"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
'''കുട്ടിക്കൂട്ടം ഈ വർഷംമുതൽ  ലിറ്റിൽ  കൈറ്റ്സ് ക്ലബ്ബ്  എന്ന പേരിൽ  പ്രവർത്തനം  ആരംഭിച്ചു . 40 കുട്ടികൾ  ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌  ക്ലാസ് മുറികൾ  കൈകാര്യം  ചെയ്യുന്നതിലുള്ള പരിശീലനവും  അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു. ലിറ്റിൽ  കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്ക‌ുന്നത് കൈററ്മാസ്ററർ സ‌ുഭാ‍ഷ് സാറ‌ും കൈററ്മിസ്‌ട്രസ്സ് ശ്രീജടീച്ചറ‌ും ആണ്
'''കുട്ടിക്കൂട്ടം ഈ വർഷംമുതൽ  ലിറ്റിൽ  കൈറ്റ്സ് ക്ലബ്ബ്  എന്ന പേരിൽ  പ്രവർത്തനം  ആരംഭിച്ചു . 40 കുട്ടികൾ  ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌  ക്ലാസ് മുറികൾ  കൈകാര്യം  ചെയ്യുന്നതിലുള്ള പരിശീലനവും  അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു. ലിറ്റിൽ  കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്ക‌ുന്നത് കൈററ്മാസ്ററർ സ‌ുഭാ‍ഷ് സാറ‌ും കൈററ്മിസ്‌ട്രസ്സ് ശ്രീജടീച്ചറ‌ും ആണ്
'''
'''
{{Infobox littlekites
|സ്കൂൾ കോഡ്=12060
|അധ്യയനവർഷം=2018
|യൂണിറ്റ് നമ്പർ=LK/2018/12060
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസറഗോഡ്
|ഉപജില്ല=ബേക്കൽ
|ലീഡർ=ആദിത്യൻ.എ
|ഡെപ്യൂട്ടി ലീഡർ=നന്ദന.കെ.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അഭിലാഷ്.എം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സജിത.പി
|ചിത്രം=12060 2018 45.jpg
|ഗ്രേഡ്=
}}
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 || 8377 || നിഹാൽ കെ || 9A ||[[പ്രമാണം:NIHAL.K.JPG|50px|center|]]
|-
| 2 || 9096 || മ‍ഞ്ജിമ.എം || 9B || [[പ്രമാണം:12060 MANJIMA M.JPG|50px|center|]]
|-
| 3 || 8986 || സന്ധ്യ.കെ || 9D || [[പ്രമാണം:12060 SANDHYA.JPG|50px|center|]]
|-
| 4 || 8427 || ശ്രീശാന്ത്എം. || 9B || [[പ്രമാണം:12060 SREESANTH M.JPG|50px|center|]]
|-
| 5 || 8693 || ആദിത്യൻ.സി.കെ. || 9C || [[പ്രമാണം:12060 Adithyan C K.JPG|50px|center|]]
|-
| 6 || 8486 || ആദർശ്.പി || 9B || [[പ്രമാണം:12060 adarsh.JPG|50px|center|]]
|-
| 7 || 7873 || പൂജ.കെ. || 9D || [[പ്രമാണം:12060 pooja.JPG|50px|center|]]
|-
| 8 || 7890 || രസ്ന.പി.വി || 9C || [[പ്രമാണം:12060 rasna.JPG|50px|center|]]
|-
| 9 || 8487 || ശോഭിത്ത്.വി || 9A || [[പ്രമാണം:12060 shobith.JPG|50px|center|]]
|-
| 10 || 9009 || അഭിജിത്ത്.എ || 9D || [[പ്രമാണം:12060 abhijith.JPG|50px|center|]]
|-
| 11 || 9042 || റിഷി നന്ദൻ കെ || 9A || [[പ്രമാണം:12060 hrishinand.JPG|50px|center|]]
|-
| 12 || 9322 || ആദിത്യൻ.എ || 9D || [[പ്രമാണം:12060 ADITHYAN A.JPG|50px|center|]]
|-
| 13 || 9047 || അഫ്രീദ്.പി. || 9D || [[പ്രമാണം:12060 afreed.JPG|50px|center|]]
|-
| 14 || 8258 || അഭയ് കെ. || 9A || [[പ്രമാണം:12060 abhay-k.jpg|50px|center|]]
|-
| 15 || 7855 || സൂരജ്.വി.കെ. || 9C || [[പ്രമാണം:Sooraj vk.JPG|50px|center|]]
|-
| 16 || 9036 || മുഹമ്മദ് ഫാസിൽ.എ.ആർ|| 9D || [[പ്രമാണം:12060 Muhammed FASIL.JPG|50px|center|]]
|-
| 17 || 9020 || രൂപേഷ്.കെ || 9D || [[പ്രമാണം:12060 ROOPESH K.JPG|50px|center|]]
|-
| 18 || 7885 || രഞ്ജീഷ്.വി. || 9C || [[പ്രമാണം:12060 RANJEESH V.JPG|50px|center|]]
|-
| 19 || 7805 || അശ്വിൻ മാധവ്.ബി. || 9C || [[പ്രമാണം:12060 ashwin madhav b.JPG|50px|center|]]
|-
| 20 || 9056 || കാളിദാസൻ.കെ. || 9D || [[പ്രമാണം:12060 kalidasan k.JPG|50px|center|]]
|-
| 21 || 9008 || മിഥുൻരാജ്.കെ.ടി. || 9D || [[പ്രമാണം:12060 midhun raj k t.JPG|50px|center|]]
