"ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 51: | വരി 51: | ||
====വിദ്യാരംഗം കലാ സാഹിത്യ വേദി==== | ====വിദ്യാരംഗം കലാ സാഹിത്യ വേദി==== | ||
കുട്ടികളുടെ കലാപരവും സര്ഗാത്മകവും ആയ കഴിവുകൾ മാറ്റുരയ്ക്കുന്ന വിദ്യാരംഗം കല സാഹിത്യ വേദിയിൽ 2017-18 ൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയം ആയി ജി.എൽ.പി.എസ്. ചാത്തന്നൂരിനെ തിരഞ്ഞെടുത്തു. | കുട്ടികളുടെ കലാപരവും സര്ഗാത്മകവും ആയ കഴിവുകൾ മാറ്റുരയ്ക്കുന്ന വിദ്യാരംഗം കല സാഹിത്യ വേദിയിൽ 2017-18 ൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയം ആയി ജി.എൽ.പി.എസ്. ചാത്തന്നൂരിനെ തിരഞ്ഞെടുത്തു. | ||
2013-14 വർഷത്തിലാണ് ചാത്തനൂർ എൽ.പി. സ്കൂളിലെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ ഉത്‌ഘാടനം നിർവഹിക്കുന്നത്. ചലച്ചിത്ര നടനായ ചാത്തനൂർ വിജയൻ ആയിരുന്നു അത് നിർവഹിച്ചത്. കുട്ടികളുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്നു അവരെ രസിപ്പിക്കുന്ന തരത്തിൽ അദ്ദേഹം അവതരിപ്പിച്ച പരിപാടികൾ വളരെ രസകരമായി. ഓണാഘോഷം, അദ്ധ്യാപക ദിനം എന്നിവയോടനുബന്ധിച്ചു വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി രചനാ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിവിധ ദിവസങ്ങളിൽ കുട്ടികളുടെ രചനാ ശില്പശാലകൾ നടത്താറുണ്ട്. അവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളെ സബ്ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിക്കാറുണ്ട്. | |||
===ഗെയിംസ്=== | ===ഗെയിംസ്=== | ||