"ഗവ. എച്ച്.എസ്. ഇരുളത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsirulath (സംവാദം | സംഭാവനകൾ) No edit summary |
Ghsirulath (സംവാദം | സംഭാവനകൾ) No edit summary |
||
വരി 12: | വരി 12: | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവര്‍ഷം= | സ്ഥാപിതവര്‍ഷം=1962| | ||
സ്കൂള്‍ വിലാസം=മണല്‍വയല്‍ പി.ഒ, <br/>വയനാട്| | സ്കൂള്‍ വിലാസം=മണല്‍വയല്‍ പി.ഒ, <br/>വയനാട്| | ||
പിന്‍ കോഡ്=673579 | | പിന്‍ കോഡ്=673579 | | ||
വരി 33: | വരി 33: | ||
പ്രധാന അദ്ധ്യാപകന്‍=ജി.രവീന്ദ്രന്‍പിള്ള | | പ്രധാന അദ്ധ്യാപകന്‍=ജി.രവീന്ദ്രന്‍പിള്ള | | ||
പി.ടി.ഏ. പ്രസിഡണ്ട്=റ്റി.ആര്‍ രവി | | പി.ടി.ഏ. പ്രസിഡണ്ട്=റ്റി.ആര്‍ രവി | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250| | ||
സ്കൂള്‍ ചിത്രം=rajan.jpg| | സ്കൂള്‍ ചിത്രം=rajan.jpg| | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വയനാട് | വയനാട് ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി-പുല്പള്ളി റൂട്ടില്‍ ബത്തേരിയില്‍ നിന്നും 15 കി.മി. അകലെ, വനത്തോട് ചേര്‍ന്ന്പ്രകൃതിഭംഗി കനിഞ്ഞരുളിയ ഇരുളം ദേശത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ.ഹൈസ്കൂള്‍ ഇരുളത്ത്.''' '''[[ഇരുളം]] സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 48: | വരി 48: | ||
ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ നിന്നും എല്‍ പി | ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ നിന്നും എല്‍ പി | ||
സ്ക്കൂളിന്അംഗീകാരം നേടി.ശ്രീ.കക്കോടന്‍ മമ്മുഹാജി സ്ഥലം | സ്ക്കൂളിന്അംഗീകാരം നേടി.ശ്രീ.കക്കോടന്‍ മമ്മുഹാജി സ്ഥലം | ||
സൌജന്യമായി നല്‍കി. | സൌജന്യമായി നല്‍കി.ശ്രീ.കക്കോടന്‍ മമ്മുഹാജിയുടേയും നാട്ടുകാരുടെയും ഉദാര | ||
മനസ്കത കെട്ടിട നിര്‍മ്മാണത്തിന്സഹായമായി. ശ്രീ ചണ്ടിച്ചെട്ടി, | മനസ്കത കെട്ടിട നിര്‍മ്മാണത്തിന്സഹായമായി. ശ്രീ ചണ്ടിച്ചെട്ടി, | ||
ഇരുളത്തെ ശ്രീ.രാമന്‍കുട്ടി അയ്യപ്പന്‍ചേട്ടന്‍,കുഞ്ഞന്‍ചെട്ടി, | ഇരുളത്തെ ശ്രീ.രാമന്‍കുട്ടി അയ്യപ്പന്‍ചേട്ടന്‍,കുഞ്ഞന്‍ചെട്ടി, | ||
വരി 57: | വരി 56: | ||
ഇപ്പോള്‍ 793 വിദ്യാത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 27 | ഇപ്പോള്‍ 793 വിദ്യാത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 27 | ||
അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്. | അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്. | ||
എസ്സ്.എസ്സ്.എല്‍.സി വിജയശതമാനം ക്രമേണ ഉയര്‍ത്തി | |||
2008-ല്‍100 ശതമാനം വിദ്യാര്‍ത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി | 2008-ല്‍100 ശതമാനം വിദ്യാര്‍ത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി | ||
വിജയിപ്പിക്കുവാന്‍ കഴിഞ്ഞു. | വിജയിപ്പിക്കുവാന്‍ കഴിഞ്ഞു. |
02:01, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്. ഇരുളത്ത് | |
---|---|
വിലാസം | |
ഇരുളം വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Ghsirulath |
വയനാട് ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി-പുല്പള്ളി റൂട്ടില്‍ ബത്തേരിയില്‍ നിന്നും 15 കി.മി. അകലെ, വനത്തോട് ചേര്‍ന്ന്പ്രകൃതിഭംഗി കനിഞ്ഞരുളിയ ഇരുളം ദേശത്ത് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹൈസ്കൂള്‍ ഇരുളത്ത്. ഇരുളം സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962 ല്‍ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1961-ല്‍ അങ്ങാടിശ്ശേരിയിലെ ശ്രീ ചണ്ടിച്ചെട്ടി,ഇരുളത്തെ
ശ്രീ.രാമന്‍കുട്ടി എന്നിങ്ങനെ ചില രക്ഷകര്‍ത്താക്കളുടെ ശ്രമഫലമായി കുട്ടികളില്‍നിന്നും ഫീസ്സ് വാങ്ങികുടിപ്പള്ളിക്കൂട മാതൃകയില്‍ സ്ക്കൂള്‍ആരംഭിച്ചു.1962-ല്‍ മുള്ളന്‍ക്കൊല്ലി സ്ക്കൂള്‍ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ നിന്നും എല്‍ പി സ്ക്കൂളിന്അംഗീകാരം നേടി.ശ്രീ.കക്കോടന്‍ മമ്മുഹാജി സ്ഥലം സൌജന്യമായി നല്‍കി.ശ്രീ.കക്കോടന്‍ മമ്മുഹാജിയുടേയും നാട്ടുകാരുടെയും ഉദാര
മനസ്കത കെട്ടിട നിര്‍മ്മാണത്തിന്സഹായമായി. ശ്രീ ചണ്ടിച്ചെട്ടി,
ഇരുളത്തെ ശ്രീ.രാമന്‍കുട്ടി അയ്യപ്പന്‍ചേട്ടന്‍,കുഞ്ഞന്‍ചെട്ടി, സി.എന്‍കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം വഹിച്ചു.1974-ല്‍ യു.പി സ്ക്കുള്‍ ആയും 1980-ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തി.1983 മുതല്‍2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്ക്കുള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 793 വിദ്യാത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 27 അധ്ദ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.
എസ്സ്.എസ്സ്.എല്‍.സി വിജയശതമാനം ക്രമേണ ഉയര്‍ത്തി
2008-ല്‍100 ശതമാനം വിദ്യാര്‍ത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാന്‍ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന്കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
10000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | ||||
1913 - 23 | ||||
1923 - 29 | ||||
1929 - 41 | ||||
1941 - 42 | ||||
1942 - 51 | ||||
1951 - 55 | ||||
1955- 58 | ||||
1958 - 61 | ||||
1961 - 72 | 1972 - 83 | |||
1983 - 87 | ||||
1987 - 88 | ||||
1989 - 90 | ||||
1990 - 92 | ||||
1992-01 | ||||
2001 - 02 |