|-
| 22 || 8940 || ഹൃദ്യ.എം || 9A || [[പ്രമാണം:12060 Hridya.jpg|50px|center|]]
|-
| 23 || 8718 || ഖാലിദ് റാസ. || 9A || [[പ്രമാണം:12060 khalid raza.JPG|50px|center|]]
|-
| 24 || 9007 || ഇബ്രാഹിം ബാത്തിഷ || 9D || [[പ്രമാണം:12060 EBRAHIM BATHISHA.JPG|50px|center|]]
|-
| 25 || 8407 || സബിൻ കൃഷ്ണ.എ. || 9B || [[പ്രമാണം:1206- SABINKRISHNA A.JPG|50px|center|]]
|-
| 26 || 9330 || ശ്രേയ || 9A || [[പ്രമാണം:12060 Sreya.jpg|50px|center|]]
|-
| 27 || 8995 || ശ്രുതി.സി.വി || 9A || [[പ്രമാണം:12060 Sruthi.jpg|50px|center|]]
|-
| 28 || 8839 || അബ്ദുൾ മാജിദ്.പി || 9A || [[പ്രമാണം:12060 Abdul Majeed.jpg|50px|center|]]
|-
| 29 || 8706 || മുഹമ്മദ് വാസിം .കെ.സി. || 9A || [[പ്രമാണം:12060 Muhammed Vasim.jpg|50px|center|]]
|-
| 30 || 8443 || വന്ദന.പി || 9C || [[പ്രമാണം:12060 Vandana. P.jpg|50px|center|]]
|-
| 31 || 8214 ||  നന്ദന പി. || 9C || [[പ്രമാണം:12060 Nandana.P.jpg|50px|center|]]
|-
| 32 || 8369 || നിമിത.ബി || 9A || [[പ്രമാണം:12060 Nimitha.B.jpg|50px|center|]]
|-
| 33 || 8420 || ആയിഷത്ത്സിയാന|| 9C || [[പ്രമാണം:12060 Ayshatj Siyana.jpg|50px|center|]]
|-
| 34 || 8431 || ജാസ്മിൻ.എസ്.എം || 9C || [[പ്രമാണം:12060 Jasmine. SM.jpg|50px|center|]]
|-
| 35 || 8437 || നന്ദന.കെ || 9A || [[പ്രമാണം:12060 Nandana.K.jpg|50px|center|]]
|-
| 36 || 8454 || മുഹമ്മദ് അഫ്സൽ.എ || 9B || [[പ്രമാണം:12060 Muammed Afsal.jpg|50px|center|]]
|-
| 37 || 8471 || അർജുൻ.കെ|| 9B || [[പ്രമാണം:12060 Arjun.K.jpg|50px|center|]]
|-
| 38 || 8955 || മുഹമ്മദ് നൗമാൻ || 9A || [[പ്രമാണം:12060 Muhammed Nouman.jpg|50px|center|]]
|-
| 39 || 8977 || നിതിൻ.എം.ഡി || 9D || [[പ്രമാണം:12060 Nithin m d.jpg|50px|center|]]
|-
| 40 || 9264 || മൊയ്തീൻ റമീസ്.കെ.എം || 9D || [[പ്രമാണം:12060 Moideen Ramees.jpg|50px|center|]]
|-
|}
==പ്രവർത്തനങ്ങൾ==
===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഏകദിന പരിശീലനം <!--സംഘടിപ്പിച്ചു.-->===
[[പ്രമാണം:Flex.resized.jpg|ലഘുചിത്രം|വലത്|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
[[പ്രമാണം:12060 2018 22.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം -പത്രവാർത്ത(മാതൃഭൂമി) ]]
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ ഉദ്ഘാടനം ചെയ്തു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും.
ഏകദിന പരിശീലത്തിൽ ലീഡറായി ആദിത്യനെയും ഡെപ്യൂട്ടി ലീഡറായി നന്ദന കെ.വിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ അഭിലാ‍ഷ് രാമൻ, സുരേഷ് ചിത്രപ്പുര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാ‍ഷ് രാമനും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പിയുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ===
[[പ്രമാണം:12060 2018 113.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ് ]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 04-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
===സമഗ്ര വിഭവ പോർട്ടൽ  പ്രത്യേക പരിശീലനം ===
[[പ്രമാണം:12060 lK 18.jpg|ലഘുചിത്രം|തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം ]]
28-07-2018ന് തച്ചങ്ങാട്. തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം  ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല.ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം .പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പിയുമാണ് പരിശീലനം നൽകിയത്.
