PHS അക്കാദമികം

Schoolwiki സംരംഭത്തിൽ നിന്ന്


SSLC (2017-18)


   ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ SSLC പരീക്ഷയെഴുതി,ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ പൊതു വിദ്യാലയം എന്ന സ്ഥാനം വിദ്യാലയം കരസ്ഥമാക്കി.66 വിദ്യാർത്ഥികൾക്ക് സമ്പൂർണA+ ഉം 32 പേർക്ക് 9A+ ഉം ലഭിച്ചു.
"https://schoolwiki.in/index.php?title=PHS_അക്കാദമികം&oldid=556570" എന്ന താളിൽനിന്ന് ശേഖരിച്ചത്