"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 63: വരി 63:
യോഗ ഇന്ന് ലോകപ്രസിദ്ധമായി കഴിഞ്ഞിരിക്കുന്നു. ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങൾ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ. യോഗയിലെ ശ്വസസസംബന്ധവും, മറ്റുള്ള ആസനങ്ങളും തലച്ചോറിന് ഉണർവ്വ് നല്കും. തലച്ചോറിൻറെ ഇരു വശങ്ങളും സജീവമാക്കപ്പെടുന്നത് വഴി കൂടുതൽ ബുദ്ധിപരമായ പുരോഗതിയുണ്ടാകും. ചിന്തയും, പ്രവർത്തനവും തമ്മിലുള്ള ഒരു ബാലൻസിങ്ങ് ഇത് വഴി സാധ്യമാക്കും  

കേന്ദ്ര ഗോവെർന്മെന്റിന്റെ ആയുഷ് പദ്ധതി പ്രകാരം യൂണിറ്റും കൈറ്റ് യൂണിറ്റും സംയുക്തമായി യോഗ പരിശീലന പരിപാടി ആസുത്രണം ചെയ്തു. ഒക്ടോബർ മാസം 2 ആം തീയതി  സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി അംഗം സന്തോഷ് കിണി ഉൽഘടനം ചെയ്തു. സ്കൂൾ പി ടി എ  പ്രസിഡന്റ് സന്തോഷ് കുമാർ , വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പൈ എന്നിവർ പ്രവർത്തനങ്ങൾക്കു ആശംസകൾ നേർന്നു.  

=="കൈത്താങ്ങ് "==
[[പ്രമാണം:Kaitangu.jpg|ലഘുചിത്രം]]
വളരെ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നും എത്തുന്ന കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. സ്കൂളിലെ പരിതാപകരമായ ലാബ് സൗകര്യം മൂലം പല കുട്ടികൾക്കും കമ്പ്യൂട്ടർ പരിഞ്ജാനംകുറവാണ് . ഈ പ്രശനം പരിഹരിക്കാൻ വെള്ളിയാഴ്ച ഉച്ചക്ക് അധിക സമയം കണ്ടെത്താൻ തീരുമാനിച്ചു. അതിനായി ആദ്യം തെരഞ്ഞെടുത്തത് Open office Writer എന്ന സങ്കേതമാണ്. കുട്ടികൾക്ക് കീ ബോർഡ് ലേഔട്ട് മനസിലാക്കുക എന്നതായിരുന്നു ഇതിന്റെ ലക്‌ഷ്യം. അതിനു ശേഷം അവതരണത്തിന് ഉപയോഗിക്കുന്ന Open office impress എന്ന സങ്കേതം പരിചയപ്പെടുത്തി. ഇതിൽ എന്നി മേഖലകളിൽ പരിശീലനം നേടി.
ഈ പ്രവർത്തനങ്ങളുടെ പ്രായോഗിക തലത്തിനായി കുട്ടികളെ പത്തു ഗ്രൂപ്പ് ആക്കി. സോളാർ സിസ്റ്റം എന്ന ഒരു മേഖല നൽകി. ഗ്രൂപ്പുകൾ അവരവരുടെ നമ്പർ അനുസരിച്ചുള്ള ഗ്രഹങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. പത്താം ഗ്രൂപ്പ് സൂര്യനെയും ചന്ദ്രനെയും പഠന വിഷയമാക്കി. അതിനു ശേഷം അതിനുള്ള സ്ലൈഡുകൾ നിർമിച്ചു. ഇവയെല്ലാം ചേർത്ത് ഒരു പ്രസന്റേഷൻ നിർമിച്ചു
ഇത് യൂണിറ്റ് അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ചു. എൽ പി ക്ലാസ്സുകളിലെ രണ്ടാം ടേമിലെ പാഠഭാഗവുമായി ഇതിനുള്ള ബന്ധം മനസിലാക്കി . അതിനാൽ ഇതു അവർക്കായി അവതരിപ്പിക്കാൻ തീരുമാനിച്ചു.  അതുനുവേണ്ടി അടുത്തുള്ള എൽ പി സ്കൂളിൽ അന്വേഷിക്കാൻ തീരുമാനിച്ചു. കൂടാതെ ഒക്ടോബർ നാല് മുതൽ പത്തു വരെ സ്പേസ് വാരാഘോഷം ആണെന്നും അതുമായി ബന്ധപെട്ടു ഈ പ്രെസെന്റേഷൻ അവതരിപ്പിക്കാമെന്നും തീരുമാനിച്ചു

=='''Space week '''==
=='''Space week '''==
778

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/564172" എന്ന താളിൽനിന്ന് ശേഖരിച്ചത്