===തിരിച്ചറിയൽ കാർഡ് വിതരണം ===
[[പ്രമാണം:Lk 3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]]
തിയ്യതി - 30-07-2018
തച്ചങ്ങാട് : തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്.
തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ പി.കെയ്ക്ക് നൽകി
സീനിയർ അസിസ്റ്റന്റ് എ.വിജയകുമാർ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ്, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ, .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.
Ghs Thachangad എന്നയാളുടെ ഫോട്ടോ
===<!--ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ -->ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ===
[[പ്രമാണം:12060 2018 47.png|ലഘുചിത്രം|കാരവൽ സായാഹ്നപത്രം 05-08-2018 ]]
തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം 01-08-2018ന് ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്.
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം , കന്നട, ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, നിമിത, ഹൃദ്യ, ശ്രതി, ശ്രേയ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.
===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
തച്ചങ്ങാട് : 11-08-2018ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജി.എച്ച്.എസ്.തച്ചങ്ങാട്, ജി.എച്ച്.എസ്.എസ്.പാക്കം എന്നീ സ്ക്കുളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണൻ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ .വിജയകുമാർ , എസ്.ആർ.ജി. കൺവീനർ ശ്രീ. പ്രണാബ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ശ്രീ. അഭിലാഷ് രാമ ൻ, ശ്രീ.ബിജു ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.സജിത.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.
<gallery>
പ്രമാണം:12060 lk 01.jpg|
പ്രമാണം:12060 lk 02.jpg|
പ്രമാണം:Little kites camp9.JPG
പ്രമാണം:Little kites camp8.JPG
പ്രമാണം:Little kites camp7.JPG
പ്രമാണം:Little kites camp6.JPG
പ്രമാണം:Little kites camp5.JPG
പ്രമാണം:Little kites camp4.JPG
പ്രമാണം:Little kites camp 3.JPG
</gallery><br />
===രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം===
[[പ്രമാണം:12060 mathrubhumi 10-09-2018.png|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം മാതൃഭൂമി ദിനപത്രംവാർത്ത (10-09-2018)]]
തച്ചങ്ങാട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനമായ 05-09-2018ന് രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-കന്നട തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം.
കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർഅസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക എം ഭാരതിഷേണായി നിർവ്വഹിച്ചു. എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട്,പ്രഭാവതി പെരുമൺതട്ട, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു.
<gallery>
പ്രമാണം:12060 lk pta 1.JPG
പ്രമാണം:12060 lk pta 2.JPG
പ്രമാണം:12060 lk pta 4.JPG
പ്രമാണം:12060 lk pta 5.JPG
പ്രമാണം:12060 lk pta 6.JPG
പ്രമാണം:12060 lk pta 7.JPG
പ്രമാണം:12060 lk pta 8.JPG
പ്രമാണം:12060 lk pta 9.JPG
പ്രമാണം:12060 lk pta 10.JPG
പ്രമാണം:12060 lk pta 11.JPG
പ്രമാണം:12060 lk pta 12.JPG
പ്രമാണം:12060 lk pta 13.JPG
</gallery><br />
[[Category:ലിറ്റിൽ കൈറ്റ്സ്]]
{| class="wikitable"
{| class="wikitable"
|-
|-

