"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/NSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheeshrkollam (സംവാദം | സംഭാവനകൾ)
'=== 5/9/2018 അധ്യാപക ദിനാചരണം === സെപ്തംബർ 5 അദ്ധ്യാപകദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
=== 5/9/2018 അധ്യാപക ദിനാചരണം ===
=== 5/9/2018 അധ്യാപക ദിനാചരണം ===
സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു.  അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു. അധ്യാപകർ കേക്കുമുറിച്ച് ദിനാചരണം നിർവഹിച്ചു.

{| class="wikitable"
 
|[[പ്രമാണം:Teachersday 2018 cake.png|150px|2018 അധ്യാപക ദിനാചരണം-സ്റ്റാഫ് മീറ്റിംഗ്]]
|}
== ആഗസ്ത് 2018 ==
== ആഗസ്ത് 2018 ==
=== 31/8/2018 പഠനോപകരണ സമാഹരണം ===
=== 31/8/2018 പഠനോപകരണ സമാഹരണം ===