"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
===ഭാഷാചരിത്രം===
===ഭാഷാചരിത്രം===
ഭാഷ എന്നാൽ എന്ത്  ?
ഭാഷ എന്നാൽ എന്ത്  ?
               മനുഷ്യ ചരിത്രത്തിലെ നാഴികകല്ലാണ് ഭാഷ. ഒരു പഠിതവൃത്തിയായി മനുഷ്യൻ നേടിയെടുക്കുന്ന ഈ അപൂർവ സിദ്ധി അവൻറെ വികാസ പരിണാമങ്ങളുമായി  അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്നു. മനുഷ്യനെ മനുഷ്യനാക്കി തീർത്തതിലും, വ്യക്തിത്വമുളളവനാക്കി തീർത്തതിലും ഭാഷ സുപ്രധാന പങ്കുവഹിക്കുന്നു. മൗലീകമായി പറയുമ്പോൾ ആശയവിനിമയോപാധിയാണ് ഭാഷ. അത് ക്രമമായ ഒരു പ്രക്രീയയാണ്.  
               മനുഷ്യ ചരിത്രത്തിലെ നാഴികകല്ലാണ് ഭാഷ. ഒരു പഠിതവൃത്തിയായി മനുഷ്യൻ നേടിയെടുക്കുന്ന ഈ അപൂർവ സിദ്ധി അവന്റെ വികാസ പരിണാമങ്ങളുമായി  അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്നു. മനുഷ്യനെ മനുഷ്യനാക്കി തീർത്തതിലും, വ്യക്തിത്വമുളളവനാക്കി തീർത്തതിലും ഭാഷ സുപ്രധാന പങ്കുവഹിക്കുന്നു. മൗലീകമായി പറയുമ്പോൾ ആശയവിനിമയോപാധിയാണ് ഭാഷ. അത് ക്രമമായ ഒരു പ്രക്രീയയാണ്.  
               സാധരണഗതിയിൽ ഒരാളിലെ ആശയ ഭാവങ്ങൾ അന്യരെ ഗ്രഹിപ്പിക്കുകയാണ് ഭാഷയുടെ ധർമ്മം. ഭാഷക്ക് നിർവ്വചനം നൽകാൻ ഭാഷാശാസ്ത്രജ്ഞډാർ ശ്രമിച്ചിട്ടുണ്ട്.  
               സാധരണഗതിയിൽ ഒരാളിലെ ആശയ ഭാവങ്ങൾ അന്യരെ ഗ്രഹിപ്പിക്കുകയാണ് ഭാഷയുടെ ധർമ്മം. ഭാഷക്ക് നിർവ്വചനം നൽകാൻ ഭാഷാശാസ്ത്രജ്ഞന്മാർ ശ്രമിച്ചിട്ടുണ്ട്.  
             ബുദ്ധിയും മനസും ഒരുപോലെ ഭാഷയോട് ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവ,് ബുദ്ധിയിൽ നിന്ന് അർത്ഥങ്ങളെ സ്വരൂപിച്ച് ഭാഷണേച്ഛയ മനസിനെ നിയോഗിക്കുന്നു. മനസ് ശരീരാഗ്നിയെ ചോദിപ്പിക്കുന്നു. അഗ്നി ശരിരസ്ഥമായ വായുവിനെ പ്രേരിപ്പിക്കുന്നു. വായു ഹൃദയത്തിൽ ചുറ്റിക്കറങ്ങി സ്വരരുപത്തിൽ പുറത്ത് വരുന്നു (പാണിനി).  
             ബുദ്ധിയും മനസും ഒരുപോലെ ഭാഷയോട് ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവ് ബുദ്ധിയിൽ നിന്ന് അർത്ഥങ്ങളെ സ്വരൂപിച്ച് ഭാഷണേച്ഛയ മനസിനെ നിയോഗിക്കുന്നു. മനസ് ശരീരാഗ്നിയെ ചോദിപ്പിക്കുന്നു. അഗ്നി ശരിരസ്ഥമായ വായുവിനെ പ്രേരിപ്പിക്കുന്നു. വായു ഹൃദയത്തിൽ ചുറ്റിക്കറങ്ങി സ്വരരുപത്തിൽ പുറത്ത് വരുന്നു (പാണിനി).  
