ജി.എച്ച്.എസ്.എസ്. അരീക്കോട്/കവിതകൾ (മൂലരൂപം കാണുക)
16:43, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 128: | വരി 128: | ||

ഒരു

കടലാസുകഷ്ണത്തിനും

മോഹങ്ങളുണ്ടല്ലേ!

ചിറകുകൾ

തുന്നിച്ചേർത്ത്

ഒരു

നൂലിൽ കോർത്ത്

'പട്ടം പട്ടം"

എന്നുവിളിച്ച്

അതിനെ

ആകാശത്തേക്ക്

ഒന്നു

തുറന്നു വിട്ട് നോക്ക്

അപ്പോളറിയാം

അതിന്റെയൊരു

തുള്ളിച്ചാട്ടം

അവസാനം

നൂലു പൊട്ടിച്ച്

അതിനെയൊന്ന്

സ്വതന്ത്രയാക്കൂ

അപ്പോൾ കാണാം

ഊളിയിട്ടുള്ള

അതിന്റെയൊരു

പറന്നു പോക്ക്

''' നൗഷാദ് റഹീം''' | ''' നൗഷാദ് റഹീം''' |