"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

'''തിരുവനന്തപുരത്തു നിന്നും ഏകദേശം ഇരുപത് കിലോമീറ്ററുകൾ അകലെ കൊച്ചു കൊച്ചു തോടുകളും കാവുകളും  ഒക്കെകൊണ്ടു സമ്പന്നമായ ഒരു കൊച്ചു മലയോര ഗ്രാമം കാട്ടാൽ ഉണ്ടായിരുന്ന സ്ഥലം - അതിന്റെ പരിസരം -കാട്ടാൽ കടയായി.  അതു പിന്നെ  കാട്ടാക്കടയായി.  പോൾ സുധാകരനും (ഓർമയ്ക്കയായി 'കാട്ടാൽമേള' എല്ലാ വർഷവും നടത്തുന്നു.)  കവിയും  അധ്യാപകനുമായ കാട്ടാക്കട മുരുകനും, പൂവച്ചൽ ഖാദറും, ഐ ബി സതീഷും, അൻസജിത റസലും  തുടങ്ങി ഒട്ടേറെ പ്രഗത്ഭർ തലങ്ങും വിലങ്ങും സഞ്ചരിച്ച നാട് .  ദേശപെരുമയ്ക് മുതൽ കൂട്ടായവർ ഒട്ടേറെ.'''
തിരുവനന്തപുരത്തു നിന്നും ഏകദേശം ഇരുപത് കിലോമീറ്ററുകൾ അകലെ കൊച്ചു കൊച്ചു തോടുകളും കാവുകളും  ഒക്കെകൊണ്ടു സമ്പന്നമായ ഒരു കൊച്ചു മലയോര ഗ്രാമം കാട്ടാൽ ഉണ്ടായിരുന്ന സ്ഥലം - അതിന്റെ പരിസരം -കാട്ടാൽ കടയായി.  അതു പിന്നെ  കാട്ടാക്കടയായി.  പോൾ സുധാകരനും (ഓർമയ്ക്കയായി <font color="blue"> 'കാട്ടാൽമേള'</font> [[https://plus.google.com/+Kaattaalmela15]]എല്ലാ വർഷവും നടത്തുന്നു.)  കവിയും  അധ്യാപകനുമായ കാട്ടാക്കട മുരുകനും, പൂവച്ചൽ ഖാദറും, ഐ ബി സതീഷും, അൻസജിത റസലും  തുടങ്ങി ഒട്ടേറെ പ്രഗത്ഭർ തലങ്ങും വിലങ്ങും സഞ്ചരിച്ച നാട് .  ദേശപെരുമയ്ക് മുതൽ കൂട്ടായവർ ഒട്ടേറെ.

