"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| പ്രധാന അദ്ധ്യാപകന്‍= എ. ജെ. മാത്യു
| പ്രധാന അദ്ധ്യാപകന്‍= എ. ജെ. മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്=  സണ്ണി മണ്ണാറാകത്ത്
| പി.ടി.ഏ. പ്രസിഡണ്ട്=  സണ്ണി മണ്ണാറാകത്ത്
| സ്കൂള്‍ ചിത്രം=vellikulam.jpg#[[ചിത്രം:[[ചിത്രം:Example.jpg]]]]vellikulam.jpg
| സ്കൂള്‍ ചിത്രം=bvp.jpg
 
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

15:36, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-200932018



കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില് വാഗമണ്‍ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെെെെെെെെെെെെെെെെെെെെെെെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.

ചരിത്രം

== ഭൗതികസൗകര്യങ്ങള്‍ ==മൂന്നേക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി അകെ 20 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 10 കമ്പ്യ ട്ടറുകളുളള ലാബില് ബ്രോ‍‍‍ഡ്ബാന്റ് ഇന്റര്നെററ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജുണിയര് റെഡ്ക്രോസ്

മാനേജ്മെന്റ്

പാലാ രുപതാ കോര്പ്പറേററ് മാനേജ് മെന്റില് പെട്ട സ്കുളാണിത്. നിലവില് 46 ഹൈസ്കുളുകളുളള ഈ മാനേജ്മെന്റിന്റെ മാനേജരായി പാലാ രുപതാധ്യാക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ടും സെക്രട്ടറിയായി ഫാ. ജോസഫ് ഈന്തനാലും പ്രവര്ത്തിക്കുന്നു. ഈ സ്കുളിുന്റെ ഇപ്പോഴത്തെ മാനേജര് ഫാ. ജോണ്സണ് പുളളീററും ഹെഡ് മാസ്ററര് ശ്രീ. എ.ജെ. മാത്യ വും ആണ്.


മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ.ഫാ. ഐസക്ക് കെ.എ, 1968-73 ശ്രി. ററി.ഒ. മാത്യു 1973-76 ശ്രി. പി.എ. കുര്യാക്കോസ് 1976-77 ശ്രി.പി.കെ. ഫ്രാന്സീസ് 1977- 78 ശ്രി.വി.ഡി.ചാക്കോ 1978 -81

 റവ.ഫാ.എ.എം. മാത്യു         1981 -82                       

ശ്രി.പി. ജെ. മാത്യു 1982 -83 ശ്രി.എം. ജെ. മത്തായി 1983 -86 ശ്രി. പി.ഡി. വര്ക്കി 1986 -89 ശ്രി. എന് . ററി. ലൂക്കാ 1989 -90 ശ്രി. കെ. എസ്.വര്ക്കി 1990 -91 ശ്രി. വി.സി.ജോര്ജ് 1991 -98 ശ്രി. കെ.സി. കുര്യന് 1998 - 2000 ശ്രിമതി. അല് ഫോന്സാ കെ. 2000 - 2004 ശ്രി. എം.ജെ. അബ്രാഹം 2004 -06 ശ്രി. ജോസ് കുര്യാക്കോസ് 2006- 2007 ശ്രി. സ്ററാന്ലി ജോര്ജ് 2007 -2008 ശ്രി. എ.ജെ. മാത്യു 2008 -2010

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

[[ചിത്രം: