"ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 129: വരി 129:
|1988 - 89
|1988 - 89
|എം. സരസമ്മ
|എം. സരസമ്മ
|-
|1963- 64
| ഏ. മുഹമ്മദ്
|-
|1964 - 65
| ഏ. മുഹമ്മദ്
|-
|1965 - 66
| ഏ. മുഹമ്മദ്
|-
|1966 - 67
|ടി. പി. യൂസഫ്
|-
|1969 - 70
|പി. കെ. മനോജ്‍ (ഇന്‍ചാര്‍ജ്)
|-
|1970 - 71
|(വിവരമില്ല)
|-
|1980 - 81
|ടി. മുഹമ്മദാലി
|-
|1980- 81
|വാസുദേവന്‍. പി. എം (ഇന്‍ചാര്‍ജ്)
|-
|1981 - 82
|രാമന്‍  തമ്പി (ഇന്‍ചാര്‍ജ്)
|-
|1982 - 83
|ഫ്രാന്‍സിസ്. ടി
|-
|1982 - 83
|കെ.കെ.ജോര്‍ജ്
|-
|1983 - 84
|കെ. ജോസഫ്
|-
|1984- 85
|പി. കെ. അബ്ദുള്‍മജീദ് (ഇന്‍ചാര്‍ജ്)
|-
|1984 - 85
|പി. കെ. മുഹമ്മദുകുട്ടി
|-
|1985 - 86
|പി. കെ. മുഹമ്മദുകുട്ടി
|-
|1986-87
|പി. കെ. മുഹമ്മദുകുട്ടി
|-
|}
|}



21:36, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്
വിലാസം
പുതുപ്പറമ്പ്
സ്ഥാപിതം20 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഹൈസ്കള്‍ /ഹയര്‍സെക്കന്ററി വിഭാഗം കുട്ടികളുടെ എണ്ണം
അവസാനം തിരുത്തിയത്
30-12-200919077



മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തില്‍പ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പുതുപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

ചരിത്രം

1919 ഏപ്രില്‍ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുള്‍ബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്‍. പി. സ്കൂള്‍ ആയിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1974 ല്‍ യു. പി. ആയി ഉയര്‍ത്തപ്പെട്ടു. 1980 ല്‍ ഹൈസ്കൂള്‍ ആയും 2004 ല്‍ ഹയര്‍സെക്കന്ററിയായും മാറിയ ഈ സ്ഥാപനം പ്രദേശത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ക്കായി 11 കെട്ടിടങ്ങള്‍ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങള്‍ക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകള്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയന്‍സ് ലാബുകള്‍ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടര്‍ ലാബുകളില്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗൈഡ്സ്

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഈ വിദ്യാലയത്തില്‍ ഗൈഡിന്റെ ഒരു യൂണിറ്റ് വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വര്‍ഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നാടന്‍പാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങള്‍, മാഗസിന്‍ നിര്‍മ്മാണം, വായനാമത്സരങ്ങള്‍ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങള്‍ വിദ്യാരംഗത്തിന്റെ നേതൃത്തില്‍ നടന്നു വരുന്നു. കഴിഞ്ഞ എട്ടോളം വര്‍ഷങ്ങളായി മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. ചന്ദ്രന്‍ മാസ്റ്റര്‍ക്കായിരുന്നു വിദ്യരംഗത്തിന്റെ ചുമതല. 2009-10 വര്‍ഷ കാലയളവില്‍ മലയാളം അദ്ധ്യാപികയായ ശ്രീമതി. സജിത ടീച്ചര്‍ക്കാണ് വിദ്യാരംഗത്തിന്റെ ചുമതല.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്ബ്

  • {ഗൈഡ്സ്}
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ജു ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു...

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1963- 64 ഏ. മുഹമ്മദ്
1964 - 65 ഏ. മുഹമ്മദ്
1965 - 66 ഏ. മുഹമ്മദ്
1966 - 67 ടി. പി. യൂസഫ്
1969 - 70 പി. കെ. മനോജ്‍ (ഇന്‍ചാര്‍ജ്)
1970 - 71 (വിവരമില്ല)
1980 - 81 ടി. മുഹമ്മദാലി
1980- 81 വാസുദേവന്‍. പി. എം (ഇന്‍ചാര്‍ജ്)
1981 - 82 രാമന്‍ തമ്പി (ഇന്‍ചാര്‍ജ്)
1982 - 83 ഫ്രാന്‍സിസ്. ടി
1982 - 83 കെ.കെ.ജോര്‍ജ്
1983 - 84 കെ. ജോസഫ്
1984- 85 പി. കെ. അബ്ദുള്‍മജീദ് (ഇന്‍ചാര്‍ജ്)
1984 - 85 പി. കെ. മുഹമ്മദുകുട്ടി
1985 - 86 പി. കെ. മുഹമ്മദുകുട്ടി
1986-87 പി. കെ. മുഹമ്മദുകുട്ടി
1986 - 87 വില്‍ഫ്രഡ്
1987- 88 എസ്. വില്‍ഫ്രഡ്
1988- 89 എസ്. വില്‍ഫ്രഡ്
1988 - 89 എം. സരസമ്മ
1963- 64 ഏ. മുഹമ്മദ്
1964 - 65 ഏ. മുഹമ്മദ്
1965 - 66 ഏ. മുഹമ്മദ്
1966 - 67 ടി. പി. യൂസഫ്
1969 - 70 പി. കെ. മനോജ്‍ (ഇന്‍ചാര്‍ജ്)
1970 - 71 (വിവരമില്ല)
1980 - 81 ടി. മുഹമ്മദാലി
1980- 81 വാസുദേവന്‍. പി. എം (ഇന്‍ചാര്‍ജ്)
1981 - 82 രാമന്‍ തമ്പി (ഇന്‍ചാര്‍ജ്)
1982 - 83 ഫ്രാന്‍സിസ്. ടി
1982 - 83 കെ.കെ.ജോര്‍ജ്
1983 - 84 കെ. ജോസഫ്
1984- 85 പി. കെ. അബ്ദുള്‍മജീദ് (ഇന്‍ചാര്‍ജ്)
1984 - 85 പി. കെ. മുഹമ്മദുകുട്ടി
1985 - 86 പി. കെ. മുഹമ്മദുകുട്ടി
1986-87 പി. കെ. മുഹമ്മദുകുട്ടി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

രരര

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.