             മനുഷ്യ ഭാഷകൾ എണ്ണമറ്റവയാണ്; അവയ്ക്ക് സാംസ്കാരികമായ സങ്കീർണ്ണതയുണ്ട്; കുറഞ്ഞപക്ഷം രണ്ട് തലത്തിലെങ്കിലുമായിട്ടാണവയുടെ ഘടന; വ്യക്തമായ ലക്ഷ്യമവയ്ക്കുണ്ട്. വിവരങ്ങൾ കൈമാറുന്നതിന് ഭാഷ സഹായിക്കുന്നു.  ഈ നിർവ്വചനത്തിൽ ഭാഷയുടെ ഘടനാപരമായ പ്രത്യേകതകളും അതിൻറെ സീമയല്ലായ്മയും പ്രകടമാകുന്നു.
             മനുഷ്യ ഭാഷകൾ എണ്ണമറ്റവയാണ്; അവയ്ക്ക് സാംസ്കാരികമായ സങ്കീർണ്ണതയുണ്ട്; കുറഞ്ഞപക്ഷം രണ്ട് തലത്തിലെങ്കിലുമായിട്ടാണവയുടെ ഘടന; വ്യക്തമായ ലക്ഷ്യമവയ്ക്കുണ്ട്. വിവരങ്ങൾ കൈമാറുന്നതിന് ഭാഷ സഹായിക്കുന്നു.  ഈ നിർവ്വചനത്തിൽ ഭാഷയുടെ ഘടനാപരമായ പ്രത്യേകതകളും അതിൻറെ സീമയല്ലായ്മയും പ്രകടമാകുന്നു.
             ഇവിടെ പരാമർശിച്ച നിർവ്വചനങ്ങളുടെ അടിസ്ഥാനത്തിൽ സവിശേഷമായ ഒരു ഘടനയോടുകൂടിയതും പ്രതീകാത്മക മൗലിക ശബ്ദങ്ങളിലൂടെ പുറത്തുവരുന്നതും ഏറ്റവും സങ്കീർണ്ണവുമായ ആശയവിനിമയ രീതിയാണ് ഭാഷയെന്ന് പറയാം. എന്നാൽ ഇതിനെയും ഒരു പരിപൂർണ്ണ നിർവ്വചനമായി കാണാനില്ല. കാരണം ശാസ്ത്രം എപ്പോഴും തിരുത്തപ്പെടാം, ഒപ്പം ഭാഷാവ്യാഖ്യാനങ്ങളും.
             ഇവിടെ പരാമർശിച്ച നിർവ്വചനങ്ങളുടെ അടിസ്ഥാനത്തിൽ സവിശേഷമായ ഒരു ഘടനയോടുകൂടിയതും പ്രതീകാത്മക മൗലിക ശബ്ദങ്ങളിലൂടെ പുറത്തുവരുന്നതും ഏറ്റവും സങ്കീർണ്ണവുമായ ആശയവിനിമയ രീതിയാണ് ഭാഷയെന്ന് പറയാം. എന്നാൽ ഇതിനെയും ഒരു പരിപൂർണ്ണ നിർവ്വചനമായി കാണാനില്ല. കാരണം ശാസ്ത്രം എപ്പോഴും തിരുത്തപ്പെടാം, ഒപ്പം ഭാഷാവ്യാഖ്യാനങ്ങളും.
ഇതര ആശയവിനിമയ രീതികളിൽ നിന്നും മനുഷ്യ ഭാഷയ്ക്കുളള വ്യത്യാസങ്ങൾ.  
ഇതര ആശയവിനിമയ രീതികളിൽ നിന്നും മനുഷ്യ ഭാഷയ്ക്കുളള വ്യത്യാസങ്ങൾ.  
