
# | # കോമപ്പൻ മാസ്റ്റർ | ||
# ചന്തു | # ചന്തു മാസ്റ്റർ | ||
# നാരായണി | # നാരായണി ടീച്ചർ | ||
# ചീരു | # ചീരു ടീച്ചർ | ||
# | # കടുങ്ങോൻ മാസ്റ്റർ | ||
# വാസു | # വാസു മാസ്റ്റർ | ||
# | # കുുഞ്ഞികൃഷ്ണൻ മാസ്റ്റർ | ||
# | # മാധവൻ മാസ്റ്റർ | ||
# | # കണാരൻ മാസ്റ്റർ | ||
# | # ദാമോദരൻ മാസ്റ്റർ | ||
# സരസമ്മ | # സരസമ്മ ടീച്ചർ | ||
# പത്മാവതി | # പത്മാവതി ടീച്ചർ | ||
# സുശീല | # സുശീല ടീച്ചർ | ||
# | # ഗൗതമൻ മാസ്റ്റർ | ||
# | # അബ്ദുറഹ്മാൻ മാസ്റ്റർ | ||
== | == നേട്ടങ്ങൾ = | ||
കായിക | കായിക മത്സരങ്ങളിൽ പഞ്ചായത്ത് തലത്തിലൂം ഉപജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഡോ. | # ഡോ. പുരുഷോത്തമൻ | ||
# ഡോ. രാഗിഷ | # ഡോ. രാഗിഷ | ||
# ഡോ. രജനി | # ഡോ. രജനി | ||
# | # രാധാകൃഷ്ണൻ (ചെറു കഥാ കൃത്ത്) | ||
# | # | ||
# | # | ||
വരി 80: | വരി 80: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | ''' | |style="background-color:#A1C2CF; " | '''കക്കട്ടിൽ നിന്നും പാതിരിപ്പറ്റ വഴി വട്ടോളി എൽ.പി.സ്കൂൾ, (ഒന്നര കിലോമീറ്റർ ദൂരം)''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * കക്കട്ടിൽ നിന്നും ഒന്നര കിലോമീറ്റർ. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} |
തിരുത്തലുകൾ