"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ / പാഠ്യപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
[[പ്രമാണം:ആരോഗ്യം -ആയുർവേദത്തിലൂടെ.jpg|thumb|നടുവിൽ]]
[[പ്രമാണം:ആരോഗ്യം -ആയുർവേദത്തിലൂടെ.jpg|thumb|നടുവിൽ]]
   <font color=red> അക്ഷരപ്പൂമഴ 18:</font>:വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനായി 'അക്ഷരപ്പൂമഴ 'പദ്ധതിക്ക് തുടക്കം കുറിച്ചു
   <font color=red> അക്ഷരപ്പൂമഴ 18:</font>:വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനായി 'അക്ഷരപ്പൂമഴ 'പദ്ധതിക്ക് തുടക്കം കുറിച്ചു
[[പ്രമാണം:അക്ഷരപ്പൂമഴ.jpeg|thumb| left]]  
[[പ്രമാണം:.അക്ഷരപ്പൂമഴ 18.jpg|thumb| left]]  
<!--visbot  verified-chils->
<!--visbot  verified-chils->

15:51, 19 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യപ്രവർത്തനങ്ങളിൽ ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ സ്‌കൂൾ വളരെയധികം മികവുകൾ നേടിയിട്ടുണ്ട് . പുസ്തകമേളജൂലായ് മൂന്ന് നാല് തിയ്യതികളിലായി നടത്തിയ പുസ്തകോത്സവം യുവ കവി ശ്രീ സുരേഷ് ഉദ്ഘാടനം ചെയ്തു .

ശ്രദ്ധ - മികവിലേക്കൊരു ചുവട് :. ശ്രദ്ധ-മികവിലേക്കൊരു ചുവട് പദ്ധതിയുമായി ബന്ധപ്പെട്ട് നവംബർ 14 ന്ഏകദിന ശില്പശാല നടത്തി. ഡോ.സജില, ജയ (മഞ്ചേരിഎഫ്.എം),ജംഷീറ,ഇന്ദു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.

ഗണിതക്ലിനിക്ക്  : ഗണിതശാസ്ത്ര ക്ലബ്ബ് ' സൂത്രക്കൂട്ടത്തിന് ' കീഴിൽ ഗണിതക്ലിനിക്ക് ആഗസ്റ്റ് 31ന് ആരംഭിച്ചു .എല്ലാ വെളളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കൂറാണ് ക്ലിനിക്ക് പ്രവർത്തിക്കുക.ഗണിതശാസംബന്ധമായ സംശയനിവാരണത്തിനും ഗണിതശാസ്ത്രത്തിലെ പ്രശ്നപരിഹാരത്തിനുമുള്ള തുറന്ന വേദിയാണ് ഗണിതക്ലിനിക്ക്.

പായ്ക്കററിലെ മരണം മലയാളിയുടെ മാറിവരുന്ന ഭക്ഷണശീലത്തിൻെറ അപകടം തുറന്നുകാണിച്ചുകൊണ്ട് 'പായ്ക്കററിലെ മരണം' എന്ന പരിപാടി ലോകഭക്ഷ്യ ദിനത്തിൻെറ ഭാഗമായി നടന്നു. വിവിധ പായ്ക്കററ്ഉത്പന്നങ്ങളിലേയും നിത്യേന ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളിലേയും മായം തിരിച്ചറിയുന്നത് പരീക്ഷണത്തിലൂടെ കാണിച്ചുകൊടുത്തത് വേറിട്ട അനുഭവമായി

ആയുർവേദദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി.8ാം ക്ലാസിലെ ആദിത്യ ഒന്നാം സ്ഥാനവും 10ാം ക്ലാസിലെ ജി‍ഷ്ണപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ചക്ക ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിൻെറ പശ്ചാതലത്തിൽ പെരുമണ്ണ ക്ലാരി പ‍‍ഞ്ചായത്തിൽ അഞ്ഞൂറോളം പ്ലാവിൻത്തൈകൾ നടുന്ന പദ്ധതിക്ക് ജൂലൈ നാലിന് തുടക്കം കുറിച്ചു.പോഷകസമ്പന്നമായ ചക്കയുടെ ഉപയോഗം വർദ്ധിപ്പിക്കുക ,ചക്ക അധി‍ഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക എന്നിവയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

എട്ടാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളെ ഹാർദ്ദവമായി സ്വീകരിക്കുന്നു.

"സൂത്രം" ഗണിതമാഗസീനിന്റെ പ്രകാശനം ഹെഡ്മാസ്ററർ മുരളീധരൻ നായർ നിർവഹിക്കുന്നു

ഔഷധസസ്യങ്ങളുടെ പ്രദർശനം,ഔ‍ഷധത്തോട്ട നിർമ്മാണം എന്നിവ നടത്തി.

ഔഷധക്കഞ്ഞിയുടെ രുചിക്കൂട്ട് ഒരുക്കി ദേശീയഹരിതസേനാംഗങ്ങൾ : ഹരിതസേനാംഗങ്ങൾ ആഗസ്റ്റ് 10 ന് കർക്കിടകക്കഞ്ഞി തയ്യാറാക്കി. പാരമ്പര്യ രീതിയിൽ തയ്യാറാക്കിയ കർക്കിടകക്കഞ്ഞി മൺചട്ടിയിൽ നിന്ന് പ്ലാവില കൊണ്ട് കോരിക്കുടിച്ച് പഴയകാലത്തെ ഓർമകളെ ഊട്ടിയുണർത്തി.







വിദ്യാർത്ഥികളിൽ ശാസ്ത്രീയബോധം വളർത്തുന്നതിനും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിനും സഹായകരമാകുന്ന തരത്തിൽ നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം സയൻസ് &ടെക്നോളജി മ്യുസിയത്തിൽ വെച്ച് നടന്ന എക്സിബിഷനിലേക്ക് ജി.വി.എച്ച്.എസ്.എസ് ചെട്ടിയാംകിണർ 10Aക്ലാസിലെ ഹരികൃഷ്ണനുംഅരുണിനും പങ്കെടുക്കാൻ അവസരം കിട്ടി

  ആരോഗ്യം -ആയുർവേദത്തിലൂടെ :.സ്കൾ  ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെരുമണ്ണ ആയുർവേദ ക്ലിനിക്കിലെ ‍ഡോക്ടർ ക്ലാസ് എടുക്കുന്നു.
   അക്ഷരപ്പൂമഴ 18::വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനായി 'അക്ഷരപ്പൂമഴ 'പദ്ധതിക്ക് തുടക്കം കുറിച്ചു
പ്രമാണം:.അക്ഷരപ്പൂമഴ 18.jpg