"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 5: വരി 5:
നെൽകൃഷിയായിരുന്നു പഞ്ചായത്തിൽ ഏറ്റവും പ്രാധ്യാനമുണ്ടായിരുന്നത്. കേരളത്തിലെ സവിശേഷമായ കാലാവസ്തക്കനുസരിച്ചായിരുന്നു കൃഷിചെയ്തിരുന്നത്. പുഞ്ച, വിരിപ്പ്, മുണ്ടകൻ, കാട്ടുമുണ്ടകൻ, മോടൻ തുടങ്ങിയ കൃഷിരീതികൾ പഞ്ചായത്തിൽ ഉണ്ടായിരുന്നു. ഞാറ്റുവേലയെ അടിസ്ഥാനമാക്കിയാണ് നാം കൃഷിചെയ്തിരുന്നത്. ഏകദേശം 13.5 ദിവസമാണ് ഞാറ്റുവേല. ഏതാണ്ട് മാസത്തിൽ രണ്ടേക്കാൽ ഞാറ്റുവേല കഴിയുന്നു.

[[പ്രമാണം:18078 nhattuvela.png|ചട്ടരഹിതം|വലത്ത്‌]]

അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് ഒന്നാം വിളക്കുള്ള വിത്തിടുന്നത്.  രോഹിണിയിൽ പട്ടുപോലെ ധാരാളം മഴയുണ്ടാകുന്നു. മകയിരത്തിൽ മതിമറന്നപോലെ പറിച്ചുനടലും മാന്തികുഴിച്ചിടലും നടത്തുന്നു. തിരുവാതിര തിരുമുറിയാതെ പെയ്യുന്നു.  പൂയം ഞാറു സമയമാണ്. മൂപ്പ് കുറഞ്ഞ വിത്തുകൾ ഇടുന്നു. മകം എള്ള് വിതയ്ക്കിക്കുന്ന സമയമാണ്. ഉത്തം അത്തം രണ്ടാവിള നടത്തുന്ന സമയമാണ്. മൂലത്തിന് മഴമൂടി  നിൽക്കുമ്പോൾ  ചാഴിയുടെ ഉപദ്രവം കുറയുന്നു. രേവതി, അശ്വതി, ഭരണി ഞാറ്റുവേലകളിലാണ് വിരുപ്പുകൃഷിക്ക് വിത്തിടുന്നത്.ഭരണിയിലിട്ട വിത്ത് എന്ന് പറയാറുണ്ട്. ആയില്യം മകം ഞാറ്റുവേലകളിലാണ് മുണ്ടകൻ കൃഷിക്ക് വിത്തിടുന്നത്.

കൃഷി തുടങ്ങാനും വിത്തു വിതക്കാനുമുള്ള നാളുകൾ നാട്ടുകാർക്കറിയാം .രോഹിണി, പുണർതം, അത്തം, ഉത്രം, ഉത്രാടം എന്നിവ പൊതുവെ നല്ലതാണെന്നാണ് പറയുക.വെളുത്ത പക്ഷത്തിൽ സസ്യലതാദികൾ പെട്ടെന്ന് വളരുന്നു.പയർവർഗങ്ങൾ കൃഷി ചെയ്യാൻ രോഹിണി ഞാറ്റുവേലയും വാഴയ്ക്ക് അത്തം ഞാറ്റുവേലയും കുരുമുളകിന് തിരുവാതിരയും ശ്രേഷ്ഠമാണ്.അത്തത്തിന്റെ മുഖത്ത് മുതിര വിതയ്ക്കണം.തിരുവാതിരയ്ക്ക് പയറു കുത്തണം.രോഹിണിയാണ് പയറിന് ഉത്തമം.കായ നല്ലവണ്ണം ഉണ്ടാകും.കുംഭമാസത്തിലെ വെളുത്ത വാവിന് ചേന നടണം.രോഹിണി ഞാറ്റുവേലകളിലാണ് ഉഴുന്നും ചെറുപയറും വിതയ്ക്കേണ്ടത്.പുതുമഴ പെയ്യുമ്പോഴാണ് ചേമ്പിനങ്ങൾ പറിക്കേണ്ടത്.

വരി 149: വരി 149:

=== ഓണപ്പാട്ടുകൾ ===
=== ഓണപ്പാട്ടുകൾ ===
കേരളീയരുടെ ആദിമമായ ഒരു ആഘോഷമാണ് ഓണം. പൂക്കളം, കുമ്മാട്ടികളി, തിരുപ്പറക്കൽ, കൈക്കൊട്ടികളി, ഓണക്കളി, സദ്യദൊരുക്കൽ, ഓണത്തല്ല്,  നാടൻപന്തുകളി,തുള്ളൽ തുടങ്ങി നിരവധികളികളും ആചാരങ്ങളും ഓണത്തിനുണ്ട്. സൂര്യാരാധന തന്നെയാണ് ഓണപൂക്കളം ഒരുക്കുന്നതിലൂടെ കെയ്യുന്നത്. പ്രകൃതിക്ക് വന്നമാറ്റവും കാർഷിക സമൃദ്ധിയും ഓർമകളും ആഘോഷമാക്കി മാറ്രുകയാണ് ഗ്രാമീണർ. ഓണപ്പാട്ടുകളിൽ പ്രധാനപ്പാട്ടുകളാണ് പൊലിപ്പാട്ടുകൾ. ഒരു ദേശത്തുനിന്ന് മറ്റൊരു ദേശത്തേക്ക് കേൾക്കുന്ന വിധത്തിൽ പൂവിളികൾ ഉയർനിന്നിരുന്നു. ഗ്രാമീണ ഭംഗി തുളുമ്പി നിൽക്കുന്നതായിരുന്നു പൂവിളികൾ. തുമ്പകൊമണ്ടമ്പതു തോണി ചമച്ചതും, നെറ്റിപട്ടം മെട്ടിട്ടതും ഓണസദ്യയൊരുക്കിയതും ഓണപ്പാട്ടുകളിൽ വർണ്ണിക്കുന്നു. വള്ളിവനാട്ടിലെ തനതായ രീതി ഇത്തരം ഓണപ്പാട്ടുകളിൽ നിഴലിക്കുന്നു. ഓണക്കാലത്ത് പാണർ വീടുകളിൽ വന്ന് പാട്ടുപാടാറുണ്ട്. പ്രധാനമായും ദൈവസ്തുതിയാണ് പാടുക.

നാരായണകലശകലെ വിഷ്ണു അഞ്ച്നേര

നാരായണകലശകലെ വിഷ്ണു അഞ്ച്നേര

1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547491" എന്ന താളിൽനിന്ന് ശേഖരിച്ചത്