"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാലാ രുപതാ കോര്പ്പറേററ് മാനേജ് മെന്റില്‍ പെട്ട സ്കുളാണിത്. നിലവില്‍ 46 ഹൈസ്കുളുകളുളള ഈ മാനേജ്മെന്റിന്റെ മാനേജരായി പാലാ രുപതാധ്യാക്ഷന് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സെക്രട്ടറിയായി ഫാ. ജോസഫ് ഈന്തനാലും പ്രവര്‍ത്തിക്കുന്നു. ഈ സ്കുളിുന്റെ ഇപ്പോഴത്തെ മാനേജര്‍ ഫാ. ജോണ്സണ് പുളളീററും ഹെഡ് മാസ്ററര് ശ്രീ. എ.ജെ. മാത്യ വും ആണ്. | |||
17:48, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം | |
---|---|
വിലാസം | |
കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2009 | 32018 |
കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില്‍ വാഗമണ്‍ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല്‍ ചുററപ്പെട്ട വെെെെെെെെെെെെെെെെെെെെെെെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.
ചരിത്രം
== ഭൗതികസൗകര്യങ്ങള് ==മൂന്നേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി അകെ 20 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 10 കമ്പ്യ ട്ടറുകളുളള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെററ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജുണിയര് റെഡ്ക്രോസ്
മാനേജ്മെന്റ്
പാലാ രുപതാ കോര്പ്പറേററ് മാനേജ് മെന്റില്‍ പെട്ട സ്കുളാണിത്. നിലവില്‍ 46 ഹൈസ്കുളുകളുളള ഈ മാനേജ്മെന്റിന്റെ മാനേജരായി പാലാ രുപതാധ്യാക്ഷന് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സെക്രട്ടറിയായി ഫാ. ജോസഫ് ഈന്തനാലും പ്രവര്‍ത്തിക്കുന്നു. ഈ സ്കുളിുന്റെ ഇപ്പോഴത്തെ മാനേജര്‍ ഫാ. ജോണ്സണ് പുളളീററും ഹെഡ് മാസ്ററര് ശ്രീ. എ.ജെ. മാത്യ വും ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|