"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
Image:
Image:
</gallery>
</gallery>
[[Category:വാകേരി സ്കൂൾ]]

22:15, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

2018 19 അധ്യായന വർഷത്തെ പ്രവേശനോത്സവം 1 6 2018ന് നടന്നു. ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എം കെ ബാലൻ നിർവഹിച്ചു. നവാഗതരായ വിദ്യാർഥികളെ ആനയിച്ചുകൊണ്ട് നടത്തിയ വർണ്ണശബളമായ പ്രവേശനോത്സവ റാലി വാകേരി ടൗൺചുറ്റി സ്കൂളിൽ അവസാനിച്ചു. തുടർന്ന് അസംബ്ലിയിൽ വച്ച് പുതുതായി പ്രവേശനം നേടിയ കുട്ടികളെ അനുമോദിച്ചുകൊണ്ട് പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലും പ്രവേശനനേടിയ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടത്തുകയും ചെയ്തു

ചിത്രശാല