           മനുഷ്യനെ ഇതര ജന്തുക്കളിൽ  നിന്നും മാറ്റി ഒരുപടി മുന്നിൽ നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയിൽ ഒന്നാണ് അവൻറെ ഭാഷ. ഇതര ജീവികളും ഭാഷ ഉപയോഗിക്കുന്നുണ്ടെങ്കിലും അത്, ഭാഷ എന്ന പദം വിപുലമായ ഒരർത്ഥത്തിൽ പ്രയോഗിക്കുമ്പോൾ മാത്രമാണ്  പ്രസക്തമാകുന്നത്. പരിമിതമായ അർത്ഥത്തിൽ ഭാഷ എന്നത് മനുഷ്യർ ആശയവിനിമയത്തിന്നുപയോഗിക്കുന്ന സങ്കേതമാണ്. ഇതര ആശയവിനിമയോപാധികളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. ആയത്-  സംസ്ക്കാരാർജ്ജിതം, ഭാഷ- ഒരു പഠിതവൃത്തി, ഭാഷ ഉച്ചരിക്കപ്പെടാവുന്നത്, ഭാഷ പ്രതീകാത്മകമായ സ്വരങ്ങളുളളത്, ഭാഷ ഘടനാപരം, ദ്വിത്വഘടന,  സൃഷ്ടിക്ഷമത, പരസ്പരംമാറ്റിവയ്ക്കൽ, സ്ഥാനഭ്രംശം, സവിശേഷത, ഭാഷ സങ്കീർണ്ണമാണ്,  എന്നിവയാണ്. ഈ ഘടകങ്ങളാണ് ഇതര ഭാഷകളിൽ നിന്നും മനുഷ്യഭാഷയെ വ്യത്യസ്തമാക്കിത്തീർക്കുന്നത്.
           മനുഷ്യനെ ഇതര ജന്തുക്കളിൽ  നിന്നും മാറ്റി ഒരുപടി മുന്നിൽ നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയിൽ ഒന്നാണ് അവന്റെഭാഷ. ഇതര ജീവികളും ഭാഷ ഉപയോഗിക്കുന്നുണ്ടെങ്കിലും അത്, ഭാഷ എന്ന പദം വിപുലമായ ഒരർത്ഥത്തിൽ പ്രയോഗിക്കുമ്പോൾ മാത്രമാണ്  പ്രസക്തമാകുന്നത്. പരിമിതമായ അർത്ഥത്തിൽ ഭാഷ എന്നത് മനുഷ്യർ ആശയവിനിമയത്തിന്നുപയോഗിക്കുന്ന സങ്കേതമാണ്. ഇതര ആശയവിനിമയോപാധികളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം. ആയത്-  സംസ്ക്കാരാർജ്ജിതം, ഭാഷ- ഒരു പഠിതവൃത്തി, ഭാഷ ഉച്ചരിക്കപ്പെടാവുന്നത്, ഭാഷ പ്രതീകാത്മകമായ സ്വരങ്ങളുളളത്, ഭാഷ ഘടനാപരം, ദ്വിത്വഘടന,  സൃഷ്ടിക്ഷമത, പരസ്പരംമാറ്റിവയ്ക്കൽ, സ്ഥാനഭ്രംശം, സവിശേഷത, ഭാഷ സങ്കീർണ്ണമാണ്,  എന്നിവയാണ്. ഈ ഘടകങ്ങളാണ് ഇതര ഭാഷകളിൽ നിന്നും മനുഷ്യഭാഷയെ വ്യത്യസ്തമാക്കിത്തീർക്കുന്നത്.
 
===മലയാള ഭാഷയുടെ ഉല്പത്തി===
===മലയാള ഭാഷയുടെ ഉല്പത്തി===
         മലയാള ഭാഷയുടെ ഉത്ഭവത്തെപ്പറ്റി നാല് അഭിപ്രായങ്ങൾ നിലനിൽക്കുന്നു. അവ
         മലയാള ഭാഷയുടെ ഉത്ഭവത്തെപ്പറ്റി നാല് അഭിപ്രായങ്ങൾ നിലനിൽക്കുന്നു. അവ
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/559003" എന്ന താളിൽനിന്ന് ശേഖരിച്ചത്