"എം.ആർ.എസ് ഇടുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 41: | വരി 41: | ||
== ചരിത്രം പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍ കീഴീല്‍ കേരളത്തിലെ പട്ടിക വര്‍ഗ്ഗക്കാരില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രാക്ത്തന ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പഠന സൗകര്യം ഏര്‍പ്പാടാക്കുക എന്ന ലക്ഷ്യത്തോടെ 23.06.01 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ആറു മുതല്‍ പത്ത് ക്ലാസ്സുകളിലായി 97 വീതം ആണ്‍കുട്ടികളും,പെണ്‍കുട്ടികളുമാണുള്ളത്== | == ചരിത്രം പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍ കീഴീല്‍ കേരളത്തിലെ പട്ടിക വര്‍ഗ്ഗക്കാരില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രാക്ത്തന ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പഠന സൗകര്യം ഏര്‍പ്പാടാക്കുക എന്ന ലക്ഷ്യത്തോടെ 23.06.01 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ആറു മുതല്‍ പത്ത് ക്ലാസ്സുകളിലായി 97 വീതം ആണ്‍കുട്ടികളും,പെണ്‍കുട്ടികളുമാണുള്ളത്== | ||
== ഭൗതികസൗകര്യങ്ങള്‍ ജില്ലാ പഞ്ചായത്തിന്‍ വാടക കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . 2010 ഫെബ്രുവരി മാസത്തില്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറുവാന്‍ സ്ധ്യത കാണുന്നു. പുര്‍ത്തിയായി വരുന്ന കെട്ടിടത്തിന് ചിത്രം | == ഭൗതികസൗകര്യങ്ങള്‍ ജില്ലാ പഞ്ചായത്തിന്‍ വാടക കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . 2010 ഫെബ്രുവരി മാസത്തില്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറുവാന്‍ സ്ധ്യത കാണുന്നു. പുര്‍ത്തിയായി വരുന്ന കെട്ടിടത്തിന് ചിത്രം ചേര്‍ത്തിരിക്കുന്നു.== | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ബാന്‍ഡ് ട്രൂപ്പ്,വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍,വിദ്യാരംഗം കലാസാഹിത്യവേദി,ക്ലാസ്സ് മാഗസിന്‍== | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ബാന്‍ഡ് ട്രൂപ്പ്,വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍,വിദ്യാരംഗം കലാസാഹിത്യവേദി,ക്ലാസ്സ് മാഗസിന്‍== |
16:30, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എം.ആർ.എസ് ഇടുക്കി | |
---|---|
വിലാസം | |
Painavu Idukki ജില്ല | |
സ്ഥാപിതം | 23.06.01 - June - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Idukki |
വിദ്യാഭ്യാസ ജില്ല | Thodupuzha |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2009 | Model Residential School Idukki |
ചരിത്രം പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍ കീഴീല്‍ കേരളത്തിലെ പട്ടിക വര്‍ഗ്ഗക്കാരില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രാക്ത്തന ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പഠന സൗകര്യം ഏര്‍പ്പാടാക്കുക എന്ന ലക്ഷ്യത്തോടെ 23.06.01 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ആറു മുതല്‍ പത്ത് ക്ലാസ്സുകളിലായി 97 വീതം ആണ്‍കുട്ടികളും,പെണ്‍കുട്ടികളുമാണുള്ളത്
ഭൗതികസൗകര്യങ്ങള്‍ ജില്ലാ പഞ്ചായത്തിന്‍ വാടക കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . 2010 ഫെബ്രുവരി മാസത്തില്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറുവാന്‍ സ്ധ്യത കാണുന്നു. പുര്‍ത്തിയായി വരുന്ന കെട്ടിടത്തിന് ചിത്രം ചേര്‍ത്തിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ബാന്‍ഡ് ട്രൂപ്പ്,വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍,വിദ്യാരംഗം കലാസാഹിത്യവേദി,ക്ലാസ്സ് മാഗസിന്‍
മുന്‍ സാരഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|