"കടമ്പൂർ എച്ച് എസ് എസ്/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
===കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രൈമറി വിഭാഗം === | ===കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രൈമറി വിഭാഗം === | ||
<small><big>ഒ</big>ന്ന് മുതൽ 7 വരെ ക്ലാസ്സുകളിലായി 70 ഓളം ഡിവിഷനുകൾ പ്രവർത്തിക്കുന്നു 3500 ഓളം കുട്ടികളും 52 അധ്യാപകരും ഈ വിഭാഗത്തിൽ | <small><big>ഒ</big>ന്ന് മുതൽ 7 വരെ ക്ലാസ്സുകളിലായി 70 ഓളം ഡിവിഷനുകൾ പ്രവർത്തിക്കുന്നു 3500 ഓളം കുട്ടികളും 52 അധ്യാപകരും ഈ വിഭാഗത്തിൽ ഉണ്ട് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക് പുറമെ കല കായിക രംഗത്തും ഉയർന്ന നിലവാരം പുലർത്തുന്നു . സ്കൂൾ സബ്ജില്ല ,ജില്ലാ, സംസ്ഥാന കലോത്സവങ്ങളിലും തിളക്കമാർന്ന നേട്ടമാണ് നമ്മുടെ പ്രൈമറി വിഭാഗം കാഴ്ച്ചവയ്ക്കുന്നതെ.എൽ എസ എസ ,യു എസ എസ എന്നീ സ്കോളര്ഷിപ്പുകളും എല്ലാ വർഷവും കുട്ടികൾ കരസ്ഥമാക്കുന്നുണ്ട്.ആധുനിക സൗകര്യങ്ങളോടെ ഉള്ള പ്രൈമറി വിഭാഗം സ്‌കൂളിനോട് ചേർന്ന് തന്നെ പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ആഘോഷങ്ങളും കുട്ടികളുടെ പൂർണ പങ്കാളിത്തത്തോടു കൂടി ചെയ്യുന്നു. സ്മാർട്ട് ക്ലാസ് റൂമുകൾ ഇതിൽ ഉൾപ്പെടുന്നു. സബ്ജില്ലാ സ്‌കൂൾ കലോത്സവങ്ങളിൽ മികച്ച മുന്നേറ്റം നടത്തുന്നതിനാവശ്യമായ പരിശീലനങ്ങളും പ്രത്യേക കോച്ചിങ്ങുകളും സങ്കടിപ്പിക്കുന്നു.</small> | ||
[[പ്രമാണം:004wagttab.jpg|500px|004wagttab]] | |||
[[പ്രമാണം:005sgrgsev.jpg|500px|005sgrgsev]] | |||
[[പ്രമാണം:007neynyenyety.jpg|500px|007neynyenyety]] | |||
[[പ്രമാണം:Uss winners.jpg|Uss winners]] | [[പ്രമാണം:Uss winners.jpg|Uss winners]] |
22:31, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രൈമറി വിഭാഗം
ഒന്ന് മുതൽ 7 വരെ ക്ലാസ്സുകളിലായി 70 ഓളം ഡിവിഷനുകൾ പ്രവർത്തിക്കുന്നു 3500 ഓളം കുട്ടികളും 52 അധ്യാപകരും ഈ വിഭാഗത്തിൽ ഉണ്ട് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക് പുറമെ കല കായിക രംഗത്തും ഉയർന്ന നിലവാരം പുലർത്തുന്നു . സ്കൂൾ സബ്ജില്ല ,ജില്ലാ, സംസ്ഥാന കലോത്സവങ്ങളിലും തിളക്കമാർന്ന നേട്ടമാണ് നമ്മുടെ പ്രൈമറി വിഭാഗം കാഴ്ച്ചവയ്ക്കുന്നതെ.എൽ എസ എസ ,യു എസ എസ എന്നീ സ്കോളര്ഷിപ്പുകളും എല്ലാ വർഷവും കുട്ടികൾ കരസ്ഥമാക്കുന്നുണ്ട്.ആധുനിക സൗകര്യങ്ങളോടെ ഉള്ള പ്രൈമറി വിഭാഗം സ്‌കൂളിനോട് ചേർന്ന് തന്നെ പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ആഘോഷങ്ങളും കുട്ടികളുടെ പൂർണ പങ്കാളിത്തത്തോടു കൂടി ചെയ്യുന്നു. സ്മാർട്ട് ക്ലാസ് റൂമുകൾ ഇതിൽ ഉൾപ്പെടുന്നു. സബ്ജില്ലാ സ്‌കൂൾ കലോത്സവങ്ങളിൽ മികച്ച മുന്നേറ്റം നടത്തുന്നതിനാവശ്യമായ പരിശീലനങ്ങളും പ്രത്യേക കോച്ചിങ്ങുകളും സങ്കടിപ്പിക്കുന്നു.