"മന്ദങ്കാവ് എ. എൽ. പി സ്കൂൾ/വായനാപക്ഷാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വായിച്ചു വളരാം!..... | |||
******************* | |||
ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനും വിജ്ഞാന ജനകീയവൽക്കരണത്തിന്റെ പ്രയോക്താവുമായ പി.എൻ.പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഗ്രന്ഥലോകത്തിന് സമർപ്പിതമായ പി.എൻ.പണിക്കരുടെ ജീവിതത്തെക്കുറിച്ചും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് ചുവർപത്രികകളും പ്രശ്നോത്തരി മത്സരങ്ങളും രക്ഷിതാക്കൾക്ക് ഉപന്യാസമത്സരവും സംഘടിപ്പിച്ചു. വായനാപക്ഷാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അധ്യക്ഷതയിൽ ശ്രീ.സുധീഷ് കോട്ടൂർ നിർവ്വഹിച്ചു. | |||
[[പ്രമാണം:Vp1.jpg|ലഘുചിത്രം|ഇടത്ത്|Vayanapakham]] | [[പ്രമാണം:Vp1.jpg|ലഘുചിത്രം|ഇടത്ത്|Vayanapakham]] |
15:45, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വായിച്ചു വളരാം!.....
ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനും വിജ്ഞാന ജനകീയവൽക്കരണത്തിന്റെ പ്രയോക്താവുമായ പി.എൻ.പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഗ്രന്ഥലോകത്തിന് സമർപ്പിതമായ പി.എൻ.പണിക്കരുടെ ജീവിതത്തെക്കുറിച്ചും കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് ചുവർപത്രികകളും പ്രശ്നോത്തരി മത്സരങ്ങളും രക്ഷിതാക്കൾക്ക് ഉപന്യാസമത്സരവും സംഘടിപ്പിച്ചു. വായനാപക്ഷാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അധ്യക്ഷതയിൽ ശ്രീ.സുധീഷ് കോട്ടൂർ നിർവ്വഹിച്ചു.