ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.മണത്തണ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14042 (സംവാദം | സംഭാവനകൾ)
No edit summary
14042 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
'''ജൂൺ-5: ലോകപരിസ്ഥിതിദിനം .'''
'''ജൂൺ-5: ലോകപരിസ്ഥിതിദിനം .'''

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും , ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും , ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു.
 
'''ജൂൺ-19 -വായനാ ദിനം'''
'''ജൂൺ-19 -വായനാ ദിനം'''

വരി 9: വരി 10:
'''ജൂലൈ-11 - ലോക ജനസംഖ്യാദിനം'''
'''ജൂലൈ-11 - ലോക ജനസംഖ്യാദിനം'''
സാമൂഹ്യ ശാസ്ത്ര ക്ലബ്ബും,ആരോഗ്യ വകുപ്പും ചേർന്ന് ജനസംഖ്യാ ക്വിസ്സ് മത്സരം,അതുപോലെ തന്നെജനസംഖ്യയുടെ പ്രാധാന്യത്തെ കാണിക്കുന്ന ചാർട്ട് അവതരണവും നടത്തി.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബും,ആരോഗ്യ വകുപ്പും ചേർന്ന് ജനസംഖ്യാ ക്വിസ്സ് മത്സരം,അതുപോലെ തന്നെജനസംഖ്യയുടെ പ്രാധാന്യത്തെ കാണിക്കുന്ന ചാർട്ട് അവതരണവും നടത്തി.
'''ആഗസ്ത്-6,9 :ഹിരോഷിമ - നാഗസാക്കി ദിനം'''
'''ആഗസ്ത്-6,9 :ഹിരോഷിമ - നാഗസാക്കി ദിനം'''

20:47, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

2018-19 അധ്യായന വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആദ്യ യോഗം ജൂലൈ ആറിന് എട്ട്.ബി ക്ലാസ്സിൽ ചേർന്നു.സെക്രട്ടറിയായി പത്ത്.എ ക്ലാസ്സിലെ ജെനിറ്റ് ജെയിംസിനെയും , ജോയിന്റ് സെക്രട്ടറിയായി ഒൻപത് എ ക്ലാസ്സിലെ അലൻ കുര്യനെയും തിരഞ്ഞെടുത്തു.ക്ലബ്ബ് കൺവീനറായി സോഷ്യൽ സയൻസ് അധ്യാപിക ശോഭ കുറുങ്ങാട്ട് അവർഗളെയും നിയമിക്കുകയും ചെയ്തു.

ജൂൺ-5: ലോകപരിസ്ഥിതിദിനം .

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ മരത്തൈ നടുകയും , ദിനാചരണ സന്ദേശം നടത്തുകയും ചെയ്തു.

ജൂൺ-19 -വായനാ ദിനം

വായനാവാരാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബ് വാർത്താവായനാ മത്സരം നടത്തുകയും ഒന്നും,രണ്ടും സ്ഥാനക്കാരെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്തു. ജൂലൈ-11 - ലോക ജനസംഖ്യാദിനം സാമൂഹ്യ ശാസ്ത്ര ക്ലബ്ബും,ആരോഗ്യ വകുപ്പും ചേർന്ന് ജനസംഖ്യാ ക്വിസ്സ് മത്സരം,അതുപോലെ തന്നെജനസംഖ്യയുടെ പ്രാധാന്യത്തെ കാണിക്കുന്ന ചാർട്ട് അവതരണവും നടത്തി.

ആഗസ്ത്-6,9 :ഹിരോഷിമ - നാഗസാക്കി ദിനം

ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി പോസറ്ററുകൾ തയ്യാറാക്കുകയും ചെയ്തു.

ആഗസ്ത് : 15 - സ്വാതന്ത്ര ദിനം -

എട്ടാം തരത്തിലെ കുട്ടികളെ മുൻ നിർത്തി ദേശീയ പതാക നിർമ്മാണം നടത്തുകയുണ്ടായി. കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 'ക്വിസ്സ്' സംഘടിപ്പിക്കുകയും ചെയ്തു. ഇവർക്ക് ഒന്നും ,രണ്ടും സ്ഥാനങ്ങൾ നൽകി സമ്മാനങ്ങൾ നൽകുകയും ചെയ്തു. സെപ്റ്റംബർ -16 ഓസോൺ ദിനം- ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 'ഓസോൺ സംരക്ഷണത്തിന്റെ പ്രധാന്യം' എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്താൻ തീരുമാനിച്ചു.
പ്രമാണം:Adf123.jpg
യുദ്ധവിരുദ്ധ സെമിനാർ