"ഓസോൺദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഓസോൺ ദിനം പ്രകൃതി സംരക്ഷണത്തിലൂടെ മാത്രമേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഓസോൺ ദിനം
ഓസോൺ ദിനം
      പ്രകൃതി സംരക്ഷണത്തിലൂടെ മാത്രമേ പുതിയ തലമുറയ്ക്ക് ഭൂമിയിൽ ജീവൻെറ തുടിപ്പ് നിലനിർത്താൻ ക‍ഴിയൂ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊ‍‍‌ണ്ട് സെപ്റ്റംബർ 14 ന്  വിദ്യാർത്ഥികൾ 03  മാതൃകയിൽ കുടകൾ ചൂടി ഭൂമിക്കൊരു കുട ഞങ്ങൾ തീർക്കുമെന്ന് പ്രതിജ്‍ഞ ചെയ്തു‍‍ ‍
      ഭൂമിയേയും സർവ്വ ജീവജാലങ്ങളേയും പൊതിഞ്ഞു സംരക്ഷിക്കുന്ന ആകാശപ്പൂതപ്പാണ് ഓസോൺ. എന്തു വില കൊടുത്തും ഓസോൺ പാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽ കൂടി പ്രതിജ്ഞ ചെയ്യുന്ന  ദിനമാണ് സെപ്റ്റംബർ 16.പ്രകൃതി സംരക്ഷണത്തിലൂടെ മാത്രമേ പുതിയ തലമുറയ്ക്ക് ഭൂമിയിൽ ജീവൻെറ തുടിപ്പ് നിലനിർത്താൻ ക‍ഴിയൂ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊ‍‍‌ണ്ട് സെപ്റ്റംബർ 14 ന്  വിദ്യാർത്ഥികൾ 03  മാതൃകയിൽ കുടകൾ ചൂടി ഭൂമിക്കൊരു കുട ഞങ്ങൾ തീർക്കുമെന്ന് പ്രതിജ്‍ഞ ചെയ്തു‍‍ ‍

11:41, 30 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഓസോൺ ദിനം

     ഭൂമിയേയും സർവ്വ ജീവജാലങ്ങളേയും പൊതിഞ്ഞു സംരക്ഷിക്കുന്ന ആകാശപ്പൂതപ്പാണ് ഓസോൺ. എന്തു വില കൊടുത്തും ഓസോൺ പാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽ കൂടി പ്രതിജ്ഞ ചെയ്യുന്ന  ദിനമാണ് സെപ്റ്റംബർ 16.പ്രകൃതി സംരക്ഷണത്തിലൂടെ മാത്രമേ പുതിയ തലമുറയ്ക്ക് ഭൂമിയിൽ ജീവൻെറ തുടിപ്പ് നിലനിർത്താൻ ക‍ഴിയൂ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊ‍‍‌ണ്ട് സെപ്റ്റംബർ 14 ന്  വിദ്യാർത്ഥികൾ 03  മാതൃകയിൽ കുടകൾ ചൂടി ഭൂമിക്കൊരു കുട ഞങ്ങൾ തീർക്കുമെന്ന് പ്രതിജ്‍ഞ ചെയ്തു‍‍ ‍
"https://schoolwiki.in/index.php?title=ഓസോൺദിനം&oldid=570308" എന്ന താളിൽനിന്ന് ശേഖരിച്ചത്