"കെ എ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16857
| സ്കൂൾ കോഡ്=16857
| സ്ഥാപിതവര്‍ഷം= 1921
| സ്ഥാപിതവർഷം= 1921
| സ്കൂള്‍ വിലാസം=ചോറോട് പി.ഒ, <br/>XXXXXX
| സ്കൂൾ വിലാസം=ചോറോട് പി.ഒ, <br/>
| പിന്‍ കോഡ്= 673106
| പിൻ കോഡ്= 673106
| സ്കൂള്‍ ഫോണ്‍= 9495884564
| സ്കൂൾ ഫോൺ= 9495884564
| സ്കൂള്‍ ഇമെയില്‍=16857hm@gmail.com
| സ്കൂൾ ഇമെയിൽ=16857hm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വടകര
| ഉപ ജില്ല=വടകര
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 55
| ആൺകുട്ടികളുടെ എണ്ണം= 55
| പെൺകുട്ടികളുടെ എണ്ണം= 34
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 91
| വിദ്യാർത്ഥികളുടെ എണ്ണം= 91
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രധാന അദ്ധ്യാപകന്‍= ശ്രീജ കെ കെ   
| പ്രധാന അദ്ധ്യാപകൻ= ശ്രീജ കെ കെ   
| പി.ടി.ഏ. പ്രസിഡണ്ട്= സത്യന്‍ മമ്പറത്ത്           
| പി.ടി.ഏ. പ്രസിഡണ്ട്= സത്യൻ മമ്പറത്ത്           
| സ്കൂള്‍ ചിത്രം= [[പ്രമാണം:16857 1.jpg|thumb|photo]]‎ ‎|
| സ്കൂൾ ചിത്രം=16857 1.jpg
}}
}}
................................
................................
വരി 30: വരി 30:
ഈ വിദ്യാലയത്തിലെ മുൻ പ്രധാന അദ്യാപകനും വിദ്യാലയത്തിന്റെ സ്ഥാപകനായ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരുടെ മകനുമായ വി.കുഞ്ഞികൃഷ്ണൻ അടിയോടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മേനേജർ  
ഈ വിദ്യാലയത്തിലെ മുൻ പ്രധാന അദ്യാപകനും വിദ്യാലയത്തിന്റെ സ്ഥാപകനായ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരുടെ മകനുമായ വി.കുഞ്ഞികൃഷ്ണൻ അടിയോടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മേനേജർ  
ചേന്ദമംഗലം തെരു പ്രദേശത്തുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഗുരുകുല സമ്പ്രദായത്തിൽ ശ്രീ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരാണ് ഈ വിദ്യാലയത്തിന്റെ തുടക്കം കുറിച്ചത് .ലോവർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ചേന്ദമംഗലം ചാലിയ എലിമെന്ററി ബോയ്സ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .1952 വരെ അഞ്ചാം തരംവരേയുള്ള എൽ .പി സ്കൂളായി പ്രവർത്തിച്ചു തുടർന്ന് 1952 ൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ഹയർ എലിമെന്ററി സ്കൂൾ എന്ന നിലയിൽ സമീപ പ്രദേശത്തുള്ള വിദ്യാർഥികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്നു .1958ൽ കേരളത്തിൽ നടന്ന വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം തരംവരേയുള്ള  വിദ്യാലയങ്ങൾ എഴാം തരംവരേയുള്ള അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ അവസരത്തിൽ ഈ വിദ്യാലയവും മാറി. സ്ഥാപകന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി വിദ്യാലയത്തിന്റെ പേര് കൃഷണൻ അടിയോടി മെമ്മോറിയിൽ സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
#കുഞ്ഞമ്പുഅടിയോടി  
#കുഞ്ഞമ്പുഅടിയോടി  
# ഗോപാലൻ നായർ
# ഗോപാലൻ നായർ
വരി 50: വരി 50:
#അരവിന്ദാക്ഷൻ മാസ്റ്റർ
#അരവിന്ദാക്ഷൻ മാസ്റ്റർ
#.പത്മാവതി ടീച്ചർ
#.പത്മാവതി ടീച്ചർ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
വരി 57: വരി 57:
#
#

