"സംവാദം:എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==ചില്ലുകൾക്കുപകരം മലയാളം അക്കങ്ങൾ ഉപയോഗിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3: വരി 3:


[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:30, 18 നവംബർ 2018 (UTC)
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:30, 18 നവംബർ 2018 (UTC)
==പുതിയതാളുകൾ ഉണ്ടാക്കുമ്പോൾ==
സ്കൂൾവിക്കിയിൽ പുതിയ താളുകൾ ഉണ്ടാക്കുമ്പോൾ അവ സ്കൂൾ താളിന്റെയോ ബന്ധപ്പെട്ട പ്രധാനതാളിന്റെയോ ഉപതാൾ ആയി മാത്രം ഉണ്ടാക്കുക. ഉദാഹരണത്തിന്  [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] എന്ന താൾ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ|സ്കൂൾ താളിന്റെ]] ഉപതാളാണ്. '''എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്'''  എന്നതാണ് പ്രസ്തൂതതാളിന്റെ പേര്. ഈ രീതിയിൽ പ്രധാനതാളിന്റെ ഉപതാളായിരിക്കണം പുതുതായി ഉണ്ടാക്കുന്ന ഓരോ താളും.. ഇങ്ങനെ ഉപതാളുണ്ടാക്കാൻ '''<nowiki>[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]</nowiki>''' എന്നരീതിയിൽ വിക്കിമാർക്കപ്പ് ഉപയോഗിക്കുക. അല്ലാതെയുള്ള താളുകൾ മായ്ക്കപ്പെടാൻ സാധ്യതയുണ്ട്.  [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]] എന്ന താളിൽനിന്നും കണ്ണി നൽകിയിരിക്കുന്ന '''25'''എന്ന താളും ഇതേകാരണത്താൽ മായ്ക്കപ്പെടുന്നതാണ്.
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:48, 18 നവംബർ 2018 (UTC)
"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" താളിലേക്ക് മടങ്ങുക.