"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
==ബേഡൻ പവ്വൽ വ്യായാമമുറകളിൽ പരിശീലനം ==
==ബേഡൻ പവ്വൽ വ്യായാമമുറകളിൽ പരിശീലനം ==
സ്കൗട്ട് & ഗൈഡ് വിദ്യാർഥികൾക്കായി ബേഡൻ പവ്വലിന്റെ ആറ് വ്യായാമമുറകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. കട്ടികൾക്ക് മനസ്സിനും ശരീരത്തിനും ആരോഗ്യം പ്രദാനം ചെയ്യുന്നതാണ് വ്യായാമമുറകൾ, 30-09-2018 ന് '''ജില്ലാ കമ്മീഷണർ കെ.കേശവൻ മാസ്റ്റർ''' പരിശീലനത്തിന് നേതൃത്വം നൽകി.

==ഗാന്ധിമാർഗത്തിന്റെ വെളിച്ചമേന്തി പൊരുംമ്പറപ്പിന്റെ മക്കൾ==
==ഗാന്ധിമാർഗത്തിന്റെ വെളിച്ചമേന്തി പെരുംമ്പറപ്പിന്റെ മക്കൾ==
<p style="text-align:justify">ഭാരതത്തിൽ പിറന്നവർക്കും ഇനി പിറക്കാനിരിക്കുന്നവർക്കും നിത്യദീപ്തമാകേണ്ട ഒരു സ്മൃതിയുടെ പിറന്നാളിയിരുന്നു ഇന്ന് .ലോകത്തിന് തന്നെ വഴികാട്ടിയ ഇന്ത്യയുടെ മഹാത്മാവിന്റെ 150-മത് ജന്മവാർഷികം .ഗാന്ധിമാർഗത്തിന്റെ ദീപശിഖയേന്തി സന്നദ്ധ സേവനപാതയിൽ അരീക്കോട് ഗവ:ഹയർ സെക്കറി സ്കൂളിലെ കുട്ടികളും പങ്കാളികളായി.    അരീക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രൗഢോജ്ജ്വലമായ ചടങ്ങിൽ ഭരണ സമിതി അംഗങ്ങളും സന്നിഹിതരായിരുന്നു. സ്കൗട്ട് & ഗൈഡ് അരീക്കോട് ലോക്കൽ കമ്മിറ്റിയാണ് ഗാന്ധിജയന്തി ദിനത്തിൽ വ്യതിരിക്തമായ മാർഗത്തിൽ സമൂഹത്തിന് മാതൃകയായത്. കമ്മ്യൂണിറ്റി ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സർവമത പ്രാർത്ഥന നടന്നു. തുടർന്ന് ഗാന്ധി സൂക്തങ്ങളും കവിതകളും ആലപിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ലിയു. അബ്ദുറഹിമാൻ ഗാന്ധിജയന്തി ദിന സന്ദേശം പകർന്നു നൽകി. അരീക്കോട് പോലീസ് സ്റ്റേഷൻ പരിസരം,അങ്ങാടി, അരീക്കോട് താലൂക്ക് ആശുപത്രി ,പഞ്ചായത്തോഫീസ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്വം നിലനിർത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായി ശുചീകരണ പ്രവൃത്തികൾ .സത്യാന്വേഷണങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്തെ ഒരു മഹാത്മാവിന്റെ പിറന്നാൾ ദിനം മഹത്തായ സന്ദേശങ്ങൾ നെഞ്ചിലേറ്റാൻ പര്യാപ്തമായിരുന്നു. സ്കൂളിലെ സ്‌കൗട്ട് &ഗൈഡ് യൂണിറ്റിലെ 35 പേർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം ചെയ്ത് അധികാരികളും ഒപ്പം ചേർന്നപ്പോൾ ഈ വർഷത്തെ ഗാന്ധിജയന്തി ദിനാഘോഷം ദീപമയമായി.സകൗട്ട് മാസ്റ്റർ വി. സിദ്ധീഖ്, ഗൈഡ് ക്യാപ്റ്റൻ റോസ്ലിമാത്യു, എന്നിവർ കുട്ടികളെ അനുഗമിച്ചു. പ്രളയം തീർത്ത പരിസ്ഥിതി പാഠങ്ങൾക്കൊപ്പംവർത്തമാനകാലത്ത് ഗാന്ധി വായന ഏറെ പ്രസക്തമാവുന്നതിന്റെ സൂചനകൾ കൂടി മനസ്സിലേക്കാവാഹിച്ചായിരുന്നു മടക്കം."ധീരത എന്നത് ശാരീരികമായഗുണമല്ല, അത് ആത്മാവിന്റ ഗുണമാണ് " ---- ഗാന്ധിജി</p>

<center><gallery>
<center><gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/553484" എന്ന താളിൽനിന്ന് ശേഖരിച്ചത്