"ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 84: | വരി 84: | ||
'''കൃഷി''' | '''കൃഷി''' | ||
<p align="justify">ഹരിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ചെടികൾ വിതരണം ചെയ്തു. സ്കൂളിലെ ഔഷധത്തോട്ടവും കൃഷിയും പൂന്തോട്ടവും വിപുലപ്പെടുത്തി. ഗ്രോബാഗുകളിൽ കോളിഫ്ലവർ, മുളക്,കാബേജ് എന്നിവ നട്ടുവളർത്തി വിളവെടുത്തു. | |||
സ്കൂളിൻറെ കൃഷിത്തോട്ടത്തിൽ കുമ്പളം,വെള്ളരിക്ക, പയർ, വഴുതനങ്ങ എന്നിവ നട്ട് വിളവെടുപ്പ് നടത്തി. എല്ലാ പരിപാടികളിലും രക്ഷിതാക്കളുടെ സജീവ സാനിദ്ധ്യം ഉണ്ടാകാറുണ്ട്. ചാക്കുകൾ സംഘടിപ്പിച്ചു അതിലും ചെടികൾ നാടാറുണ്ട്.</p> | |||
* രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർഥികൾ വാഴ കൃഷി നടത്തി | * രക്ഷിതാക്കളുടെ സഹായത്തോടെ വിദ്യാർഥികൾ വാഴ കൃഷി നടത്തി | ||