"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
അദ്ധ്യാപകരുടെ അസംബ്ലി | അദ്ധ്യാപകരുടെ അസംബ്ലി | ||
<gallery> | <gallery> | ||
<gallery widths=" | <gallery widths="200px" heights="200px"> | ||
പ്രമാണം:26056 0082.JPG | | പ്രമാണം:26056 0082.JPG | | ||
വരി 28: | വരി 28: | ||
<gallery> | <gallery> | ||
<gallery widths=" | <gallery widths="200px" heights="200px"> | ||
പ്രമാണം:26056 0078.JPG | | പ്രമാണം:26056 0078.JPG | |
21:12, 15 ഡിസംബർ 2018-നു നിലവിലുള്ള രൂപം
അദ്ധ്യാപകദിനാഘോഷം
സെപ്തംബർ അഞ്ച് ബുധനാഴ്ച അദ്ധ്യാപകദിനം സമുചിതമായി ആചരിച്ചു.അദ്ധ്യാപകരാണ് അസംബ്ലി അവതരിപ്പിച്ചത്.സംഗീത അദ്ധ്യാപകൻ ബിബിൻ കുമാറിന്റെ
നേതൃത്വത്തിൽ പ്രാർത്ഥനയും പി റ്റി റേഷിത , ടി ജി ഗാല എന്നിവർ പ്രതിജ്ഞയും പത്രപാരായണവും നടത്തി.സംസ്കൃതം അദ്ധ്യാപിക അമ്പിളി ചിന്താവിഷയം അവതരിപ്പിച്ചു.
പി ആർ റീഷ ഡോ.എസ് രാധാകൃഷ്ണനെക്കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തി..തുടർന്ന് ഹൈസ്കൂളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട
കുട്ടികൾ യു പി ക്ലാസുകളിൽ അദ്ധ്യാപകരായി ക്ലാസെടുത്തു.അദ്ധ്യാപകർക്ക് കുട്ടികൾ ഉപഹാരസമർപ്പണം നടത്തുകയും ആശംസകൾ അർപ്പിക്കുകയും
ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീദേവി എല്ലാ അദ്ധ്യാപകരേയും അഭിനന്ദിച്ചു.
അദ്ധ്യാപകരുടെ അസംബ്ലി
കുട്ടി അദ്ധ്യാപകർ