ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stmaryskylm (സംവാദം | സംഭാവനകൾ)
Sathar (സംവാദം | സംഭാവനകൾ)
No edit summary
വരി 113: വരി 113:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="9.169382" lon="76.501064" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

17:54, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2009Sathar




കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, കായംകുളം ''. 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭാരതീയ വനിതകള്ക്ക് കാലത്തിന്റെ മാറ്റങ്ങളെ ഉള്‍കൊണ്ട് പുരോഗമിക്കുവാനും സമൂഹത്തില് തുലൃത കൈവരിക്കുവാനും വിദ്യഭ്യാസ പുരോഗതിയിലുടെ മാ(തമേ സാധിക്കു എന്ന് 50 വര്ഷങ്ങള്ക്ക് മുമ്പ് തന്നെ കണ്ടെത്തിയ (കാന്ത ദര്ശിയായ അഭിവന്ദയ മാര് ഈവാനിയോസ് തിരുമേനിയാണ് ഈ സ്ക്കുളിന്റെ ആവിഷ്കര്ത്താവ്.ആദൃകാലത്ത് ഒട്ടേറെ ക്ളേശങ്ങളും ദുരിതങ്ങളും അനുഭവിച്ചു കൊണ്ട് വിരലിലെണ്ണാവുന്ന സന്യാസ(വതധാരികളായ മഠാംഗങ്ങള് ഈസ്ക്കുളിന്റെ(പവര്ത്തനം നടത്തിയിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ 25സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4നിലകളിലായി 47 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളില് ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇവ കുടാതെ സയന്സ് ലാിിബ്,മാത്സ് ലാബ്,സോഷ്യല് ലാബ് എന്നിവ ഈവിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

==

മുന് സാരഥികള്‍

1951 -54 ഗീവര്ഗീസ് ചേപ്പാട്
1954 - 58 മദര് ദനഹാ
1958 -72 ​ശോശാമ്മ മാത്യു
1972 -81 മിസ്സിസ് മേരി ജേക്കബ്
1981 സിസ്റ്റര് സോളാസ്റ്റിക്ക
1981 - 90 സിസ്റ്റര് ആഗ്നസ്
1990 - 91 സിസ്റ്റര് വിജയ‍
1991-95 സിസ്റ്റര് ജോവാന
1995 -2001 സിസ്റ്റര് സെറാഫിന
2001 - 2007 സിസ്റ്റര് പരിമള
2007- സിസ്റ്റര് (പകാശ്

<googlemap version="0.9" lat="9.169382" lon="76.501064" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.