"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ / പാഠ്യപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
ജൂലൈ 5 ന് '''ഇമ്മിണി ബല്യവെളിച്ചം''' എന്ന അനുസ്മരണ പരിപാടി . | ജൂലൈ 5 ന് '''ഇമ്മിണി ബല്യവെളിച്ചം''' എന്ന അനുസ്മരണ പരിപാടി . | ||
[[പ്രമാണം:ഇമ്മിണി ബല്യവെളിച്ചം.jpeg|thumb|right]] | [[പ്രമാണം:ഇമ്മിണി ബല്യവെളിച്ചം.jpeg|thumb|right]] | ||
19:22, 23 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാഠ്യപ്രവർത്തനങ്ങളിൽ ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ സ്‌കൂളിന്റെ കൈയ്യൊപ്പ് .
പുസ്തകമേളജൂലായ് മൂന്ന് നാല് തിയ്യതികളിലായി നടത്തിയ പുസ്തകോത്സവം യുവ കവി ശ്രീ സുരേഷ് ഉദ്ഘാടനം ചെയ്തു .
ശ്രദ്ധ - മികവിലേക്കൊരു ചുവട് :. ശ്രദ്ധ-മികവിലേക്കൊരു ചുവട് പദ്ധതിയുമായി ബന്ധപ്പെട്ട് നവംബർ 14 ന്ഏകദിന ശില്പശാല നടത്തി. ഡോ.സജില, ജയ (മഞ്ചേരിഎഫ്.എം),ജംഷീറ,ഇന്ദു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
പായ്ക്കററിലെ മരണം :. : മലയാളിയുടെ മാറിവരുന്ന ഭക്ഷണശീലത്തിൻെറ അപകടം തുറന്നുകാണിച്ചുകൊണ്ട് 'പായ്ക്കററിലെ മരണം' എന്ന പരിപാടി ലോകഭക്ഷ്യ ദിനത്തിൻെറ ഭാഗമായി നടന്നു. വിവിധ പായ്ക്കററ്ഉത്പന്നങ്ങളിലേയും നിത്യേന ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളിലേയും മായം തിരിച്ചറിയുന്നത് പരീക്ഷണത്തിലൂടെ കാണിച്ചുകൊടുത്തത് വേറിട്ട അനുഭവമായി
ആയുർവേദദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി.8ാം ക്ലാസിലെ ആദിത്യ ഒന്നാം സ്ഥാനവും 10ാം ക്ലാസിലെ ജിഷ്ണപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ചക്ക ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിൻെറ പശ്ചാതലത്തിൽ പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ അഞ്ഞൂറോളം പ്ലാവിൻത്തൈകൾ നടുന്ന പദ്ധതിക്ക് ജൂലൈ നാലിന് തുടക്കം കുറിച്ചു.പോഷകസമ്പന്നമായ ചക്കയുടെ ഉപയോഗം വർദ്ധിപ്പിക്കുക ,ചക്ക അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക എന്നിവയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
എട്ടാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളെ ഹാർദ്ദവമായി സ്വീകരിക്കുന്നു.
"സൂത്രം" ഗണിതമാഗസീനിന്റെ പ്രകാശനം ഹെഡ്മാസ്ററർ മുരളീധരൻ നായർ നിർവഹിക്കുന്നു
ഔഷധസസ്യങ്ങളുടെ പ്രദർശനം,ഔഷധത്തോട്ട നിർമ്മാണം എന്നിവ നടത്തി.
ഔഷധക്കഞ്ഞിയുടെ രുചിക്കൂട്ട് ഒരുക്കി ദേശീയഹരിതസേനാംഗങ്ങൾ : ഹരിതസേനാംഗങ്ങൾ ആഗസ്റ്റ് 10 ന് കർക്കിടകക്കഞ്ഞി തയ്യാറാക്കി. പാരമ്പര്യ രീതിയിൽ തയ്യാറാക്കിയ കർക്കിടകക്കഞ്ഞി മൺചട്ടിയിൽ നിന്ന് പ്ലാവില കൊണ്ട് കോരിക്കുടിച്ച് പഴയകാലത്തെ ഓർമകളെ ഊട്ടിയുണർത്തി.
വിദ്യാർത്ഥികളിൽ ശാസ്ത്രീയബോധം വളർത്തുന്നതിനും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിനും സഹായകരമാകുന്ന തരത്തിൽ നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം സയൻസ് &ടെക്നോളജി മ്യുസിയത്തിൽ വെച്ച് നടന്ന എക്സിബിഷനിലേക്ക് ജി.വി.എച്ച്.എസ്.എസ് ചെട്ടിയാംകിണർ 10Aക്ലാസിലെ ഹരികൃഷ്ണനുംഅരുണിനും പങ്കെടുക്കാൻ അവസരം കിട്ടി
ആരോഗ്യം -ആയുർവേദത്തിലൂടെ :.സ്കൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെരുമണ്ണ ആയുർവേദ ക്ലിനിക്കിലെ ഡോക്ടർ ക്ലാസ് എടുക്കുന്നു.
അക്ഷരപ്പൂമഴ 18::വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനായി 'അക്ഷരപ്പൂമഴ 'പദ്ധതിക്ക് തുടക്കം കുറിച്ചു
ഹിന്ദീ ദിവസ്::'ആജ് കാ ശബ്ദ് 'എന്ന പേരിൽ 8 B ക്ലാസിലെ ആദിത്യയും വിവേകും ദിവസേന ഒരു ഹിന്ദി വാക്ക് മലയാളം അർത്ഥം കൊടുത്ത് പരിചയപ്പെടുത്തി വരുന്നു .
നവീകരിച്ച ലൈബ്രറി :പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ നവീകരിച്ച ലൈബ്രറി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ ഹയർസെക്കൻററി വിദ്യാർത്ഥികൾക്കും എറെ ഉപകാരപ്രദമാണ്
A+ WINNER FOR S S L C STUDENTS
ഇമ്മിണിബല്യഒന്നിന്റെ ദർശനം മലയാളിക്ക് നല്കിയ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ
ജൂലൈ 5 ന് ഇമ്മിണി ബല്യവെളിച്ചം എന്ന അനുസ്മരണ പരിപാടി .
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ച് കൊണ്ട് നടന്ന യുദ്ധവിരുദ്ധപ്രഖ്യാപനവും സേ നോ വാർ റാലിയും
ഹിരോഷിമാ-നാഗസാക്കി ദിനത്തിന്റെ ഭാഗമായി നടന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി
ലോകസമാധാനത്തിന്റെ സന്ദേശവും സേനോ വാറിലൂടെ കൈമാറി.