'''സർവമത സാഹോദര്യത്തിന്റെ പ്രതീകമായി പുരാതനമായ കാട്ടാൽ ശ്രീ ഭദ്രകാളി ക്ഷേത്രവും, സി എസ്‌ ഐ ചർച്ചും , ജുമാമസ്ജിദും..,  കാർഷിക സംസ്കാരത്തിന്റെ തനിമകളുടെ നേർകാഴ്‌ചയായി  ഉപ്പു മുതൽ കർപ്പൂരം വരെ കിട്ടുന്ന കാട്ടാൽ ചന്ത തിങ്കളും വ്യാഴവും അതൊന്നു കാണേണ്ടതു തന്നെ.  ചൊവ്വയും വെള്ളിയും 'മാട്ടുചന്ത'.  നാഗരിക ജല വിതരണ പദ്ധതികൾ പലതും വന്നെങ്കിലും കാട്ടാക്കട മുക്കൂട്ട കവലയിൽ സംരക്ഷിക്കപ്പെടുന്ന പുരാതന കിണർ. അഗസ്ത്യാർകൂടം, നെയ്യാർഡാം, കാപ്പുകാട്, ശാസ്താംപാറ , നാടുകാണി, തുടങ്ങി പ്രകൃതിയുടെ  വരദാനങ്ങൾ വിളിപ്പാടകലെ....  പ്രധാനറോഡിന്റെ  കലപിലകളിൽ നിന്നൊഴിഞ്ഞു കുളത്തിന്മേൽ - കുളത്തുമ്മൽ ഗവൺമെൻറ് എച്ച് എച്ച് എസ്‌ , തൊട്ടടുത്ത് പി എൻ എം , പങ്കജ കസ്തൂരി തുടങ്ങിയ തലപ്പൊക്കമുള്ള ആശുപത്രികൾ, ശിവശക്തി ലബോറട്ടറി, പെട്രോൾ പമ്പ്  അങ്ങനെയങ്ങനെ നീണ്ട നിര തന്നെയുണ്ട് ഇവിടെ.'''
സർവമത സാഹോദര്യത്തിന്റെ പ്രതീകമായി പുരാതനമായ കാട്ടാൽ ശ്രീ ഭദ്രകാളി ക്ഷേത്രവും, സി എസ്‌ ഐ ചർച്ചും , ജുമാമസ്ജിദും..,  കാർഷിക സംസ്കാരത്തിന്റെ തനിമകളുടെ നേർകാഴ്‌ചയായി  ഉപ്പു മുതൽ കർപ്പൂരം വരെ കിട്ടുന്ന കാട്ടാൽ ചന്ത തിങ്കളും വ്യാഴവും അതൊന്നു കാണേണ്ടതു തന്നെ.  ചൊവ്വയും വെള്ളിയും 'മാട്ടുചന്ത'.  നാഗരിക ജല വിതരണ പദ്ധതികൾ പലതും വന്നെങ്കിലും കാട്ടാക്കട മുക്കൂട്ട കവലയിൽ സംരക്ഷിക്കപ്പെടുന്ന പുരാതന കിണർ. അഗസ്ത്യാർകൂടം, നെയ്യാർഡാം, കാപ്പുകാട്, ശാസ്താംപാറ , നാടുകാണി, തുടങ്ങി പ്രകൃതിയുടെ  വരദാനങ്ങൾ വിളിപ്പാടകലെ....  പ്രധാനറോഡിന്റെ  കലപിലകളിൽ നിന്നൊഴിഞ്ഞു കുളത്തിന്മേൽ - കുളത്തുമ്മൽ ഗവൺമെൻറ് എച്ച് എച്ച് എസ്‌ , തൊട്ടടുത്ത് പി എൻ എം , പങ്കജ കസ്തൂരി തുടങ്ങിയ തലപ്പൊക്കമുള്ള ആശുപത്രികൾ, ശിവശക്തി ലബോറട്ടറി, പെട്രോൾ പമ്പ്  അങ്ങനെയങ്ങനെ നീണ്ട നിര തന്നെയുണ്ട് ഇവിടെ.

{|style="margin: 0 auto;"
{|style="margin: 0 auto;"

15:26, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജനനീ ജന്മ ഭൂമിച്ഛ സ്വർഗാഭൂവിഗരിണി

തിരുവനന്തപുരത്തു നിന്നും ഏകദേശം ഇരുപത് കിലോമീറ്ററുകൾ അകലെ കൊച്ചു കൊച്ചു തോടുകളും കാവുകളും ഒക്കെകൊണ്ടു സമ്പന്നമായ ഒരു കൊച്ചു മലയോര ഗ്രാമം കാട്ടാൽ ഉണ്ടായിരുന്ന സ്ഥലം - അതിന്റെ പരിസരം -കാട്ടാൽ കടയായി. അതു പിന്നെ കാട്ടാക്കടയായി. പോൾ സുധാകരനും (ഓർമയ്ക്കയായി 'കാട്ടാൽമേള' [[1]]എല്ലാ വർഷവും നടത്തുന്നു.) കവിയും അധ്യാപകനുമായ കാട്ടാക്കട മുരുകനും, പൂവച്ചൽ ഖാദറും, ഐ ബി സതീഷും, അൻസജിത റസലും തുടങ്ങി ഒട്ടേറെ പ്രഗത്ഭർ തലങ്ങും വിലങ്ങും സഞ്ചരിച്ച നാട് . ദേശപെരുമയ്ക് മുതൽ കൂട്ടായവർ ഒട്ടേറെ.