ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31076 (സംവാദം | സംഭാവനകൾ)
31076 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
പ്രവൃത്തി പരിചയ ക്ലബ്
പ്രവൃത്തി പരിചയ ക്ലബ്


വരി 6: വരി 7:
[[പ്രമാണം:31076 work state winners.JPG|thumb|left|Work Experience State Winners]]
[[പ്രമാണം:31076 work state winners.JPG|thumb|left|Work Experience State Winners]]


 
[[പ്രമാണം:31076 Work 11.jpg|thumb|center|Food Preservation]]
 
[[പ്രമാണം:31076 Work 13.jpg|thumb|left|waste material]]
 
[[പ്രമാണം:31076 work12.jpg|thumb|Food Preservation]]
 
[[പ്രമാണം:31076Work 14.jpg|thumb|left|Net Making]]
 
[[പ്രമാണം:31076Work15.jpg|thumb|centerVegitable Printing]]
 
 





19:47, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവൃത്തി പരിചയ ക്ലബ്

  വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ വളർത്തിയെടുക്കാൻ സഹായിക്കുന്ന പ്രവൃത്തി പരിചയ ക്ലബ് നമ്മുടെ  സ്കൂളിൽ സജീവമാണ് . പാലാ സെൻറ്    തോമസ് എച്ച്.എസ്.എസ്- ൽ വച്ചു നടന്ന  സബ് ജില്ലാ പ്രവൃത്തി പരിചയ  മേളയിൽ ഹൈസ്കൂൾ ,  യു പി  വിഭാഗങ്ങളിലായി  30   കുട്ടികൾ പങ്കെടുത്തു . ഹൈസ്കൂൾവിഭാഗത്തിലും  ,  യു പി  വിഭാഗത്തിലും ഫസ്റ്റ്  ഓവർഓൾ  കരസ്ഥമാക്കുകയും 18 കുട്ടികൾക്ക് ജില്ലാ പ്രവൃത്തി പരിചയ  മേളയിൽ പങ്കെടുക്കാൻ  യോഗ്യത  കിട്ടുകയും ചെയ്തു.
   ഈരാറ്റുപേട്ട  ഫിയാദുദീൻ  ഹൈസ്കൂളിൽ വച്ചു നടന്ന ജില്ലാ പ്രവൃത്തി പരിചയ  മേളയിൽ 18 ഇനങ്ങളിൽ എ ഗ്രേഡv  ലഭിക്കുകയുണ്ടായി. ഹൈസ്കൂൾവിഭാഗത്തിൽ  നിന്ന് 6  കുട്ടികളും യു പി  വിഭാഗത്തിൽ  നിന്ന് 3 കുട്ടികളും  സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ  മേളയിൽ പങ്കെടുക്കാൻ അർഹത നേടി . എല്ലാവർക്കും ജില്ലാ പ്രവൃത്തി പരിചയ  മേളയിൽ എ ഗ്രേഡും ലഭിച്ചു. യു പി  വിഭാഗത്തിലെ  സിയോണ റോസ് ജോബി  കുട  നിർമാണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ഇവർ സ്കൂളിൻറെ  അഭിമാനഭാജനങ്ങളായി. 
   സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്രമേള, ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയ  മേള, ഐ .റ്റി  മേള  എന്നിവയിൽ  ഗ്രാൻഡ് ഓവർഓൾ  ഹൈസ്കൂൾവിഭാഗത്തിന്റയും  ,  യു പി  വിഭാഗത്തിന്റയും  നമുക്ക് നേടാൻ കഴിഞ്ഞു . സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ  18 ഇനങ്ങളിൽ  18 കുട്ടികൾ പങ്കെടുക്കുകയും 18 കുട്ടികൾക്കും എ ഗ്രേഡ്  ലഭിക്കുകയും ചെയ്തു .
Work Experience State Winners
Food Preservation
waste material
Food Preservation
Net Making
centerVegitable Printing



അൽഫോൻസാ ഗാർഡൻ

Alphonsa Garden Inauguration
Alphonsa Garden Rally 2018
Alphonsa Garden Rally 2018
Alphonsa Fest
Alphonsa Day Celebration