"ആർസിഎച്ച്എസ് ചുണ്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School|
| സ്ഥലപ്പേര്= ചുണ്ടേൽ
| സ്ഥലപ്പേര്= ചുണ്ടേൽ
| വിദ്യാഭ്യാസ ജില്ല= വയനാട്  
| വിദ്യാഭ്യാസ ജില്ല= വയനാട്  

18:47, 30 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആർസിഎച്ച്എസ് ചുണ്ടേൽ
പ്രമാണം:RCHSSCHUNDALE.JPG
വിലാസം
ചുണ്ടേൽ

ചുണ്ടേൽ പി.ഒ
,
673123
സ്ഥാപിതം5 - 6 - 1961
വിവരങ്ങൾ
ഫോൺ201199
ഇമെയിൽrchs@gmail.com
കോഡുകൾ
സ്കൂൾ കോഡ്15025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺസൺ ജോസഫ്‌
അവസാനം തിരുത്തിയത്
30-12-2018Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

എൻ.എച്ച്.212ൽ ചുണ്ടേൽ ടൗണിൽ നിന്ന് 500 മീറ്റർമാറി മനോഹരമായ ഒരു കുന്നിൻ ചെരുവിലാണ് ആർ.സി. എച്ച്.എസ്. സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. ചരിത്രം

1934ൽ ഒരു പ്രൈമറി സ്‌കൂൾ എന്ന നിലയിലാണ് ഈ വിദ്യലയം സ്ഥാപിതമായത്. 1961ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.

ഭൗതിക സാഹചര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്‌ക്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്‌ക്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലായി 18 കമ്പ്യൂട്ടറും ബ്രോഡ്ബാൻഡ് കണക്ഷനുമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു മൾട്ടി മീഡിയ ലാബും സ്‌കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ.സി.സി (ആൺകുട്ടികൾ, പെൺകുട്ടികൾ)പ്രമാണം:NCCCHUNDALE.jpg

ക്ലാസ് മാഗസിൻ

സ്‌കൗട്ട് &ഗൈഡ്‌സ്

വിദ്യാരംഗം കലാ സാഹിത്യ വേദി

ജെ.ആർ.സി ക്ലബുകൾ

അസംബ്ലി

എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് അസംബ്ലിയും 2ആഴ്ചയിലൊരിക്കൽ ഹിന്ദി അസംബ്ലിയും മറ്റു ദിവസങ്ങളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിലുളള അസംബ്ലികളും നടത്തി വരുന്നു. പരിസ്ഥിതി, ട്രാഫിക്ക് ബോധവൽക്കരണ പരിപാടികളും സ്‌കൂളിൽ നടത്തുന്നുണ്ട്.

മാനേജ്‌മെന്റ്

കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുളള കോർപ്പറേറ്റ് എു്യൂക്കേഷണൽ ഏജൻസിയാണ് ഭരണം നടത്തുന്നത്. ബിഷപ്പ്, റവ. ഫാ. ജോസഫ് കളത്തിപ്പറമ്പിലും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. മോൻസിഞ്ഞോർ വിൻസെന്റ് അറയ്ക്കലും , ലോക്കൽ മാനേജർ ഫാ. ജോസഫ് മാളിയേക്കലും, ഹെഡ്മാസ്റ്റർ ശ്രീ. സി.പി. സുരേഷ് ബാബുവുമാണ്.

മുൻ സാരഥികൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1961 - 79 റവ. ഡോ. മാക്‌സ്വൽ വി. നൊറോണ -മുൻ ബിഷപ്പ്
  • 79 -85 മേഴ്‌സി വർഗ്ഗിസ്
  • 85-86 ടി.കെ ബാലൻ
  • 85-95 വി.കെ. ജോസഫ്
  • 95-98 വി.എം. ജോർജ്ജ്
  • 98- ചന്ദ്രൻ
  • 98-04 കെ.എം. തോമസ്
  • 2004-11 സുരേഷ് ബാബു സി.പി.
  • 2011-12 പി .എ ജോസഫ്‌
  • 2012-13 ജോൺ വാലയിൽ
  • 2013-14 അബ്രഹാം.എം.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ആർസിഎച്ച്എസ്_ചുണ്ടേൽ&oldid=570426" എന്ന താളിൽനിന്ന് ശേഖരിച്ചത്