"Name of your school in English" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: Insert name of your school in <nowiki>{{prettyurl|'''Name of your school in English'''}}</nowiki> in edit window of your school page ഇംഗ്ലീഷില്…)
 
(ചെ.) ("Name of your school in English" സം‌രക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite)))
(വ്യത്യാസം ഇല്ല)

21:10, 17 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Insert name of your school in {{prettyurl|'''Name of your school in English'''}} in edit window of your school page

ഇംഗ്ലീഷില്‍ പേര് നല്‍കുമ്പോള്‍ കീഴ്വഴക്കങ്ങള്‍ പാലfക്കാന്‍ ശ്രദ്ധിക്കുക

ഇംഗ്ലീഷ് വിലാസം

സ്കൂള്‍വിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൗകര്യപ്രദവുമായ വിധത്തില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ 'ഇംഗ്ലീഷ് വിലാസം'. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാന്‍, പ്രദര്‍ശിപ്പിക്കുക എന്ന കണ്ണിയില്‍ ഞെക്കുമ്പോള്‍ ദൃശ്യമാകുന്ന URL -ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതില്‍ ഞെക്കുക. പിന്നീട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. പേജുകളെ സര്‍ച്ച് ചെയ്തു കണ്ടത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങള്‍ ഉപകാരപ്രദമാണ്.

"https://schoolwiki.in/index.php?title=Name_of_your_school_in_English&oldid=5679" എന്ന താളിൽനിന്ന് ശേഖരിച്ചത്