"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
   04/07/18 ൽ ലിറ്റിൽ കൈറ്റ്സ് സ്കുൾതല നിർവാഹസമിതി കൂടിയതിന്റെ മിനിറ്റ്സ്
   04/07/18 ൽ ലിറ്റിൽ കൈറ്റ്സ് സ്കുൾതല നിർവാഹസമിതി കൂടിയതിന്റെ മിനിറ്റ്സ്
ഈശ്വര പ്രാർത്ഥനയോടെ സ്ക്കൂൾ ഹെഡ്മിസ്ട്രസ് കൺവീനർ സ്ഥാനം വഹിക്കുന്ന  
ഈശ്വര പ്രാർത്ഥനയോടെ സ്ക്കൂൾ ഹെഡ്മിസ്ട്രസ് കൺവീനർ സ്ഥാനം വഹിക്കുന്ന  
ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല ഉദ്ഘാടനം കൃത്യം 11.00മണിക്ക് തന്നെ നടത്തി. സ്ക്കുൾ പി.ടി എ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്, SITC, യൂണിറ്റ് ചുമതലയുള്ള രണ്ട് അധ്യാപകർ,
ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല ഉദ്ഘാടനം കൃത്യം 11.00മണിക്ക് തന്നെ നടത്തി. സ്ക്കുൾ പി.ടി എ പ്രസിഡന്റ്,ഹെഡ്മിസ്ട്രസ്, എസ് എൈ റ്റി സി, യൂണിറ്റ് ചുമതലയുള്ള രണ്ട് അധ്യാപകർ,
യൂണിറ്റിലെ കുട്ടികളുടെ രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു.
യൂണിറ്റിലെ കുട്ടികളുടെ രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു.

വരി 44: വരി 44:
സാങ്കേതിക ഉപദേഷ്ടാവ് -ബിന്ദുമോൾ .എസ്
സാങ്കേതിക ഉപദേഷ്ടാവ് -ബിന്ദുമോൾ .എസ്
കുട്ടികളുടെ പ്രതിനിധികൾ - സെയ്ദലി .എൻ, ഷാഹിദ് സൽമാൻ.എസ്
കുട്ടികളുടെ പ്രതിനിധികൾ - സെയ്ദലി .എൻ, ഷാഹിദ് സൽമാൻ.എസ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും
05/07/2018ൽ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലന ക്ലാസ് വൈകിട്ട് 3.30 ന് ആരംഭിച്ചു.
05/07/2018ൽ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലന ക്ലാസ് വൈകിട്ട് 3.30 ന് ആരംഭിച്ചു.
എല്ലാ ബുധനാഴ്ചയും കൃത്യം 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സിന്റെ മൊഡ്യുൾ അനുസരിച്ച് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നു.
എല്ലാ ബുധനാഴ്ചയും കൃത്യം 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സിന്റെ മൊഡ്യുൾ അനുസരിച്ച് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നു.
വരി 50: വരി 50:
21/07/2018 വിദഗ്ദ്ധരുടെ ക്ലാസ്
21/07/2018 വിദഗ്ദ്ധരുടെ ക്ലാസ്

21/07/2018 ലെ ലിറ്റിൽ കൈറ്റ്സ് പരീശിലനത്തിന്റെ ഭാഗമായുള്ള വിദഗ്ദ്ധരുടെ ആദ്യ ക്ലാസ് ഈ സ്കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാർത്ഥി ആയ അലക്സ്.ആർ.അശോക് open short video editor എന്ന വിഷയത്തെ ആസ്പദമാക്കി രാവിലെ 10 തൊട്ട് 12.30 വരെ ക്ലാസ് എടുത്ത.                       
21/07/2018 ലെ ലിറ്റിൽ കൈറ്റ്സ് പരീശിലനത്തിന്റെ ഭാഗമായുള്ള വിദഗ്ദ്ധരുടെ ആദ്യ ക്ലാസ് ഈ സ്കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാർത്ഥി ആയ അലക്സ്.ആർ.അശോക് ഓപ്പൺ വീഡിയോ എഡിറ്റർഎന്ന വിഷയത്തെ ആസ്പദമാക്കി രാവിലെ 10 തൊട്ട് 12.30 വരെ ക്ലാസ് എടുത്ത.                       
ഓപ്പൺ ഷോർട്ട് വീഡിയോ തുടങ്ങിടത് അതിന്റെ എല്ലാ ടൂൾസും പരിചയപ്പെടുത്തിയായിരുന്നു. പീന്നിട് ഒരു audio, video എന്നിവ Resze ചെയ്യുന്നത് പരിചയപ്പെടുത്തി. അതിന്റെ ഗുണങ്ങളും കുറവുകളും പരിചയപ്പെടുത്തി audio, video presets പരിച്ചയപ്പെടുത്തി. ചിത്രങ്ങളും വീഡിയോയിലേക്ക് ചേർത്ത് തലക്കെട്ടും കൊടുത്ത് വീഡിയോ export ചെയ്തു. ക്ലാസിൽ വിശദമായ നോട്ട്സും കൊടുത്തു. ക്ലാസ് പൊതുവെ നല്ല നിലേലവരത്തിൽ ഉള്ളതായിരുന്നു.
ഓപ്പൺ ഷോർട്ട് വീഡിയോ തുടങ്ങിടത് അതിന്റെ എല്ലാ ടൂൾസും പരിചയപ്പെടുത്തിയായിരുന്നു. പീന്നിട് ഒരു ഓഡിയോ, വീഡിയോഎന്നിവ റിസീവ് ചെയ്യുന്നത് പരിചയപ്പെടുത്തി. അതിന്റെ ഗുണങ്ങളും കുറവുകളും പരിചയപ്പെടുത്തി ഓഡിയോ, വീഡിയോ പ്രസൻസ് പരിച്ചയപ്പെടുത്തി. ചിത്രങ്ങളും വീഡിയോയിലേക്ക് ചേർത്ത് തലക്കെട്ടും കൊടുത്ത് വീഡിയോ എക്സ്പേർട്ചെയ്തു. ക്ലാസിൽ വിശദമായ നോട്ട്സും കൊടുത്തു. ക്ലാസ് പൊതുവെ നല്ല നിലേലവരത്തിൽ ഉള്ളതായിരുന്നു.
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560565" എന്ന താളിൽനിന്ന് ശേഖരിച്ചത്