18:56, 2 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് യ‌ൂണിററ് നമ്പർ : LK/ 2018/21009

കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്ക‌ുന്നത് കൈററ്മാസ്ററർ സ‌ുഭാ‍ഷ് സാറ‌ും കൈററ്മിസ്‌ട്രസ്സ് ശ്രീജടീച്ചറ‌ും ആണ്

12060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12060
യൂണിറ്റ് നമ്പർLK/2018/12060
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ലീഡർആദിത്യൻ.എ
ഡെപ്യൂട്ടി ലീഡർനന്ദന.കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഭിലാഷ്.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജിത.പി
അവസാനം തിരുത്തിയത്
02-11-2018Lk21009

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 8377 നിഹാൽ കെ 9A
2 9096 മ‍ഞ്ജിമ.എം 9B
3 8986 സന്ധ്യ.കെ 9D
4 8427 ശ്രീശാന്ത്എം. 9B
5 8693 ആദിത്യൻ.സി.കെ. 9C
6 8486 ആദർശ്.പി 9B
7 7873 പൂജ.കെ. 9D
8 7890 രസ്ന.പി.വി 9C
9 8487 ശോഭിത്ത്.വി 9A
10 9009 അഭിജിത്ത്.എ 9D
11 9042 റിഷി നന്ദൻ കെ 9A
12 9322 ആദിത്യൻ.എ 9D
13 9047 അഫ്രീദ്.പി. 9D
14 8258 അഭയ് കെ. 9A
15 7855 സൂരജ്.വി.കെ. 9C
16 9036 മുഹമ്മദ് ഫാസിൽ.എ.ആർ 9D
17 9020 രൂപേഷ്.കെ 9D
18 7885 രഞ്ജീഷ്.വി. 9C
19 7805 അശ്വിൻ മാധവ്.ബി. 9C
20 9056 കാളിദാസൻ.കെ. 9D
21 9008 മിഥുൻരാജ്.കെ.ടി. 9D
22 8940 ഹൃദ്യ.എം 9A
23 8718 ഖാലിദ് റാസ. 9A
24 9007 ഇബ്രാഹിം ബാത്തിഷ 9D
25 8407 സബിൻ കൃഷ്ണ.എ. 9B
26 9330 ശ്രേയ 9A
27 8995 ശ്രുതി.സി.വി 9A
28 8839 അബ്ദുൾ മാജിദ്.പി 9A
29 8706 മുഹമ്മദ് വാസിം .കെ.സി. 9A
30 8443 വന്ദന.പി 9C
31 8214 നന്ദന പി. 9C
32 8369 നിമിത.ബി 9A
33 8420 ആയിഷത്ത്സിയാന 9C
34 8431 ജാസ്മിൻ.എസ്.എം 9C
35 8437 നന്ദന.കെ 9A
36 8454 മുഹമ്മദ് അഫ്സൽ.എ 9B
37 8471 അർജുൻ.കെ 9B
38 8955 മുഹമ്മദ് നൗമാൻ 9A
39 8977 നിതിൻ.എം.ഡി 9D
40 9264 മൊയ്തീൻ റമീസ്.കെ.എം 9D

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ലിറ്റിൽ കൈറ്റ്സ് ബോർഡ്
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം -പത്രവാർത്ത(മാതൃഭൂമി)

തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ആദിത്യനെയും ഡെപ്യൂട്ടി ലീഡറായി നന്ദന കെ.വിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ അഭിലാ‍ഷ് രാമൻ, സുരേഷ് ചിത്രപ്പുര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാ‍ഷ് രാമനും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പിയുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ്

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 04-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

28-07-2018ന് തച്ചങ്ങാട്. തച്ചങ്ങാട്ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല.ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം .പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷും, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പിയുമാണ് പരിശീലനം നൽകിയത്.

