"സബ് ഡിസ്ട്രിക്ട് ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
'08/10/2018 ഞങ്ങളുടെ സ്കൂളിൽ വച്ച് സബ് ഡിസ്ട്രിക്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
08/10/2018 ഞങ്ങളുടെ സ്കൂളിൽ വച്ച്  സബ് ഡിസ്ട്രിക്ട് ക്യാമ്പ് നടത്തി ,ക്യാമ്പിൽ മാസ്റ്റർ ട്രയിനർമാരായ ശ്രീ സോണി പീറ്റർ സർ , ജയേഷ് സർ , ബൈജു സർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. ക്യാമ്പിൽ  ആറന്മുള സബ് ഡിസ്ട്രിക്ടിലെ വിവിധ സ്കൂളിലെ 28  കുട്ടികൾ പങ്കെടുത്തു. ആപ്പ് ഇൻവെന്റർ പ്രവർത്തനങ്ങൾ ,സ്ക്രാച്ച് പ്രോഗ്രാമിങ് , ബ്ലൻഡർ പ്രവർത്തനങ്ങൾ ,അനിമേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയെ പറ്റിയുള്ള ക്ലാസുകൾ കുട്ടികൾക്ക് എടുത്തു .

'''ആറന്മുള സബ് ഡിസ്ട്രിക്ടിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ'''
<gallery>
20181008 101542.jpg
20181008 101534.jpg
20181008 131524.jpg
20181008 131331.jpg
20181008 131318.jpg
20181008 101604.jpg
20181008 101555.jpg
20181008 101542.jpg
20181008 101534.jpg
</gallery>
"https://schoolwiki.in/സബ്_ഡിസ്ട്രിക്ട്_ക്യാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്