"കടമ്പൂർ എച്ച് എസ് എസ്/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
[[പ്രമാണം:005sgrgsev.jpg|500px|005sgrgsev]]
[[പ്രമാണം:005sgrgsev.jpg|500px|005sgrgsev]]
[[പ്രമാണം:007neynyenyety.jpg|500px|007neynyenyety]]
[[പ്രമാണം:007neynyenyety.jpg|500px|007neynyenyety]]
==എൽ പി, യു പി പ്രവർത്തനങ്ങൾ==
'''ഭാഷാശേഷി വികസനം''' 
<small>'''<big>അ</big>'''ക്ഷരങ്ങൾ ഉറപ്പിക്കാനുള്ള പ്രവർത്തനം നൽകുന്നു. പൂഴിയിൽ എഴുത്തു, അക്ഷരത്തിനു മീതെ മഞ്ചാടിക്കുരു നിരതൽ മുതൽ വിവിധ പ്രവർത്തനങ്ങൾ, ചാർട്ടുകൾ വർക് ഷീറ്റ് എന്നിവ ഉപയോഗിക്കുന്നു.വള്ളി പുള്ളി ശരിയാവാത്ത കുട്ടികൾക്ക് അത് ശരിയാക്കാൻ പ്രവർത്തനങ്ങൾ നൽകുന്നു. എല്ലാ ഉ പി വിഭാഗം ക്‌ളാസ്സുകൾക്കും ക്ലാസ് ലൈബ്രറി ഉണ്ട്.
ബാലസഭ സർഗ്ഗവേളകൾ സങ്കടിപ്പിക്കുന്നു. കവിയരങ്ങുകൾ സങ്കടിപ്പിക്കുന്നു കുട്ടികളുടെ രചനകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. പത്രവാർത്തകൾ വായിപ്പിക്കുന്നു.</small>
'''ഇംഗ്ലീഷ് ഭാഷ '''
<small>'''<big>ഇം</big>'''ഗ്ലീഷ് ഭാഷ ഫലപ്രദമായി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള ശേഷി വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളായ ചാർട്ടുകൾ വിവിധ നിറങ്ങൾ ഉപയോഗിച്ച് എഴുതുന്നു. ലളിതമായ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്നു. ഇംഗ്ലീഷ് വാർത്തകൾ കേൾപ്പിക്കുന്നു, ഭാഷ കളികൾ നടത്തുന്നു.</small>
'''ഗണിത പഠനം '''
<small>'''<big>ഗ</big>'''ണിത ശേഷി വികസിപ്പിക്കുന്നതിനായി സംഖ്യകളെ കുറിച്ചുള്ള അവബോധം വളർത്തുന്ന പ്രവർത്തനങ്ങൾ അബാക്കസ്,സംഖ്യകൾ,ആരോഹണ,അവരോഹണ ക്രമത്തിൽ എഴുതിക്കുന്നു. ചതുഷ് ക്രിയകൾ മനസ്സിൽ ഉറപ്പിക്കുന്നു. ഐസിടി സാധ്യത ഉപയോഗിച്ച് ഗണിത പഠനം നടത്തുന്നു</small>.


[[പ്രമാണം:Uss winners.jpg|Uss winners]]
[[പ്രമാണം:Uss winners.jpg|Uss winners]]
"https://schoolwiki.in/കടമ്പൂർ_എച്ച്_എസ്_എസ്/Primary" എന്ന താളിൽനിന്ന് ശേഖരിച്ചത്