തിരിച്ചറിയൽ കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം

തിയ്യതി - 30-07-2018 തച്ചങ്ങാട് : തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ ആദിത്യൻ പി.കെയ്ക്ക് നൽകി സീനിയർ അസിസ്റ്റന്റ് എ.വിജയകുമാർ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ്, ലൈബ്രറി കൗൺസിൽ കൺവീനർ ഡോ.കെ.സുനിൽ കുമാർ, .ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി. Ghs Thachangad എന്നയാളുടെ ഫോട്ടോ

ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം

കാരവൽ സായാഹ്നപത്രം 05-08-2018

തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം 01-08-2018ന് ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം , കന്നട, ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, നിമിത, ഹൃദ്യ, ശ്രതി, ശ്രേയ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

തച്ചങ്ങാട് : 11-08-2018ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജി.എച്ച്.എസ്.തച്ചങ്ങാട്, ജി.എച്ച്.എസ്.എസ്.പാക്കം എന്നീ സ്ക്കുളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഉണ്ണികൃഷ്ണൻ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ .വിജയകുമാർ , എസ്.ആർ.ജി. കൺവീനർ ശ്രീ. പ്രണാബ് കുമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ശ്രീ. അഭിലാഷ് രാമ ൻ, ശ്രീ.ബിജു ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.സജിത.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.


രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം മാതൃഭൂമി ദിനപത്രംവാർത്ത (10-09-2018)

തച്ചങ്ങാട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനമായ 05-09-2018ന് രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്-കന്നട തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സീനിയർഅസിസ്റ്റന്റ് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപിക എം ഭാരതിഷേണായി നിർവ്വഹിച്ചു. എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ,സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , ഡോ.സുനിൽ കുമാർ , മനോജ് പിലിക്കോട്,പ്രഭാവതി പെരുമൺതട്ട, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എം.അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത.പി നന്ദിയും പറഞ്ഞു.


ക്രമ നമ്പർ അഡ്മിഷൻ നമ്പർ ക‌ുട്ടിയ‌ുടെ പേര് ക്ലാസ്സ‌ും ഡിവിഷന‍ും
1 26057 അഭിജിത്ത്.എസ് 9E
2 26936 അഭിനവ് കൃഷ്ണൻ.കെ 9G
3 25578 അഭിരാം.വി 9H
4 26750 അഭിഷേക്.കെ.എസ് 9F
5 25881 അദ്വൈത് 9E
6 26785 അഫ്സൽ.എൻ 9A
7 25897 അഹ്‍ല തഹ്‍നാൻ.പി.എഫ് 9H
8 26129 അജ്മൽ.കെ.എ 9E
9 26215 അമൽജ്ത്ത്.എസ് 9E
10 26656 അനസ് സമാൻ.പി.എ 9F
11 26632 അനീസുദ്ദീൻ.എച്ച് 9F
12 26340 അൻഷിജ.എ 9G
13 26915 അപർണ്ണ ഹരീഷ് 9F
14 25858 അരുൺ.ആർ 9E
15 26551 ആഷിഫ.എ 9H
16 26795 അഷ്കർ.എൻ 9F
17 25571 അശ്വിൻ.കെ 9E
18 26647 ബിജിത്ത്.എസ് 9E
19 25532 ചെസ്സിമോൾ.സി 9E
20 25623 ഗോകുൽരാജ്.എൻ.എസ് 9E
21 25588 ഹസ്സൻ മോൻ.എം 9G
22 26211 ഇബ്രാഹിം യാസർ.എസ് 9G
23 25723 മിദുൻ.ആർ 9C
24 26636 മുഹമ്മദ് ഹർഷാദ്.എ 9F
25 25497 മുഹമ്മദ് ഹനീഫ.എ 9B
26 26651 മുഹമ്മദ് ഇജാസ്.ഇ 9F
27 26631 മുഹമ്മദ് റിസ്വാൻ.എ 9F
28 26940 മുഹമ്മദ് ഷാഫി.എസ് 9A
29 25649 നാദിയ.എ 9H
30 26766 നിരഞ്ജൻ.കെ.യു 9F
31 25617 സജ്ജാദ് ഹുസ്സൈൻ.എം.ആർ 9B
32 26852 സരൂപ്.എസ് 9G
33 26772 ഷഹനാസ്.ആർ 9G
34 25568 ഷിഫാന.എം 9H
35 26758 സുഹൈൽ.എഫ് 9F
36 26777 സൗപർണ്ണിക.കെ 9F
37 25701 ശ്രവ്യ.ആർ 9E
38 26590 ശ്രീരാഗ്.കെ.എ 9C
39 25602 സൂര്യ കൃഷ്ണ.കെ 9C
40 26634 ഉമറുൾ ഫാറൂഖ് 9F

gg