"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഞാറ്റടി - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഞാറ്റടി - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്റെ ഒരു ഭാഗം മാറ്റി വയ്ക്കും. ഇതിനെ ഞാറ്റടി എന്നു പറയുന്നു. | ഞാറ്റടി - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്റെ ഒരു ഭാഗം മാറ്റി വയ്ക്കും. ഇതിനെ ഞാറ്റടി എന്നു പറയുന്നു. | ||
ഓലത്താന്നി | ഓലത്താന്നി ചന്ത - വളരെ പ്രശസ്തമാണ് ഓലത്താന്നി ചന്ത. | ||
ചന്ത - വളരെ പ്രശസ്തമാണ് ഓലത്താന്നി ചന്ത. | |||
ഇലവടി - കൊയ്ത്ത് കഴിഞ്ഞ് കറ്റക്കെട്ട് ഒന്നിനു മീതെ ഒന്നായി അടുക്കിവയ്ക്കും. പിന്നീട് ഇതിനെ കളത്തിലിട്ട് തലങ്ങും വിലങ്ങും അടിയ്ക്കും. ഇതാണ് ഇലവടി. | ഇലവടി - കൊയ്ത്ത് കഴിഞ്ഞ് കറ്റക്കെട്ട് ഒന്നിനു മീതെ ഒന്നായി അടുക്കിവയ്ക്കും. പിന്നീട് ഇതിനെ കളത്തിലിട്ട് തലങ്ങും വിലങ്ങും അടിയ്ക്കും. ഇതാണ് ഇലവടി. | ||
കുറുക്ക് - മുതുക് | |||
കൂട്ടാൻ - കറി | |||
കയിലി - ലുങ്കി | |||
തുറപ്പ - ചൂല് | |||
കയിൽ - തവി | |||
അരപ്പ് - ചാറ് | |||
പേശ - ലുങ്കി | |||
വരുത്തം - വേദന |
19:26, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഞാറ്റടി - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്റെ ഒരു ഭാഗം മാറ്റി വയ്ക്കും. ഇതിനെ ഞാറ്റടി എന്നു പറയുന്നു.
ഓലത്താന്നി ചന്ത - വളരെ പ്രശസ്തമാണ് ഓലത്താന്നി ചന്ത.
ഇലവടി - കൊയ്ത്ത് കഴിഞ്ഞ് കറ്റക്കെട്ട് ഒന്നിനു മീതെ ഒന്നായി അടുക്കിവയ്ക്കും. പിന്നീട് ഇതിനെ കളത്തിലിട്ട് തലങ്ങും വിലങ്ങും അടിയ്ക്കും. ഇതാണ് ഇലവടി.
കുറുക്ക് - മുതുക് കൂട്ടാൻ - കറി കയിലി - ലുങ്കി തുറപ്പ - ചൂല് കയിൽ - തവി അരപ്പ് - ചാറ് പേശ - ലുങ്കി വരുത്തം - വേദന