"2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
(.)
 
വരി 1: വരി 1:
   <b><font color="brown"> 2018-19 അധ്യയന വർഷത്തേക്കുള്ള അക്കാഡമിക് മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു.   പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം മുണ്ടൂരിന്റെ സാംസ്‌കാരിക സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന തനത് പ്രവർത്തനങ്ങളും വളർച്ചക്ക് മിഴിവേകുന്നു. ഉയർന്ന വിജയശതമാനത്തിനോടൊപ്പം സാമൂഹികബോധമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾ അവസാനിക്കുന്നില്ല.....................................................................................................................</font></b>
   <b><font color="brown"> 2018-19 അധ്യയന വർഷത്തേക്കുള്ള അക്കാഡമിക് മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് സ്കൂൾ പ്രവർത്തനങ്ങൾ ഉചിതമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം മുണ്ടൂരിന്റെ സാംസ്‌കാരിക സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന തനത് പ്രവർത്തനങ്ങളും വളർച്ചക്ക് മിഴിവേകുന്നു. ഉയർന്ന വിജയശതമാനത്തിനോടൊപ്പം സാമൂഹികബോധമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾ അവസാനിക്കുന്നില്ല.....................................................................................................................</font></b>
===<b>.<font size="6" color="blue"> പ്രവേശനോത്സവം</font></b><br/>===
===<b>.<font size="6" color="blue"> പ്രവേശനോത്സവം</font></b><br/>===
2018 ജൂൺ 1 - ാം തിയതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷിബി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ജുബൈരിയ ടീച്ചർ, ഡി എച്ച് എം ശ്രീമതി ലത ടീച്ചർ, പ്രിൻസിപ്പൽ ശ്രീ ജയരാമൻ സാർ, പി ടി എ പ്രസിഡന്റ് ശ്രീമതി മഞ്ജു എന്നിവർ കുട്ടികൾക്ക് സ്വാഗതമോതി കൊണ്ട് ആശംസകൾ നേർന്നു. സ്കൂളിലെ സംഗീതാധ്യാപികയായ വൃന്ദ ടീച്ചർ സ്വാഗതഗാനം ആലപിച്ചു.

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547783" എന്ന താളിൽനിന്ന് ശേഖരിച്ചത്