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#എം ദാസൻ മുൻ (എം.എൽ.എ )
#എം ദാസൻ മുൻ (എം.എൽ.എ )
#ഗ്രിഫി രാജൻ (ഗ്രിഫി ഗ്രൂപ്പ് )
#ഗ്രിഫി രാജൻ (ഗ്രിഫി ഗ്രൂപ്പ് )
വരി 74: വരി 74:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 4കി.മി അകലം
* ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.615961,75.5787539 |zoom=13}}
{{#multimaps:11.615961,75.5787539 |zoom=13}}

16:30, 2 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കെ എ എം യു പി എസ്
വിലാസം
ചോറോട്

ചോറോട് പി.ഒ,
,
673106
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9495884564
ഇമെയിൽ16857hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16857 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജ കെ കെ
അവസാനം തിരുത്തിയത്
02-01-2019Sreejithkoiloth

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

വടകര താലൂക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിൽ എരപുരം ദേശത്ത് ചേന്ദമംഗലം തെരു ഗണപതി ക്ഷേത്രത്തിനു സമീപത്ത് 1921 മുതൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് കെ.എ.എം.യു.പി സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ അടിയോടി മെമ്മോറിയൽ അപ്പർ പ്രൈമറി & ലോവർ പ്രൈമറി സ്കൂൾ . ഈ വിദ്യാലയത്തിലെ മുൻ പ്രധാന അദ്യാപകനും വിദ്യാലയത്തിന്റെ സ്ഥാപകനായ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരുടെ മകനുമായ വി.കുഞ്ഞികൃഷ്ണൻ അടിയോടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മേനേജർ ചേന്ദമംഗലം തെരു പ്രദേശത്തുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഗുരുകുല സമ്പ്രദായത്തിൽ ശ്രീ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരാണ് ഈ വിദ്യാലയത്തിന്റെ തുടക്കം കുറിച്ചത് .ലോവർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ചേന്ദമംഗലം ചാലിയ എലിമെന്ററി ബോയ്സ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .1952 വരെ അഞ്ചാം തരംവരേയുള്ള എൽ .പി സ്കൂളായി പ്രവർത്തിച്ചു തുടർന്ന് 1952 ൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്തു.ഹയർ എലിമെന്ററി സ്കൂൾ എന്ന നിലയിൽ സമീപ പ്രദേശത്തുള്ള വിദ്യാർഥികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്നു .1958ൽ കേരളത്തിൽ നടന്ന വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം തരംവരേയുള്ള വിദ്യാലയങ്ങൾ എഴാം തരംവരേയുള്ള അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ അവസരത്തിൽ ഈ വിദ്യാലയവും മാറി. സ്ഥാപകന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി വിദ്യാലയത്തിന്റെ പേര് കൃഷണൻ അടിയോടി മെമ്മോറിയിൽ സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. കുഞ്ഞമ്പുഅടിയോടി
  2. ഗോപാലൻ നായർ
  3. കൃഷ്ണ പണിക്കർ
  4. കുഞ്ഞികൃഷ്ണൻ അടിയോടി
  5. ബാലൻ മാസ്റ്റർ
  6. .കൃഷ്ണൻ മാസ്റ്റർ
  7. അരവിന്ദാക്ഷൻ മാസ്റ്റർ
  8. .പത്മാവതി ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം ദാസൻ മുൻ (എം.എൽ.എ )
  2. ഗ്രിഫി രാജൻ (ഗ്രിഫി ഗ്രൂപ്പ് )
  3. ഭാസ്ക്കരൻ മാസ്റ്റർ ( മുൻ എ.ഇ.ഒ)
  4. വേണുഗോപാലൻ മാസ്റ്റർ(എ.ഇ. ഒ)

വഴികാട്ടി

{{#multimaps:11.615961,75.5787539 |zoom=13}}

"https://schoolwiki.in/index.php?title=കെ_എ_എം_യു_പി_എസ്&oldid=572707" എന്ന താളിൽനിന്ന് ശേഖരിച്ചത്