"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
'''* [[PHS അക്കാദമികം]] * [[SSLC പരീക്ഷാഫലം]] * [[PHS കല]] * [[PHS കായികം]] * [[PHS ശാസ്ത്രം]] * [[PHS IT]] * [[സ്കോളർഷിപ്പുകൾ]]''' | '''* [[PHS അക്കാദമികം]] * [[SSLC പരീക്ഷാഫലം]] * [[PHS കല]] * [[PHS കായികം]] * [[PHS ശാസ്ത്രം]] * [[PHS IT]] * [[സ്കോളർഷിപ്പുകൾ]]''' | ||
</font> | |||
<center> | |||
'''കേരള സ്കൂൾകലോത്സവം 2018-19<br> | |||
പാലക്കാട് ജില്ല''' </center> | |||
[[ചിത്രം:20012-P8.jpg|thumb|1000px| center | പാലക്കാട് ജില്ലാ കലോത്സവ വിജയികൾ പ്രധാന അധ്യാപികക്കൊപ്പം]] | |||
[[ചിത്രം:20012-P.jpg|thumb|400px|center | | |||
ഫാത്തിമ സലീഖ - അറബിക് മോണോ ആക്ട്, അറബിക് നാടകം -ഒന്നാം സ്ഥാനം]] | |||
[[ചിത്രം:20012-P3.jpg|thumb| 700px| center| തിരുവാതിരക്കളി- ഒന്നാം സ്ഥാനം]] | |||
[[ചിത്രം:20012-P4.jpg|thumb|400px|right| പാഠകം -വിഷ്ണു N K- ഒന്നാം സ്ഥാനം]] | |||
[[ചിത്രം:20012-P5.jpg|thumb| 400px|center| മാപ്പിളപ്പാട്ട് HS- ദിൽഷദ് കെ- ഒന്നാം സ്ഥാനം]] | |||
[[ചിത്രം:20012-P6.jpg|thumb| 400px|right | മാപ്പിളപ്പാട്ട് HSS മുഹമ്മദ് സമാഹ്- ഒന്നാം സ്ഥാനം]] | |||
[[ചിത്രം:20012-P10.jpg|thumb|400px| center |അറബിക് നാടകം - നല്ല നടൻ]] | |||
[[ചിത്രം:20012-P9.jpg|thumb|400px| center |അറബിക് നാടകം - ഒന്നാം സ്ഥാനം]] | |||
[[ചിത്രം:20012-P1.jpg|thumb| 900px| center |അറബിക് നാടകം]] | |||
18:15, 9 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
* PHS അക്കാദമികം * SSLC പരീക്ഷാഫലം * PHS കല * PHS കായികം * PHS ശാസ്ത്രം * PHS IT * സ്കോളർഷിപ്പുകൾ
കേരള സ്കൂൾകലോത്സവം 2018-19
പട്ടാമ്പി ഉപജില്ല ശാസ്ത്രമേള 2018
2018-19 വർഷത്തിലെ പട്ടാമ്പി ഉപജില്ല ശാസ്ത്രമേളയിൽ HSവിഭാഗം ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിൽ ഒന്നാം സ്ഥാനവും ഗണിത മേളയിൽ രണ്ടാം സ്ഥാനവും നമ്മുടെ സ്കൂളിന് ലഭിച്ചു.IT മേളയിൽ ക്വിസ്, Webpage Designing എന്നീ വിഭാഗത്തിൽ ജില്ലയിലേക്ക് യോഗ്യത നേടി.
ശാസ്ത്ര സെമിനാർ സബ്ജില്ല ശാസ്ത്ര സെമിനാറിൽ A ഗ്രേഡ് നേടിയ നന്ദന.പി അസംബ്ലിയിൽ ട്രോഫിയും സർട്ടിഫിക്കറ്റും സ്വീകരിക്കുന്നു.
സെപ്തംബർ 4ന് നടന്ന പട്ടാമ്പി ഉപജില്ലാ തല ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം നേടിയ 9-ാം ക്ലാസ് വിദ്യാർത്ഥിനി നന്ദന.പി സർട്ടിഫിക്കറ്റും ട്രോഫിയും സ്വീകരിക്കുന്നു.
യോഗദിനത്തോടനുബന്ധിച്ച് നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിലേക്ക് പാലക്കാട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടആദിത്യൻ സത്യനാരായണൻ പരുതൂർ ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്.ജൂൺ 18 മുതൽ 20 വരെ ഡെൽഹിയിൽ നടന്ന ദേശീയ തല മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ SSLC പരീക്ഷയെഴുതി,ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ പൊതു വിദ്യാലയം എന്ന സ്ഥാനം വിദ്യാലയം കരസ്ഥമാക്കി.66 വിദ്യാർത്ഥികൾക്ക് സമ്പൂർണA+ ഉം 32 പേർക്ക് 9A+ ഉം ലഭിച്ചു.
2017-18 വർഷം പട്ടാമ്പി ഉപജില്ലാ കലോത്സവത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
കായിക മേള
പത്രത്താളുകളിലൂടെ
ശാസ്ത്രമേള 2017-18 വർഷത്തിൽ പട്ടാമ്പി ഉപജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബുകൾ എന്ന സ്ഥാനം സ്കൂളിലെ ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവക്ക് ലഭിച്ചു.
2014-15 വർഷത്തിലെ മികച്ച പൈതൃക ക്ലബ്ബിനുള്ള സംസ്ഥാന അവാർഡ് സ്കൂൾ നേടി.
|