"സി.എം.എസ്. എച്ച്.എസ്. നെടുങ്ങാടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cmshsndply (സംവാദം | സംഭാവനകൾ)
No edit summary
Cmshsndply (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
 
1915 ല്‍ ദീര്‍ഘദര്‍ശികളായ സി എം എസ് മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായാണ് നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്ക്കൂള്‍ ആരംഭിച്ചത്. അഞ്ചാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് അദ്ധ്യയന മാധ്യ​മമായുള്ള സ്ക്കൂളാണ് പ്രാരംഭ ഘട്ടത്തില്‍ ആരംഭിച്ചത്. തിരു-കൊച്ചി ആംഗ്ലിക്കന്‍ മഹാ ഇടവകയുടെ ബിഷപ്പ് റൈറ്റ് റവ.ചാള്‍സ് ഹോപ് ഗില്‍ തിരുമേനിയുടെ കാലഘട്ടത്തിലാണ് ഈ സ്ക്കൂല്‍ ആരംഭിച്ചത്.
കോട്ടയം പത്തനംതിട്ട ജില്ല കളെ തമ്മില്‍ വേര്‍തിരിക്കുന്ന പനമ്പാലത്തോട് , കുറ്റപ്പുഴ തോട്, ചങ്ങനാശേരി മള്ളപ്പള്ളി റോഡ്, കോട്ടയം കോഴഞ്ചേരി റോഡ് എന്നിവ സംഗമിക്കുന്ന നെടുങ്ങാടപ്പള്ളി കവലയില്‍ നിന്നും സാവകാശം ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്ന പൂഴിക്കുന്നിലാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ കുന്നിന്‍ പുറത്ത് ഉദ്ദേശം 8 ഏക്കര്‍ സ്ഥലത്തിനുള്ളില്‍ വൃക്ഷലതാദിതളുടയും അറേബ്യ​ന്‍ സമുദ്രത്തില്‍ നിന്ന് അടിച്ചുയരുന്ന ശീതളക്കാറ്റിന്റെയും സംരക്ഷണയില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
യു പി സ്ക്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1952 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ തറക്കല്ലിട്ടത് അന്നത്തെ തിരു-കൊച്ചി മുഖ്യ​മന്ത്രി ആയിരുന്ന ശ്രീ എ ജെ ജോണ്‍ ആയിരുന്നു.
ഇപ്പോള്‍ യു പി ക്ലാസ്സുകളില്‍ ആറും  ഹൈസ്ക്കൂളില്‍ ഒന്‍പതു ഡിവിഷനുകളും പ്രവര്‍ത്തിക്കുന്നു.എല്ലാ ജാതി മത വിഭാഗത്തിലും പെട്ടവര്‍ തങ്ങളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ക്കൂളിനെ ആശ്രയിച്ചുവരുന്നു. പഠന കാര്യങ്ങളില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിദ്യാലയം ധാരാളം പ്രഗല്‍ഭരെ സംഭാവനചെയ്തിട്ടുണ്ട്. ഐ പി എസ് , ഐ എ എസ്, ഐ എഫ് എസ് തുടങ്ങിയ രംഗങ്ങളില്‍ ആയിരിക്കുന്ന പ്രഗല്‍ഭന്‍മാര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
സ്ക്കൂളിലെ ലൈബ്രറി, ലബോറട്ടറി ,കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഇതര സ്ക്കൂളുകള്‍ക്ക് മാര്‍ഗ്ഗ ദര്‍ശകമാണ്
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
8 ഏക്കര് സ്ഥലം
 
വിശാലമായ ഗ്രൗണ്ട്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കലാ കായിക പരിശീലനം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 49: വരി 54:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
 
സി എം എസ് കോര്‍പ്പറേറ്റ്
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''