"ജി.എച്.എസ്.എസ് ചാത്തനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=== ആമുഖം === | === ആമുഖം === | ||
ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ തിരുമിറ്റക്കോടിൻെറ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ. | ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ തിരുമിറ്റക്കോടിൻെറ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ. | ||
<big>പൈതൃകസമ്പത്ത്</big> | |||
പുതുകുളങ്ങര ഭഗവതി ക്ഷേത്രം | |||
*പുതുകുളങ്ങര ഭഗവതി ക്ഷേത്രം | |||
ഏകദേശം 600 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു കൂത്തുമാടം ഉണ്ട്. ഇപ്പോഴും വർഷം തോറും തോൽപ്പാവക്കൂത്ത് അവിടെ നടത്താറുണ്ട്. | ഏകദേശം 600 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു കൂത്തുമാടം ഉണ്ട്. ഇപ്പോഴും വർഷം തോറും തോൽപ്പാവക്കൂത്ത് അവിടെ നടത്താറുണ്ട്. | ||
20:45, 20 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ തിരുമിറ്റക്കോടിൻെറ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ. പൈതൃകസമ്പത്ത്
- പുതുകുളങ്ങര ഭഗവതി ക്ഷേത്രം
ഏകദേശം 600 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു കൂത്തുമാടം ഉണ്ട്. ഇപ്പോഴും വർഷം തോറും തോൽപ്പാവക്കൂത്ത് അവിടെ നടത്താറുണ്ട്.
* തിരുമിറ്റക്കോട് പഞ്ചായത്ത് * ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചാത്തന്നൂർ * വായനശാല * പ്രാഥമിക ആരോഗ്യകേന്ദ്രം * സർവീസ് സഹകരണ ബേങ്കു് * കറുകപുത്തൂർ ജുമാമസ്ജിത്