"ഗവ എച്ച് എസ് എസ് , പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വേമ്പനാട്ട് കായലിനാല്‍ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപില്‍ സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് പെരുമ്പളം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍.യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.ഈ സ്ക്കൂള്‍ ദ്വീപിലെ ഏക വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്. | |||
== ചരിത്രം == | == ചരിത്രം == |
01:39, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് എസ് , പെരുമ്പളം | |
---|---|
വിലാസം | |
പെരുമ്പളം ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Ghssperumpalam |
വേമ്പനാട്ട് കായലിനാല്‍ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപില്‍ സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് പെരുമ്പളം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍.യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.ഈ സ്ക്കൂള്‍ ദ്വീപിലെ ഏക വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ആണ്.
ചരിത്രം
1850 ല്‍ ഒരു കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1961-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1990-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗവും 2000- ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വിജയലക്ഷ്മി,ഡി.രമണിബായി,കെ.വി.സതി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സന്തോഷ്-പ്രശസ്ത നീന്തല്‍ വിദഗ്ദ൯
- എ൯.ആര്.ബാബൂരാജ്-ആലപ്പൂഴ ജീല്ലാ പഞ്ചായത്ത് മെമ്പര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.843546" lon="76.363564" zoom="13" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 (P) 9.846421, 76.359615, Govt HSSPerumpalam From Panavally to Perumpalam 3km From Poothotta to Perumpalam 3km 9.876187, 76.432228 </googlemap>